ചന്ദനക്കുറി 2 [kannan]
📝 Ongoing
👁 383339 views ❤ 565 likes ⭐ 0.0 rating 💬 23 comments 📚 1 chapters 📅 2021-11-04
ചന്ദനക്കുറി 2 Chandanakkuri Part 2 | Author : Kannan | Previous Part അക്ഷര യെ കണ്ട പാടെ അവളെ തന്നെ നോക്കി നിന്നും പോയി ഞാൻ. എന്നെ തട്ടി ഉണർത്തിയിട്ട് രാജീവ് : ഡാ യാത്ര ഒക്കെ സുഖമായിരുന്നോ. ഞാൻ : മ്മ് സുഖം... അക്ഷര യെ തന്നെ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ട് കുറച്ചു നേരം രാജീവിനോടും സംസാരിച്ചു...എന്നാലും അവനെ ഫേസ് ചെയ്യുമ്പോൾ ഒരു മടി പോലെ ഉള്ളിൽ തോന്നിയിരുന്നു. രാജീവ് : ഡാ നീ വല്ലതും കഴിച്ചാരുന്നൊ ? ഞാൻ: ഇല്ലേഡാ ..നല്ല വിശപ്പ് ഉണ്ട്. രാജീവ് : എന്നാ കേറ്... അപ്പോഴേക്കും ലഗേജ് എല്ലാം ഡിക്കിയിൽ എടുത്തു വെച്ചിരുന്നു...ഞാൻ നേരേ കാർ ന്റെ പിൻ സീറ്റിലേക്ക് കയറാൻ തുടങ്ങിയതും രാജീവ് : ഡാ ഫ്രണ്ടിൽ കയറെടാ..അവള് പിൻ സീറ്റിൽ ഇരുന്നോലും... ഞാൻ : വേണ്ടാടാ .ഞാൻ ഇവിടെ ഇരുന്നോളാം....അവൻ നിർബന്ധിക്കുന്ന തിന് മുൻപ് ഞാൻ പിൻ സീറ്റിലേക്ക് കയറി ഇരുന്നു. അപ്പോൾ അക്ഷര: ചേട്ടാ ഞാൻ പിന്നിൽ ഇരുന്ന് കൊള്ളാം .. ഞാൻ അത് സാരമില്ല.. അക്ഷര ഫ്രണ്ടിൽ കയറിക്കോളൂ.. രാജീവ് : ahh കേറ് പോകാം. രാജീവ് വണ്ടി എടുത്ത് അത്താണിയിൽ ഒരു ഹോട്ടലിൽ വണ്ടി നിർത്തി. കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു. ഞാൻ : ശരി. വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ നേരെ റെസ്റ്റ് റൂമിലോട്ട് പോയി. തിരിച്ചു വന്നപ്പോൾ രാജീവ്: ഞാൻ കൂടി പോയിട്ട് വരാം എന്നും പറഞ്ഞു പോയനേരം അക്ഷര : താങ്ക്സ് and സോറി... ഞാൻ: എന്തിന്... അക്ഷര: ഞാൻ പറഞ്ഞപ
ബാക്കി.....