0%

ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ] · ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

👁 40 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Jaison • 2024-01-04 14:44

Ee kadhaude backi ezhuthu

Irumb Abdullah • 2022-09-10 18:26

ഇങ്ങേരുടെ കഥകൾ എന്താ author's ലിസ്റ്റില് ഇല്ലാത്തത്

ആത്മാവ് • 2021-03-16 13:02

രാജാവേ... സുഖമാണോ...? ഒത്തിരി നാളുകൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തി... ??? കഥകൾ വായിക്കാൻ തുടങ്ങിയതേയുള്ളൂ.. കൊമ്പന്റെ ഒരു കഥ ഇപ്പോൾ വായിച്ചു... ബാക്കിയൊക്കെ വായിക്കണം... ആദ്യം എല്ലാവരെയും ഒന്ന് ചുറ്റിക്കാണട്ടെ ?? എന്നിട്ടാകാം വായന ???... പിന്നെ എന്താണ് പുതിയ വിശേഷങ്ങൾ..? കഥ വായിക്കാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.. എന്തായാലും മോശം ആകില്ല എന്ന് 100 % അറിയാം.. പഴയ ആളുകൾ ഉണ്ടോ ഇപ്പോൾ...? എന്തായാലും ഒന്ന് കറങ്ങി നോക്കട്ടെ.. കഥ വായിച്ചോളാം കേട്ടോ..? അപ്പൊ ശരി dear.. By ചങ്കിന്റെ സ്വന്തം ആത്മാവ് ??

Das • 2021-03-03 10:20

കലക്കി. തുടരുക.?????

Chithra • 2021-03-02 20:49

Mr raja kambikadha addiction engane kurakkum vallattha kaamam athum oralodu maathram, enikku ozhvaakki, nalla kutty aavanam mastrubation um kurakkanam but patunnilla,njan entha cheyyuka

alby • 2021-03-02 09:20

രാജാ....... കണ്ടതിൽ സന്തോഷം.മൂലകഥയാണ് ഇപ്പോഴും മനസ്സിൽ. അന്നേ മനസ്സിൽ പതിഞ്ഞ കഥാ പാത്രങ്ങളും. അതിവിടെ വേണ്ടായിരുന്നു എന്നെ ഞാൻ പറയൂ. മീനാക്ഷി ഒരു സമസ്യയാണ്.പ്രണയം നഷ്ട്ടപ്പെട്ടു ജീവിതം തന്നെ പടുകുഴിയിൽ ആയിപ്പോയ നയന. മനുഷ്യപ്പറ്റില്ലാത്ത പണത്തിനുവേണ്ടി എന്തിനെയും വിൽപ്പനച്ചരക്കാക്കുന്ന മറ്റുചിലർ.പിന്നെ മക്കു.....അറിയാതെ പറ്റിയ തെറ്റിൽ പശ്ചാത്തപിക്കുന്ന ഒരു മനസുണ്ട് അയാൾക്ക് അത് തിരുത്താനുള്ള മനസും. വീണ്ടും കാണാം ആൽബി

മാത്തുകുട്ടി • 2021-03-01 15:04

ഒത്തിരി കാലം കൂടിയാണ് രാജയുടെ കഥയ്ക്ക് ഒരു കമൻറ് ഇടുന്നത്, അതും നെഗറ്റീവ് കമൻറ്. ഈ കമൻറ് താങ്കളെ വേദനിപ്പിക്കുന്നെങ്കിൽ ക്ഷമിക്കുക. വളരെ മനോഹരമായ ഒരു കഥ പക്ഷേ ഇത് കമ്പിക്കുട്ടനിൽ വരാൻ പാടില്ലായിരുന്നു, ഇതിലെ കമ്പി ഒഴിവാക്കി കഥകൾ ഡോട്ട് കോമിലായിരുന്നു ഇടേണ്ടിയിരുന്നത്, കാരണം ഇതിലെ തീം കമ്പിക്ക് പറ്റുന്നതല്ല കമ്പി ആകുമ്പോൾ കഥാസന്ദർഭം നമ്മളെ ഡിസ്കമ്പി ആക്കും അത്തരത്തിൽ ഒരു കഥയായിപ്പോയി ഇത്. താങ്കളുടെ കൈവിരലുകളിൽ വിരിയുന്ന പുതിയ അത്ഭുതങ്ങൾക്കായി കാത്തുകൊണ്ട് സ്നേഹപൂർവ്വം

