← Back to ചാരുലത ടീച്ചർ 8 [Jomon]

Comments

ചാരുലത ടീച്ചർ 8 [Jomon] · approved reader discussion

Krysshhh • 2026-03-24 13:01

bruh.. നിങ്ങളുടെ കഥക്ക് addict ആയി പോയി ഞാൻ. വല്ല്യ കളിയോ കാര്യമോ ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല but നിങ്ങൾ അടുത്ത പാർട്ട്‌ ഇടണം അവരുടെ സ്റ്റോറി അറിയാനായി ഒന്ന് ഒന്നര കൊല്ലമായി വെയിറ്റ് ചെയ്യുവാണ് plzzz നിങ്ങളിത്ത കാണുവാണേൽ റിപ്ലൈ തരണം plzzzz

Arju • 2026-03-17 17:54

suprr story brohhh next part🤌🏻

Jo • 2026-02-17 22:40

കുറെ വയിക്യിരിക്കുന്നു പ്രതിഷേയെക്ക് വകയുണ്ടോ ജോ മോനെ 🤔🤤😔?

Rosy • 2026-01-27 23:32

waiting jomon🙏🌹

Fayiz Mohamed • 2026-01-22 23:32

whete are you man

DDK • 2026-01-15 00:28

bro next part ille

Doctor strange • 2025-08-15 23:47

Bro nalloru kadhayaan, next part please!

DDK • 2025-07-10 14:10

Bro charulatha next part ille

കോമാളി • 2025-04-10 06:49

ബ്രോ ഇതിൻ്റെ ബാകി ഇനി ഒണ്ടാകുമോ. atleast ini ithu തുടരുമോ എന്നെങ്കിലും ഒന്ന് update ചെയ്.അതോ ഇനി ഇതും പൂർണമാകത്ത അപൂർണ്ണമായ കഥകളിൽ ഒന്നായി തീരുമോ..... എന്ന പേടി കൊണ്ട് ചോദിക്കുന്നതാണ്. Reply plzzzz......

പീലി • 2025-04-04 22:15

ബ്രോ ബാക്കി ഇടുന്നില്ലെ🤔🤔 Waiting.......

Mk • 2025-02-11 08:31

ഇതിന്റെ ബാക്കി വരുമോ

kichlu • 2025-01-23 18:01

Bro എവിടെ

Fayiz Mohamed • 2025-01-18 14:27

ബ്രോ എവിടാ ഒരു വിവരോം ഇല്ലല്ലോ?

✖‿✖•രാവണൻ • 2025-01-05 21:00

❤️‍🔥❤️‍🔥❤️‍🔥

Keras • 2024-12-20 22:16

നിർത്തിയോ bro....??

fπk • 2024-12-19 20:21

Bro next part ennu varum 2 months aayi

Ashik • 2024-12-17 19:20

My dear jomon were are you?

Vijo • 2024-12-17 13:44

2മാസം ആയി ബ്രോ എവിടെ ബാക്കി

Abhi • 2024-12-01 17:12

Jomon any updates?

ആരവ് റാം • 2024-11-29 10:49

Jomon bro vegam tharavo next part. Thirakkundel pathiye mathi wait cheyyam. But stop. Cheyyaruth.

Ashik • 2024-11-25 15:47

Brother evide next part 2 month avanayille poyitt Pettennu next part undavumo??????????;:!

Don • 2024-11-17 17:28

Ee kadha ivide nirthy ena thonunth

Ozler • 2024-11-16 21:55

Jomone please next part

Fayiz Mohamed • 2024-11-15 20:29

👋🏻🙂

നന്ദുസ് • 2024-11-08 22:58

സഹോ ജോ.. നി എവിടെയായാലും കുഴപ്പില്ല... പതുക്കെ മതി എഴുത്ത്.. സമയമെടുത്തെഴുതിയാൽ മതി.. ഒരു വെപ്രാളവും വേണ്ട ട്ടോ.... പിന്നെ എടുത്തുപിടിച്ചെഴുതി തീർക്കരുത് പ്ലീസ്... Its a റിക്വസ്റ്റ് 🙏🙏🙏🙏🙏.. അത്രക്കിഷ്ടായിപോയി ചാരുനേം ആദിയെയും ❤️❤️❤️❤️❤️❤️❤️

ആരവ് • 2024-11-08 12:35

ജോമോനെ വേഗം ഇടെടാ അടുത്ത പാർട്ടി. നിന്റെ എഴുത്തിന്റെ അടിമയായി പോയി ഞങ്ങൾ.

