← Back to 🔥ചർമ്മ സുഖം 2🔥 [അജിത് കൃഷ്ണ]

Comments

🔥ചർമ്മ സുഖം 2🔥 [അജിത് കൃഷ്ണ] · approved reader discussion

സോജു • 2024-08-13 04:39

അജിത് ബ്രോ ഒരു 3 ചോദ്യം ചോദിച്ചോട്ടെ... 1, "സുമിത്രയുടെ സുഷിരങ്ങൾ" part 2 ഉണ്ടാകുമോ..? 2, അശ്വതിയുടെ കളിവീട് 3 ഉണ്ടാകുമോ 3, നന്ദിനി ഒരുപാർട്ടിൽ അവസാനിക്കുന്ന കഥയാണോ..? മൂന്നും simple question ആണ്.. (Life Line ഇല്ല), "മണിക്കുട്ടി ഓടി തുടങ്ങിയിരിക്കുന്നു" ___________ മറുപടി തരണേ ബ്രോ.... ഇല്ലേൽ ഞാൻ ചമ്മി പോക്കും..🤭

അജിത് കൃഷ്ണ • 2024-08-14 07:50

സുമിത്ര ഉണ്ടായിരിക്കും, അശ്വതി സത്യത്തിൽ എഴുതി തുടങ്ങിയിട്ടില്ല ഒരുപാട് പേർ റിക്വസ്റ്റ് ചെയ്തിട്ടുണ്ട് പരിഗണിക്കാം, നന്ദിനി ഒറ്റ പാർട്ടിൽ എത്തുന്ന സ്റ്റോറി തന്നെ ആണ് പക്ഷേ ഒരുപാട് പേജ്കൾ ഉള്ള ഒരു സ്റ്റോറി ആയിരിക്കും...

ശശി • 2024-08-12 23:27

സിന്ദൂരരേഖ ബാക്കി പെട്ടന്നു വേണം. . അജിത് ഏട്ടാ....

Rajesh Plakkat • 2024-09-24 00:25

സിനു്രരേഖയും കുത്ത് കഥയും ബാക്കി വേണം

ആൻസി • 2024-08-12 23:27

സിന്ദൂരരേഖ ബാക്കി പെട്ടന്നു വേണം. . അജിത് ഏട്ടാ....

AK • 2024-08-12 20:44

Bro next part ini enna

അജിത് കൃഷ്ണ • 2024-08-13 16:24

ഇന്നലെ അയച്ചിട്ടുണ്ട് ബ്രോ 👍

Tom • 2024-08-13 19:24

Appo innu varum...

Tom • 2024-08-13 20:59

വന്നില്ല

AK • 2024-08-13 22:02

ഇതുവരെ വന്നില്ല അതാണ് ചോതിച്ചത്👍

അജിത് കൃഷ്ണ • 2024-08-11 12:49

Coment മോഡറേഷൻ കാണിക്കുന്നു അതാണ് പ്രശ്നം...

Bonda • 2024-08-12 16:36

ടട്രെയിലർ വരുമോ

DEVIL'S KING 👑😈 • 2024-08-11 12:13

Ajith ബ്രോ 1st part കിടൂ അരുന്നു 2 part എന്തോ കുറവ് പോലെ.. ഫീൽ ചെയ്യുന്നു. കുഴപ്പം ഇല്ല.. നിങളുടെ മാജിക് writing അടുത്ത പാർട്ട് ഗംഭീരം ആക്കും എന്ന് അറിയാം..❤️

rk • 2024-08-11 12:09

സുമിത്രയുടെ സുഷിരങ്ങൾ രണ്ടാം ഭാഗം ഉണ്ടോ?

Bonda • 2024-08-11 11:33

നദിനിയുടെ trailer comment ബോക്സിൽ വരുമോ ബ്രോ 😎🔥

അജിത് കൃഷ്ണ • 2024-08-12 08:29

Comment box moderation wrk ullath kond nandini trailer upload cheyyan thonnunnilla.... Pakshe nandhini pettennu ethikkan shramikkunnilla... Onam munpil kandoru class release thanne ayirikkum.... 🔥

Tom • 2024-08-12 15:12

വരുമോ 😎🙏🔥💯💞

Goutham • 2024-08-11 08:36

നന്ദിനിക്ക് വേണ്ടിയാണ് വെയിറ്റിങ്...

