← Back to ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Comments

ചന്ദന നിറമുള്ള രാവുകള്‍ [സ്മിത] · approved reader discussion

Sunny • 2022-08-08 21:34

അല്ല സ്മിതേ കഥകളിൽ കാണുന്നില്ലാലോ നിന്റെ കണ്ണിമാസത്തിലെ തരിപ്പ്, ഊമ്പി അല്ലേ. ജോർ ആയിനി.

Bos • 2022-07-20 21:48

നിങ്ങളുടെ നിഷിദ്ധ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടാണ്.. ശെരിക്കും നിഷിദ്ധ സംഗമം ആർക്കേലും നടന്ന് കാണുമോ ?

Raju Anathi • 2022-07-15 20:48

അല്ല സ്മിത, എന്ത് പറ്റി? ഇത്രയും നീണ്ടൊരു മൗനം..അതങ്ങിനെ നീളും തോറും പേടിയാണ്..ഇനിയെങ്ങാനം നിന്നു പോകുമോ എന്ന്.. പക്ഷെ എന്തൊ ഈ കഥ വായിച്ചപ്പൊ ഈ എഴുത്തുകാരിയിൽ സാധാരണ കാണാത്ത ഒരലക്ഷ്യഭാവം കണ്ടിരുന്നു..പഴുതടച്ചുള്ള ഒരു പണിതെടുക്കലിന് പകരം വരും പോലെ ഒക്കെയെന്ന മട്ട്. അതും ഒരു ശരിയാണ്..മൊത്തമാകുമ്പൊ മുഴുവനാക്കുന്ന രീതി. എന്തായാലും ഉറക്കം വിട്ടുണരൂ..ഇവിടൊത്തിരിപ്പേര് ഉറക്കമിളച്ചിരിപ്പുണ്ട്.. സ്നേഹപൂർവ്വം..

തടിയൻ? • 2022-07-06 13:03

നിറമുള്ള വെയിലുകൾ കഥ കാണുന്നില്ലോ? Delete ചെയ്തോ? But വൈ??

ഹാജി മസ്താൻ • 2022-06-22 09:38

പതിവുപോലെ ഗംഭീരം പജേജ് പോയതറിഞ്ഞില്ല

Achillies • 2022-06-21 15:24

ചേച്ചീ...❤️❤️❤️ ഇടയ്ക്കെല്ലാം ഇതുപോലെ ഒന്നു ചേച്ചിയുടെ വകയായി സൈറ്റിലേക്ക് കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്... ഏറെ ഇഷ്ടപ്പെട്ടിരുന്ന പലരും ഇപ്പോൾ ഇവിടെ ഇല്ല... അനിതയും പത്മജയും,... സാധാരണ ചേച്ചിയുടെ സ്റ്റോറി വായിക്കുമ്പോൾ ആദ്യ ഭാഗങ്ങളിൽ തന്നെ ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത്...ഇതിനെ എവിടെ ആണ് ഉൾപ്പെടുത്തേണ്ടത് എന്നൊരു ഐഡിയ എനിക്ക് കിട്ടാറുണ്ട്... ബട് ഇവിടെ ഞാൻ ഇപ്പോഴും നടുക്കടലിലാണ്... പത്മജയേയും അനിതയെയും മനസ്സിലായി അനിതയുടെ നിഷ്കളങ്കത എൻജോയ് ചെയ്‌തെങ്കിലും ഒരിത്തിരി കടന്നു പോയില്ലേ എന്നൊരു doubt തോന്നി... ബട് രവി ഇർഫാൻ അതൊക്കെ എന്തൊക്കെയോ ഒരു ചുഴി പോലെ തോന്നുന്നു... അടുത്ത ഭാഗം വൈകില്ലെന്നു കരുതുന്നു... എന്നെ ചുറ്റിക്കുന്നത് ചുരുളഴിയാതെ നീണ്ടു നിൽക്കുന്നത് ഒരു uneasy feeling ആണ്...??? കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 2022-06-21 22:47