Han • 2024-11-05 15:55

Jomon evide oru updationum ellallo

Don • 2024-11-03 10:18

Enu varum nee jomone enum varum nee

Oppie • 2024-10-25 00:18

അണ്ണയ്യാ... എന്തായി... വല്ലതും നടക്കുമോ... കഥ പതുക്കെ നിർത്തിയാൽ മതിട്ടോ... ഒരുപാട് എഴുതാൻ ഉള്ള വകുപ്പ് ഉണ്ടല്ലോ ഇതിൽ... പ്ലീസ് പെട്ടെന്ന് നിർലെത്തിക്കളയല്ലേ...

Han • 2024-10-09 21:45

Jomon, evide muthe next part, still waiting.

Jomon • 2024-10-11 09:23

നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് bro.. അതിനിടയിൽ കുറച്ചധികം അവധികൾ കിട്ടാനുള്ള വകുപ്പ് ഒണ്ട് so അപ്പോളേക്കും അത്യാവശ്യം വലിയൊരു part ആക്കി കഥയുടെ ക്ലൈമാക്സിലേക്ക് connect ചെയ്യുന്ന രീതിയിൽ എഴുതി ഇടാൻ ശ്രമിക്കാം

fπk • 2024-10-11 13:11

Pettannu theerkaruthu story nalla moodill poyi kondirikyanu

Vijo • 2024-10-13 17:57

വന്നാൽ നിനക്ക് നല്ലത് അല്ല എങ്കിൽ ഞാൻ കരയും 🥹🥹🥹🥹🥹🤪🤪🤪🤪 നിന്നെ ഞാൻ പ്രാകി പ്രാകി😁😁😁 നിനക് ഉറക്കം വരല്ല എന്ന് ഞാൻ ശപിക്കുന്നു 😤😤😤😤

ജോയ് • 2024-11-09 11:35

ജോമോനെ ഞാൻ വയ്കിയാണ് കഥ വായിച്ചുതുടങ്ങിയത് വളരെ മനോഹരമായ കഥയാണ് ചാരുലത ടീച്ചേർന്റെയും ആദിയുടയും അടുത്ത കഥക്ക് വേണ്ടി 👌👌🌹🙏

Seli • 2024-10-02 23:06

Super super super Adipoli Aduthath pettanu ponotte

J • 2024-10-01 14:56

Last ilthe image kanan vere valla vazhiyum undo

STARK Ser • 2024-10-01 14:34

October ആയി... ഇനിയെങ്കിലും 😢😢

Han • 2024-10-04 17:31

❤️❤️❤️

Vijo • 2024-09-26 00:47

പിന്നെയും വാക്കു മാറ്റി അല്ലേ 😭😭😭😭😭😭😭😭 നിന്നോട് ദൈവം ചോദിക്കും 😭😭😭😭😭😭😭

Jomon • 2024-09-26 09:21

ടാ മോനെ 😇 ഒരാഴ്ച കഴിഞ്ഞു തരാമെന്ന് പറഞ്ഞത് ഞാനല്ലെടാ 🥲 അത് fake അക്കൗണ്ട് ആണ് ആരുടെയോ.... എനിക്ക് കൊറച്ചു സമയം താടാ🙌🕊️

Vijo • 2024-09-27 14:25

Ok🥹🥹🥹🥹🥹🤗🤗

Vijo • 2024-09-25 03:52

One week kazinju aveda baki

മാരാർ • 2024-09-24 20:09

Nice da കൊള്ളാം നന്നായിട്ടുണ്ട് 🥰🥰

Han • 2024-09-23 09:14

Bro, waiting for next part

Chekuthan • 2024-09-21 22:28

Nale undakumo bro please ithuvare ullath repeat cheyth orupad thavana vayichu athrem feel aaru bro anyway nalla oru happy ending pradeekshikkunnu

Cooldude • 2024-09-21 18:12

അതി മാനോഹരം, അതി ഗംഭീരം, അപാര feel ആണ്, ഒരുപാട് താമസം ഇല്ലാതെ തരണം. വീണ്ടും തുടക്കം മുതൽ തന്നെ വായിച്ചു. ഒരുപാടു വൈകിയാൽ ആ സുഖം കിട്ടില്ല.. എപ്പോളും വന്നു അടുത്ത ഭാഗം വന്നോ, any update നോക്കുന്ന കുറച്ചു കഥകളിൽ ഒന്നാണ് ഇത്. 👌🏼👌🏼👌🏼👌🏼🔥🔥

Ajith • 2024-09-19 16:38

Vallathum paranjal koodi pokum petennu adutha part ito ilengil enengilum neritu kandal nalla idi tarum. Pine e story happy ending mati pls oru request annu

Jomon • 2024-09-19 18:23

ഇത്രയൊക്കെ അവരെക്കുറിച്ചെഴുതി വർണിച്ചിട്ട് ഒടുക്കം കൊണ്ടുപോയി sad ആക്കുന്നത് എങ്ങനെ ആടാ 😉🙌