അപരൻ • 2021-03-01 16:43

മാത്തുക്കുട്ടിയുടെ അഭിപ്രായത്തോട് ഞാനും ഏതാണ്ട് യോജിക്കുന്നു. ഈ കഥ മനോഹരമാണ്. കമ്പി മാറ്റി കമ്പിക്കുട്ടനിൽ നിന്നും മാറ്റി നിർത്തേണ്ട ഒന്ന്. ഒരു പക്ഷേ തീമിന്റെ തീവ്രതയാകാം... ഒരു സോഫ്റ്റ്കോർ കൊടുത്തിട്ട് കുറച്ചു കൂടി ഡെവലപ് ചെയ്തിരുന്നെങ്കിൽ...

മാത്തുകുട്ടി • 2021-03-02 11:38

ഞങ്ങൾ വ്യാജന്മാർക്ക്, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട്സ് അറിയില്ല, അതുകൊണ്ട് താങ്കൾ സോഷ്യൽ മീഡിയയിൽ എഴുതുന്നത്, കഥകൾ ഡോട്ട് കോമിൽ കൂടി ഇടൂ ഇവിടെ ഉപയോഗിക്കുന്ന പേര് തന്നെ ഉപയോഗിച്ചാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയും.

BenzY • 2021-03-01 02:02

PriYa rajaaa Veendum Nalla oru storY aY vannathil valare sandhosham .. Nigale ninnu poYa aa storYkku kathirikkunnu (Smitha& raja combination Anu udeshiche) Snehathode

ഋഷി • 2021-03-01 01:13

പ്രിയ രാജ, നാളുകൾക്ക് ശേഷം വീണ്ടുമൊരു കഥ. ജീവിതത്തിൽ നിന്നും അടർത്തിയ ഏടുകൾ ഈ സൈറ്റിൽ രാജയുടെ കഥകളിലാണ്‌ ഞാൻ കണ്ടിട്ടുള്ളത്‌. പുതുമഴ പെയ്യുമ്പോൾ ഉയരുന്ന മണ്ണിന്റെ മണം. ഈ കഥ ഞാനെന്നത്തേയും പോലെയാസ്വദിച്ചു. വായിക്കുമ്പോൾ ആനന്ദിക്കുക...ചിന്തിക്കാറേയില്ല. എന്നാലും വെള്ളമ്മ മീനാക്ഷിയാണെന്ന്‌ എങ്ങിനെയോ തോന്നി. കമ്പിയെഴുത്ത്‌ ആസ്വദിച്ചു. എന്നാലും വരികൾക്കിടയിൽ എഴുത്തുകാരന്റെ മടുപ്പിന്റെ കണങ്ങൾ വിതറിയിട്ടുണ്ട്‌. എനിക്കു തോന്നുന്നത് വേമ്പനാട്ട് കായലിനെ ശാസ്താംകോട്ടയിലേക്ക്‌ ഒതുക്കിയെന്നാണ്‌. ഇനിയും കാണുമല്ലോ. സ്മിതയുടെ കഥ കാത്തിരിക്കുന്നു. ഋഷി.

ഋഷി • 2021-03-01 01:15

പിന്നെ കഞ്ഞിയും കപ്പയുടച്ചതുമെല്ലാം മനുഷ്യനെ കൊതിപ്പിച്ചു കൊന്നു.

ലൂസിഫർ • 2021-02-28 23:41

ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. രാജയുടെ പുതിയ കഥ വായിച്ച ദിനം. തിരിച്ചു വരുമെന്ന് അറിയാമായിരുന്നു. സസ്നേഹം ലൂസിഫർ

BenzY • 2021-03-01 01:58

Rasakine onnu thaaa bahi Ingalu nthu Soranu Thamasakkali ingalu Kore kalaY kathukkanau

JOSEPH • 2021-03-01 08:31

ആശാനെ റസാഖിന്റെ ഇതിഹാസം മറക്കല്ലേ ലൂസിഫർ അണ്ണാ.