അക്കിലീസ്... വൈകിയാണ് നോട്ട് കാണുന്നത്. പണിയെടുത്ത് "നാശകോശ" മാകുന്ന ഘട്ടം വന്നിട്ടാണ് ഇത് എഴുതിയത്. ജസ്റ്റ് ഫോർ റിലീഫ്. ഔദ്യോഗികകാര്യങ്ങളുടെ "ചിലന്തിവല" യ്ക്കകത്ത് കൈകാലുകളിട്ടടിക്കുമ്പോൾ, രക്ഷപ്പെടാൻ തോന്നുന്ന അടങ്ങാത്ത ഒരാഗ്രഹമില്ലേ? അതിന്റെ വൃത്തത്തിനകത്ത് നിന്ന് എഴുതിയതാണ്... അതുകൊണ്ട് തന്നെ കഥകളിൽ പലയിടത്തും പരിക്കുകൾ ആവോളമുണ്ട്. കോൺഗ്രുവിറ്റി നഷ്ടമാകുന്ന ഇടങ്ങൾ കഥയിൽ ധാരാളം. നന്നായി ഫ്രീയാകുന്ന സമയത്ത് മാത്രമേ എഴുതാവൂ എന്നറിയാം. ബട്ട് എഴുതാനുള്ള ആഗ്രഹം അങ്ങ് കനക്കുമ്പോൾ എന്ത് ചെയ്യും.... വൈകില്ല.... സ്നേഹപൂർവ്വം സ്മിത

Achillies • 2022-06-22 10:07

ആഹ് അവസ്‌ഥ എനിക്ക് മനസിലാകും ചേച്ചി...???

ആത്മാവ് • 2022-06-20 09:28

ഹായ് dear, ഒരു പാട് നാളായി ഇങ്ങോട്ട് വന്നിട്ട്... താൻ സുഖമായി ഇരിക്കുന്നോ...? എന്തൊക്കെയുണ്ട് വിശേഷം..? കഥകൾ ഒരുപാട് വായിക്കാനുണ്ട് ??. കുറേശ്ശേ വായിക്കണം. അപ്പൊ വീണ്ടും കാണാം ??. By സ്വന്തം ആത്മാവ് ??.

സ്മിത • 2022-06-20 22:40

ഹായ് ... സുഖം... തിരക്കായത് കൊണ്ട് എന്‍റെ എഴുത്തും വല്ലപ്പോള്‍ മാത്രമായി. പഴയ എഴുത്തുകാര്‍ ആരുമില്ല ഇപ്പോള്‍... ബൈ ...

കേശു • 2022-06-20 08:59

സൂപ്പർ ❤️

കേശു • 2022-06-20 11:51

ചോദിക്കാൻ മറന്നു - രാത്രി സംഗീതം ബാക്കി എപ്പോഴാണ് അപ്‌ലോഡ് ചെയ്യാൻ പറ്റുന്നതു?

സ്മിത • 2022-06-20 22:38

ഉടനെ ചെയ്യാം...

സ്മിത • 2022-06-20 22:39

താങ്ക്യൂ

Chandu • 2022-06-20 00:40

കഥ ഇഷ്ടമായി. പക്ഷെ ഭാര്യ ഭർത്താവ് കളികൾ അത്ര ഇഷ്ടമായില്ല. അത്ര ത്രില്ല് ഇല്ല അതിനു ?. സംഭാഷണങ്ങൾ പെൺകുട്ടി നിഷ്കളങ്ക ആയതു കൊണ്ട് ട്രസിപ്പിക്കുന്ന രസം ഇല്ല. പക്ഷെ പാവം കുട്ടികളുടെ കഥയും വേണ്ടേ അല്ലെ. സ്മിതയുടെ കഥകൾ കാണാത്തതു കൊണ്ട് സൈറ്റിൽ കേറാൻ തോന്നാറില്ലാരുന്നു. തിരിച്ചു വന്നതിൽ വളരെ സന്തോഷം

സ്മിത • 2022-06-20 22:37

താങ്ക്യൂ... കഥയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് വായിച്ചുനോകിയപ്പോള്‍ തോന്നി... ഒരുപാട് നന്ദി...