Malini hater • 2024-09-21 00:09

Aa naari parayunnathu keeellkandaa

അഭിമന്യു • 2024-09-19 00:45

അടുത്ത പാർട്ട്‌ വേഗം ഇട് മിസ്റ്റർ 🙃🥲🙃

Jomon • 2024-09-19 11:50

😉🙌

Joel • 2024-09-21 16:53

Ninnodm Njngalk athanu parayan ullath

സാത്താൻ 😈 • 2024-09-18 13:43

കൊള്ളാം ബ്രോ adipoli❤️

Jomon • 2024-09-18 14:01

🙌🕊️

ഹസി🥶 • 2024-09-17 00:14

മനസ്സിൽ ഒരു ചാരു ഉണ്ട്. അതുകൊണ്ട് ഫോട്ടോ നോക്കുന്നില്ല 😊. ബാക്കി ഉടനെ വേണം 💞

Jomon • 2024-09-18 14:01

അതികം വൈകാതെ തന്നെ എഴുതിയിടാൻ ശ്രമിക്കാം 🙌🕊️

ലല്ലു • 2024-09-16 21:09

വൈകിയാലും മടുപ്പിക്കാതെ എഴുതാനുള്ള കഴിവ് കൊണ്ട് ഒന്നും പറയുന്നില്ല 😡😡 എന്തായാലും ഇ പാർട്ടും അടിപൊളി ആയിട്ട് ഉണ്ട് ഇനി അതികം വൈകാതെ അടുത്ത പാർട്ട്‌ തരണേ bro

ലല്ലു • 2024-09-16 21:09

വൈകിയാലും മടുപ്പിക്കാതെ എഴുതാനുള്ള കഴിവ് കൊണ്ട് ഒന്നും പറയുന്നില്ല 😡😡 എന്തായാലും ഇ പാർട്ടും അടിപൊളി ആയിട്ട് ഉണ്ട് ഇനി അതികം വൈകാതെ അടുത്ത പാർട്ട്‌ തരണേ

അമ്പാൻ • 2024-09-16 18:19

വരണം കാത്തിരിക്കും 🫰🫰🫰🫰🫰🫰

Bheegaran • 2024-09-16 17:15

അടിപൊളി, നല്ല നറേഷൻ കഥ പോണത് അറിയില്ല,കൊറച്ചു വെയിറ്റ് ചെയ്താലും നല്ല പാർട്ട്‌ തന്നെ കിട്ടി. Next part അതികം delay ആകാതെ തരണേ

Warlock • 2024-09-16 16:56

Kiduveee... Jomone ninte aparan ivade comment boxil keri nadakunind tta😂

Jomon • 2024-09-17 11:54

അതേതായാലും നന്നായി.... ഞാൻ എഴുതീലേലും അടുത്താഴ്ച പുതിയ പാർട്ടുമായി അവൻ വന്നോളും 😆

നന്ദുസ് • 2024-09-16 16:15

ജോ.. നമസ്കാരം.. ഓണാശംസകൾ 🙏🙏❤️❤️.. ഈ ഭാഗവും വളരെ ഇഷ്ടമായി..താങ്കളുടെ എഴുത്തിന്റെ ശൈലി വളരെ മികച്ചതാണ്..മികച്ചത് ന്നു പറഞ്ഞാൽ പോരാ അതിമനോഹരം എന്ന് പറഞ്ഞാലും അത് കൂടുതലാവില്ല... ആരെയും പിടിച്ചിരുത്തുന്ന എഴുത്ത്.. അടിപൊളി...അത്രയ്ക്ക് ഹൃദ്യമായ ഫീലിംഗ്സ് ആണ്... കാത്തിരിക്കുന്നു അടുത്ത പാർട്ടിനു ❤️❤️❤️❤️

Jomon • 2024-09-18 14:02

ഞാൻ ഹാപ്പിയായി ബ്രോ ഈ cmt കണ്ടു 🥰

നന്ദുസ് • 2024-09-22 22:41

❤️❤️❤️❤️

Oppie • 2024-09-16 14:06

എൻ്റെ മച്ചാനെ സീൻ സാധനം... വായിക്കുമ്പോൾ ഫീൽ മനസ്സിൻ്റെ ഉള്ളിൽ കിട്ടും... ഉഫ്... ഒന്നും പറയാൻ ഇല്ല... കഥ മറന്ന് പോക തക്ക ലാഗ് വരുത്താതെ അടുത്ത പാർട്ടുകൾ വേഗം തരാൻ ശ്രമിക്കണേ....

Jomon • 2024-09-16 14:41

ഉറപ്പായും 🙌