Smitha • 2021-02-28 16:57

പ്രിയ രാജാ... ജീവിതം സാക്ഷി മുതലിങ്ങോട്ട്‌ നൂറിനു മേല്‍ കഥകള്‍ വായിച്ചു വരുമ്പോഴൊക്കെ ഒരു ചോദ്യം സ്വയം ഞാന്‍ ചോദിക്കാറുണ്ട്. "മന്ദന്‍ രാജ" എന്ന പേരില്‍ മറഞ്ഞിരിക്കുന്ന, എങ്കിലും എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഈ മനുഷ്യന്‍ എന്തൊരു "പരാജയമാണ്" എന്നോര്‍ത്ത്! പരാജയം എന്ന് വിശേഷിപ്പിച്ചത് എന്ത് കൊണ്ടാണ് എന്നറിയാമോ? മുഖ്യധാരാ എഴുത്തില്‍ അസൂയാവഹമായ ഒരു സിംഹാസനം സൃഷ്ട്ടിക്കാന്‍ കെല്‍പ്പുള്ള അതുവഴി പെരും പെരുമയുമുണ്ടാക്കാന്‍ ഏറ്റവുമെളുപ്പം കഴിവുള്ള ഒരാളാണ്താങ്കളെങ്കിലും അതിനൊന്നും മിനക്കെടാത്തതില്‍ ... അങ്ങനെ പലരും ഇവിടെ ഉണ്ടെന്ന് സമ്മതിക്കുന്നു.മാസ്റ്റര്‍, സുനില്‍, ഋഷി, ജോ...ഉണ്ട്. ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ദൃശ്യം 2 ആണോ ഇതാണോ ട്വിസ്റ്റുകളുടെ കാര്യത്തില്‍ സമ്പന്നമെന്നു? മീനാക്ഷിയെ വീണ്ടും കണ്ടുമുടുന്നതം നയനയെ വേശ്യായായി കാണുന്ന രംഗവും മീനാക്ഷി പണ്ടത്തെ ടീച്ചര്‍ ആണ് എന്നറിയുന്നതും എത്ര അപ്രതീക്ഷിത നാടകീയ മുഹൂര്‍ത്തങ്ങള്‍ ആണ്! നേരിട്ട് അഭ്യര്‍ഥിച്ചതാണ് മുമ്പ്, ഇവിടെയും ആവര്‍ത്തിക്കുന്നു: മുഖ്യധാര എഴുത്തിലും ഒന്ന് ശ്രമിച്ചുകൂടെ? ബിയര്‍ ഹോട്ട് ലിക്കറില്‍ മിക്സ് ചെയ്യുമെന്നൊക്കെയുള്ളത് പുതിയ അറിവാണ്. അല്ലെങ്കിലും ആല്‍കഹോള്‍ വിഷയത്തില്‍ എല്ലാ ആണുങ്ങളും ന്യൂട്ടന്‍ ആണ്. രജനി ദേവ് എന്നപേരില്‍ മീന ടീച്ചര്‍ -മൈക്കിള്‍ ഫോണ്‍ സെ ക് സ് ഒക്കെ നല്ല ഫീല്‍ ഉണ്ടാക്കി. വായിക്കുന്നവരെ അനുഭവിപ്പിക്കുക എന്നതാണ് നല്ലെഴുത്തിന്റെ ലക്ഷണമെങ്കില്‍ രാജയുടെ ഈ കഥയും ആ ടിപ്പിക്കല്‍ രാജാ മാജിക്കിന്‍റെ അനുഭവം തന്നെയാണ് തരുന്നത്. ഇപ്പോള്‍ അധികം വായനയില്ല. മുമ്പ് ഒന്നൊഴിയാതെ വായിക്കുകയും എല്ലാത്തിനും കമന്റ് ചെയ്യുകയ്യും ചെയ്യുമായിരുന്നു. തിരക്കും വിശ്രമമില്ലായ്മയുമൊക്കെ കാരണമായിട്ടുണ്ട്. ഒരുപാട് നല്ല എഴുത്തുകാര്‍ വന്നിട്ടുണ്ട്. നല്ല തീമും ഒക്കെ. എങ്കിലും രാജയുടെ കഥകള്‍ക്ക് ഒരു സ്ഥാനമുണ്ട്. സ്വീകാര്യതയും. വായിക്കാന്‍ മാത്രം കഴിവുണ്ടായാല്‍ പോര. ആ കഥകളില്‍ വിരിയുന്ന ജീവിത പുഷ്പങ്ങളുടെ സുഗന്ധം സ്വീകരിക്കാന്‍ വേണ്ട സംവേദനത്വവും കൂടി വേണം വായനക്കാരന്. കാരണം ജീവിതത്തിന്റെ വൈചിത്ര്യവും നാനാത്വവും അര്‍ത്ഥഭേദങ്ങളും ശരിയായി ഗവേഷണം ചെയ്താണ് മന്ദന്‍ രാജ എന്ന എഴുത്തുകാരന്‍ ഓരോ കഥാനക്ഷത്രത്തെയും ഈ സൈറ്റിന്‍റെ ആകാശത്ത് പ്രതിഷ്ട്ടിക്കുന്നത്.... പിന്നെ "മക്കൂ" എന്ന സംബോധന ഉപയോഗിച്ചതില്‍ സന്തോഷം... കൂടുതല്‍ പറയണം എന്നുണ്ട്... സസ്നേഹം. സ്മിത