Akrooz • 2022-06-19 22:50

സ്മിതേച്ചി ഹായ്.....സുഖം ആണോ ചേച്ചി.... ഇവിടെ ഇടക്ക് കേറുമ്പോൾ ആദ്യം തിരയുന്നത് ചേച്ചിയുടെ കഥ വന്നോ എന്നാ....ഈ കഥ തന്നെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ചേച്ചി ഇത്രയും അധികം പേജുകൾ വായിച്ചു കഴിഞ്ഞതേ അറിഞ്ഞില്ല....കഥ പൊളിച്ചു ചേച്ചി...രവിയോട് ചെറിയൊരു കുശുമ്പ്?ഇത്രയും നല്ല പെണ്ണിനെ അല്ലെ കിട്ടിയത്...എന്തായാലും തകർത്തു....ഇനി അടുത്ത വെടിക്കെട്ട്‌ കഥകൾക്ക് ആയി കാത്തിരിക്കുന്നു ചേച്ചിസെ ❤️❤️

സ്മിത • 2022-06-20 22:36

ഹായ് അക്രൂസ്... കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഒരുപാട് എഴുതാതെ ഇരുന്നത് കൊണ്ട് കുറച്ച് പ്രശ്നങ്ങള്‍ കഥയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാലും പലരും ഇഷ്ടമായി എന്ന് പറഞ്ഞു. അടുത്തത് അക്രൂസിന്റെ ഫേവ് ആയ നിഷിദ്ധസംഗമം ആണ്. എഴുതി കഴിയാറായി. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ പോസ്റ്റ് ചെയ്യും...

Akrooz • 2022-06-21 11:12

അടിപൊളി രണ്ടോ മൂന്നോ ദിവസം എന്നുള്ളത് നാളെ ആക്കാൻ പറ്റോ.... കാത്തിരിക്കാൻ ക്ഷമ ഇല്ല...വേം വേം വേം പോരട്ടെ ????

സ്മിത • 2022-06-21 22:53

ഹഹ... അടങ്ങ് എന്റെ അക്രൂ

Akhori • 2022-10-22 20:24

ഇതിന് ബാക്കി ഉണ്ടോ... കിട്ടുന്നില്ല ഒരുപാട് തപ്പി നോക്കി

LJ • 2022-06-19 20:13

പതിവ് പോലെ ഇതും നന്നായിരുന്നു. മറ്റു കഥകളുടെ ബാക്കി എന്ന് വരും

സ്മിത • 2022-06-19 21:52

താങ്ക് യൂ... ഉടനെ തീർക്കാം

Manu Jayan • 2022-06-19 14:52

പ്രണയവും രതിയും മനോഹരമായ കോമ്പിനേഷൻ . ചേച്ചിയുടെ ഒരു പ്രണയ കഥയ്ക്കായി വെയ്റ്റിംഗ് ആയിരുന്നു . അടിപൊളി ??

സ്മിത • 2022-06-19 16:18

ഒരുപാട് താങ്ക്സ്.... ഭംഗിയുള്ള വാക്കുകൾ...❤❤

Devil • 2022-06-19 14:31

സ്മിതാമ്മോ പൊളിച്ചുട്ടോ?❤️

സ്മിത • 2022-06-20 23:59

താങ്ക് യൂ ട്ടോ

സണ്ണി • 2022-06-19 13:21

കുട്ടി കുറച്ച് അമിത നിഷ്കളങ്ക ആണെന്ന് തോന്നിയത് ഒഴിച്ചാൽ സംഭവം കൊള്ളാമായിരുന്നു..... 74 പേജ് പെട്ടന്ന് തീർന്നു പോയി... തുടരും എന്ന് കണ്ടത് കൊണ്ട് പത്മ ആന്റിക്ക് വേണ്ടിയും വെയ്റ്റ്ഗ് ..

സ്മിത • 2022-06-19 16:18

അത് ശരിയാണ്... നിഷ്കളങ്കത അൽപ്പം ഓവർ ആയില്ലേ എന്ന് തോന്നിയിരുന്നു.... താങ്ക് യൂ..

Jayan • 2022-06-19 06:21

Veroru fell sarikkum polichu

സ്മിത • 2022-06-19 16:15

താങ്ക്സ് എ ലോട്ട്...?

Siju • 2022-06-19 02:01

സൂപ്പർ സ്റ്റോറി ബാക്കി പെട്ടന്ന് ഇടണേ അതുപോലെ സാറയുടെ മകന്റെ ബാക്കി ഭാഗം ഉണ്ടോ

സ്മിത • 2022-06-19 16:14

താങ്ക്‌സ്... സാറയുടെ ബാക്കിയുണ്ട്

ആദി ആദിത്യൻ • 2022-06-19 00:59

എത്ര തിരക്ക് ആണെങ്കിലും സ്മിതയുടെ കഥ കണ്ടാൽ അത് വായിക്കും. അതാണ് ഈ കഥകൾക്ക് ഉള്ള പ്രത്യേകത❤️

സ്മിത • 2022-06-19 16:13

ഇങ്ങനെ ഒരു അപ്രീസിയേഷൻ!!! താങ്ക്സ് എ ലോട്ട്...

ആദി ആദിത്യൻ • 2022-06-20 02:17

❤️

Virgin Casanova • 2022-06-19 00:13

Do you have any connection with Thrissur?

സ്മിത • 2022-06-19 00:32

Yea...?

Jasmine • 2022-06-18 21:33

Geethikayude ozhivu samayangal pdf post cheyyuo?

സ്മിത • 2022-06-21 00:00

ഓക്കേ... ചെയ്യാം

Jayan • 2022-06-18 06:06

Vannallo ere prathkshichirunnatha

സ്മിത • 2022-06-19 00:32

ഓക്കേ.... താങ്ക്‌സ് ❤

Monu • 2022-06-18 04:12

Tommide mummy katrina ezhuthoo

സ്മിത • 2022-06-18 05:52

അത് കഴിഞ്ഞതല്ലേ? എന്നാലും നോക്കട്ടെ ?

jvd • 2022-06-17 21:37

ഹായ് സ്മിത സുഖമെന്ന് വിശ്വസിക്കുന്നു.., കഥ ഗംഭീരം ♥ പിന്നെ ഒരു കാര്യം ഇടക്ക് ഇടക്ക് ഈ പിണങ്ങി പോകുന്നത് നിര്‍ത്തിക്കൂടെ ... ആ അന്‍സിയയെ കാണുവാണേല്‍ ഇത് വഴി വന്നാല്‍ മുട്ട്കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞേരേ... അല്ല പിന്നെ

സ്മിത • 2022-06-17 22:43

താങ്ക് യൂ... കഥ ഇഷ്ടമായതിൽ സന്തോഷം... നന്ദി

Rahan • 2022-06-17 21:05

Ipozhanu പഴേ സ്മിതെച്ചിയെ തിരിച്ചു കിട്ടിയ പോലെ തോന്നിയത്,ഇടക്കെപ്പോഴോ ഞാൻ ഇഷ്ടപ്പെട്ടിരുന്ന സ്മിത ചേച്ചിയെ നഷ്ട പെട്ട പോലെ തോന്നി

സ്മിത • 2022-06-17 21:11

താങ്ക് യൂ... താങ്ക് യൂ സോ മച്ച്...

സ്മിത • 2022-06-17 22:44

താങ്ക് യൂ.... സോ മച്ച്....

vikramadithyan • 2022-06-17 19:37

വളരെ നന്നായി ...പൊളിച്ചു എന്നൊക്കെ പറഞ്ഞാൽ ഒന്നുമല്ല.ഒരു ഇളം കാറ്റ് തഴുകി പോകുന്ന പോലെ പുലർകാല വേളയിൽ മിസ്റ്റ് ഒഴുകിപ്പരക്കുന്ന പോലെ നമ്മുടെ ഹൃദയത്തിലേക്ക് എത്തിനോക്കുന്ന സ്റ്റോറി. വീണ്ടും എഴുതി എന്നെ ഒരു കവി ആക്കണോ? ഹി ഹി ഹി . (You have a wast and deep reading experience in Malayalam.Good command. How come!)