Smitha • 2021-02-28 23:04

മാസ്റ്റർ , സുനിൽ , ഋഷി , പഴഞ്ചൻ , ഒറ്റക്കൊമ്പൻ , ജോ , കിരാതൻ ഇവരൊക്കെ പഴയത് പോലേ എഴുത്തുമായിവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ജീവിതത്തിന്‍റെ തിരക്കുകള്‍,പ്രശ്നങ്ങള്‍, പിന്നെ ഇഷ്ട്ടക്കേടുകള്‍ ഒക്കെയാകാം കാരണം. അതുകൊണ്ട് ആഗ്രഹിക്കാനേ കഴിയൂ... സുനില്‍ അവസാനം കുറെ ഹൊറര്‍ മൂഡിലുള്ള കഥകള്‍ എഴുതിയിരുന്നു. വേറിട്ട അനുഭവമായിരുന്നു അത്. പല തവണ വായിക്കാനോക്കെ പ്രേരിപ്പിക്കുന്ന കഥകള്‍. ചിലപ്പോള്‍ വരുമായിരിക്കും...

JOSEPH • 2021-02-28 14:19

മീനുവും നയനയും ഒത്തിരി മനസിനെ തൊട്ടു ഉണർത്തുന്ന കഥാപാത്രകൾ ആയി തന്നെ നിലകൊണ്ടു. സുഖവും ദുഖവും ഇടകലർന്നതാണ്ല്ലോ മനുഷ്യ ജീവിതം.ഒത്തിരി മനസിനെ തൊട്ടു ഉണർത്തിയ ഒരു കഥ കൂടി രാജയുടെ തൂലികയിൽ കൂടി വീണ്ടും.ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി ഉണ്ടകിൽ എന്ന് പ്രതീക്ഷിക്കുന്നു രാജാവേ.?.

Smitha • 2021-02-28 10:21

പേജ് എട്ട്... നായകനെ ഫെമിനിസ്റ്റ് വിരോധിയാക്കിയതിന്റെ കാരണം നഷ്ടപ്രണയം...♥♥ എച്ച് ഡി മികവിൽ ഒരു സീൻ...

A... pan • 2021-02-28 08:42

രാജ സാർ ഇനിയും നല്ല കഥകൾ പ്രതിഷിക്കുന്നു

നിരൂപകൻ • 2021-02-28 00:10

മീനാക്ഷി തമ്പാൻ ശരിക്കും ഉള്ള വ്യക്തിയല്ലെ..