സ്മിത • 2022-06-19 16:16

എന്താ സുഖം ഇത്തരം വരികൾ വായിക്കുമ്പോൾ!!!❤❤ താങ്ക്‌സ് എ ലോട്ട്...

കിരൺ • 2022-06-17 18:56

നന്നായിട്ടുണ്ട്.???

കിരൺ • 2022-06-17 18:57

താളം തെറ്റിയ താരാട്ട് ബാക്കി ഉണ്ടാവുമോ?

സ്മിത • 2022-06-17 19:32

താങ്ക് യൂ സോ മച്ച്

സ്മിതയുടെ ആരാധകൻ • 2022-06-17 18:10

വന്നല്ലോ വായിച്ചിട്ട് വരാം???

സ്മിത • 2022-06-17 18:21

ഓക്കേ...❤ താങ്ക് യൂ... അങ്ങനെയാകട്ടെ...?

Akrooz • 2022-06-17 16:48

ഹായ് ചേച്ചി ഓർമ്മ ഉണ്ടോ.... അറിയോ....

സ്മിത • 2022-06-17 17:14

പിന്നെ അറിയില്ലേ! നല്ല ചോദ്യം!! FB, Mail ഒക്കെ ക്രാഷ് ആയി... പുതിയ ഐ ഡി ക്രിയേറ്റ് ചെയ്തിട്ട് അറിയിക്കാം.

Raju Anathi • 2022-06-17 15:59

ഇനി പറഞ്ഞാൽ ശരിയാകുമോ എന്നറിയില്ല..പക്ഷെ എഴുത്തുകാരിക്ക് മനസ്സിലാകും എന്ന് ഉറപ്പാണ്. കഥയുടെ കാതലിൽ നിന്ന് അല്പം വിട്ടു നില്ക്കുമോ… മനപ്പൂർവമല്ല എങ്കിൽ പോലും ആ അകലമാണ് നിങ്ങളുടെ കഥകളുടെ ചാരുത. ഇനി കഥ ഇതിലും നന്നാകും. സ്നേഹത്തോടെ..

സ്മിത • 2022-06-17 16:06

ഓക്കേ... എനിക്ക് മനസ്സിലായി. അങ്ങനെ ചെയ്യാം. ഒരുപാട് നന്ദി

മായ • 2022-06-17 15:39

കഥ നന്നായിട്ടുണ്ട് മുഴുവൻ വായിച്ചില്ല 45 വരെ എത്തി, ഒരു അഭിപ്രായം ഇപ്പോൾ തന്നെ പറയണം എന്ന് തോന്നി. സ്മിതയുടെ കഥകളിൽ പൊതുവെ പൊരുത്തതാക്കേടുകൾ ഉണ്ടാവാറില്ല. പക്ഷെ ഈ കഥയിൽ അത് ഒരു കല്ലുകടി ആയി തോന്നി. അമ്മയോടുള്ള അനിതയുടെ സംസാരവും. ബെഡ്‌റൂമിൽ നിന്നുള്ള അമ്മയുടെ അവിഹിത സംസാരം കേട്ടപ്പോൾ അതിലെ അശ്ലീലം മനസിലാക്കാൻ ഉള്ള ബോധവും എല്ലാം ഉള്ള പ്രായം യപൂർത്തിയായ ഒരു പെണ്ണിന് ഫസ്റ്റ് നൈറ്റ്‌ ഇൽ ഇങ്ങനെ 10 വയസുള്ള പെണ്ണിനെ പോലെ അവതരിപ്പിച്ചത് ശരിയായില്ല. എന്തൊക്കെ ചെയ്യും എന്ന് പോലും അറിയില്ല എന്ന് പറഞ്ഞാൽ???? കഥയിൽ ചോദ്യം ഇല്ല എന്നാണ് എന്ക്കിലും സ്മിത എന്ന് പേര് കണ്ടു വായിക്കുമ്പോൾ പ്രതീക്ഷ ഒരുപാട് ഉയരും. താങ്കളുടെ കഥയിൽ ഞങ്ങൾ ഇത് പോലെ പാളിച്ചകൾ ഇഷ്ടപ്പെടില്ല. ബാക്കി വായിച്ചിട്ടു വരാം..

സ്മിത • 2022-06-17 16:05

ഒരുപാട് നന്ദി... സത്യമാണ്, അത് മാച്ചാവില്ല എന്ന് എനിക്ക് തോന്നിയിരുന്നു... പക്ഷെ അനിതയിലെ നിഷ്ക്കളങ്കത്വം ആവശ്യമാണ്, രണ്ടാം ഭാവത്തിൽ വരുന്ന കോൺട്രാസ്റ്റിംഗ് നേച്ചറിന്. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് അൽപ്പം ഇന്നസെൻറ്റാക്കാൻ നോക്കിയത്... അഭിപ്രായത്തിന് ഒരുപാട് നന്ദി...

കുട്ടപ്പൻ • 2022-06-17 15:33

ചേച്ചീ... വായിച്ചട്ടില്ല വായിക്കും...രാത്രി സംഗീതം ഉടനെ വരുവോ..

സ്മിത • 2022-06-18 05:50

താങ്ക് യൂ വരും

Achillies • 2022-06-17 15:28

❤️❤️❤️ വായിച്ചിട്ട് തിരികെ എത്താം...❤️❤️❤️ വൈകിയാലും...❤️❤️❤️

സ്മിത • 2022-06-17 16:03

താങ്ക് യൂ അക്കിലീസ്.... താങ്ക് യൂ സോ മച്ച്

സുധ • 2022-06-17 15:25

വരാനിരിക്കുന്ന എന്തിന്റെയൊക്കെയോ ആരംഭമെന്ന പോലെ അതിമനോഹരമായൊരു ട്രൈലർ. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം സ്മിത. ❤️❤️

സ്മിത • 2022-06-17 16:01

താങ്ക്യൂ സോ മച്ച് ❤❤ ഒരു ഭാഗം കൂടിയുണ്ട്... നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...

James • 2022-06-17 15:19

കൊള്ളാം. നന്നായിട്ടുണ്ട്.

സ്മിത • 2022-06-17 15:20

താങ്ക്‌സ്....

രൂദ്ര ശിവ • 2022-06-17 14:58

??

സ്മിത • 2022-06-17 14:59

താങ്ക്‌സ് ??

Abdul Fathah Malabari • 2022-06-17 14:56

പൊളി സാനം ❤️❤️

സ്മിത • 2022-06-17 14:59

താങ്ക്‌സ് എ ലോട്ട് ??

Reader • 2022-06-17 14:22

Smithaji.....vannulle....edakk ethvdaya ee mungune.....pending stry okke eni ezhuthumo

സ്മിത • 2022-06-17 14:58

തിരക്കായിരുന്നു... പെന്റിങ് ഒക്കെ പൂർത്തിയാക്കാം

Suresh • 2022-06-17 14:02

??

സ്മിത • 2022-06-17 14:57

??❤

Indu Menon • 2022-06-17 13:54

എന്തേ വൈകി?

സ്മിത • 2022-06-17 14:57

തിരക്ക്...

കൊമ്പൻ • 2022-06-17 13:51

?

സ്മിത • 2022-06-17 14:56

??

കൊമ്പൻ • 2022-06-17 23:27

MF.(Sudeep) Who the F are you interfere b/w us. You are dwarf. just be a nice cuck okay ? Period

Chitra • 2022-06-17 13:36

Welcome back smitha mam

സ്മിത • 2022-06-18 05:50

താങ്ക് യൂ

പാണാൻ • 2022-06-17 13:18

❤️❤️❤️

സ്മിത • 2022-06-18 05:51

❤❤??