പക്രു • 2021-02-28 10:43

അതെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ േനതാവും എം.എൽ എ യും ആയിരുന്നു

ചാക്കോച്ചി • 2021-02-27 21:41

ആശാനേ....എവിടാർന്നു ഇത്രേം നാൾ...... ഒരുമാതിരി പരിപാടി ആയിപ്പോയി..... എന്തായാലും തിരിച്ചുവരവ് ഉഷാറായ്ക്കണ്....എല്ലാം കൊണ്ടും പൊളിച്ചടുക്കി... കൂടുതലൊന്നും പറയാനില്ല..... എന്തായാലും ഇതിനേക്കാൾ മികച്ച ഇങ്ങടെ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ....

Achillies • 2021-02-27 21:34

പ്രിയ രാജാവിന് വായന കഴിഞ്ഞു... മടുപ്പ് ബാധിച്ചതറിയാൻ സാധിക്കുന്നുണ്ട്. പക്ഷെ ഇടകലർന്നു പഴയ രാജാവിനെയും. മീന ടീച്ചർ.... രാജാവിൽ നിന്നും ഒരു കഥാപാത്രം ഇനി പ്രതീക്ഷിക്കുമ്പോൾ ചിലപ്പോൾ ഇനി അറിയാതെ ആണെങ്കിലും തൂക്കി നോക്കുന്നത് ടീച്ചറോടൊപ്പമാവും.... നയന.... വെറുത്ത അത്രയും അവസാനം സ്നേഹിച്ചു... ഇതെല്ലാം എഴുതിയ രാജാവിനെ ഗുരുവായി കാണാനാണ് എനിക്കിഷ്ടം. എന്റെ കാഴ്ചപ്പാട് മാറ്റിയ ഒരു പിടി കഥകൾ ഈ തൂലികയിൽ നിന്നുമാണല്ലോ വീണത്. സ്നേഹപൂർവ്വം...❤❤❤❤

Askar • 2021-02-27 20:18

Lalettan ishtathil chothicha dialogue pole eee kadha thudarnn kuude rajaaaveeyý?

കേളപ്പൻ • 2021-02-27 21:16

Ishtathil lalettano?????

കേളപ്പൻ • 2021-02-27 21:17

?

തടിയൻ? • 2021-02-27 19:57

രാജാവേ.. ഇതിനൊരു കമെന്റ് ഇടാതെ എങ്ങനാ... മീനു തമ്പാൻ? പുള്ളിക്കാരി ആണിതിലെ താരം.. ഇപ്പോളും മാഞ്ഞിട്ടില്ല ആ മുഖം.. മായുകയുമില്ല.. സൗന്ദര്യം ശരീരത്തിനല്ല, മറിച്ച് മനസ്സിനും ഹൃദയത്തിനും ആണ് വേണ്ടത് എന്നു കാണിച്ചു തന്ന മുതൽ?ഒരുപാടിഷ്ടം❣️ നയന അവളോട് ആദ്യം വന്ന അടുപ്പം ഏതാനും വാക്കുകളിൽ ആവിയായപ്പോയി.. ശേഷം ഏതാനും പാരഗ്രാഫിൽ തിരികെ വരികയും ചെയ്തു.. ഇത്രത്തോളം ഭയാനകമായ അവസ്ഥകളിൽ കൂടിയാണവൾ വന്നതെന്നറിഞ്ഞപ്പോൾ ആകെ മുഴുവൻ ഒരു സങ്കടം.. കഥയാണെന്നോർത്തു സമാധാനിക്കാം അല്ലെ?? ..ഒരു തുടർച്ച ഞാനാഗ്രഹിച്ചു പോവുന്നു..ലഭിക്കില്ലെന്നറിയാം എന്നാലും ഒരു പൂതി.. എന്നാഒക്കെ ആയാലും സ്നേഹത്തോടെ -തടിയൻ

Ravanan • 2021-02-27 19:56

രാജണ്ണൻ തിരികെ വന്നല്ലോ നന്ദി