അജിത് കൃഷ്ണ • 2024-08-12 08:34

നന്ദിനി ഞാൻ ഓണത്തിന് ഒരു ആഴ്ച മുൻപ് അപ്ലോഡ് ചെയ്യാം... എനിക്ക് ഉറപ്പുണ്ട് അത് എല്ലാർക്കും ഇഷ്ടം ആകും എന്ന്... എന്റെ ഒറ്റ പാർട്ടിൽ ഒതുങ്ങുന്ന ഒരു വലിയ സ്റ്റോറി ആണ് "നന്ദിനി". ഇപ്പോൾ തന്നെ കഥ 60+ പേജ് കഴിഞ്ഞു... മനസ്സിൽ ആശയങ്ങൾ മാറി വരുന്നത് കൊണ്ട് ചിലപ്പോൾ അത് ഒരു 100+പേജിൽ എത്തും എന്ന് ഞാൻ ഉറപ്പ് നൽകുന്നു... ഈ കഥ ഉറപ്പായും one മില്യൺ വ്യൂസ് ഉണ്ടാക്കിയിരിക്കും ഇത് എന്റെ വാക്ക് ആണ് 💥💥💥 നിങ്ങൾക് അത്രയ്ക്കും അത് ഇഷ്ടവും ആകും... കഥയുടെ ഗതിയും ഫീലും ക്ലൈമാക്സ്‌ വരെയും ഒരു സിനിമ പോലെ മനസ്സിൽ എത്തിക്കും... കുറച്ചു ഒന്ന് കാത്തിരിക്കൂ നിങ്ങളുടെ "നന്ദിനി" ക്ക് വേണ്ടി.. 🔥🔥🔥🔥🔥

Tom • 2024-08-10 22:47

അജിത്ത് കുട്ടാ റീപ്ലേ താ.....എല്ലാവർക്കും 🫂💯💞😎💕🔥✨👍

അജിത് കൃഷ്ണ • 2024-08-11 08:23

Yes bro👍♥️

Tom • 2024-08-10 17:13

Next episode waiting 💯💯💯🙏🙏💯💯💯🙏💯🙏💯💯🙏🙏🙏💎💎💎💎💎💎💎💎💎💎💎💎💎💯💎💯🙏💎💯💎💯💯💯

അജിത് കൃഷ്ണ • 2024-08-12 08:35

Next episode done... Aug 13 evening mail cheyyam... 👍

donjithin • 2024-08-13 13:22

Waiting ❤️

Mouli • 2024-08-09 23:26

Kidu, vaayichu theernnatharinjilla

സോജു • 2024-08-09 23:17

കൊള്ളാം ബ്രോ, ഈ പാർട്ടും നന്നായിരുന്നു, ഇത്രേം മാത്രമേ ഞാൻ പറയുന്നുള്ളു... അല്ലാതെ കഥ അങ്ങനെ ആയാൽ കൊള്ളാം ഇങ്ങനെ ആയാൽ കൊള്ളാം എന്നൊന്നും ഒരഭിപ്രായവും പറയുന്നില്ല., കാരണം..? എങ്ങനെ എഴുതിയാലും കഥ വേറെ ലെവലിൽ കൊണ്ടുപോയി എത്തിക്കാൻ ബ്രോയ്ക്ക് പറ്റും.. "അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല... അടുത്ത partന് വെയ്റ്റിംഗ്..🔥❤️😄

Durga • 2024-08-09 21:56

കിടു

അജിത് കൃഷ്ണ • 2024-08-09 23:26

thanks durga♥️🤝

Abu • 2024-08-09 19:56

Nice

അജിത് കൃഷ്ണ • 2024-08-09 23:26

♥️♥️

സോജു • 2024-08-09 18:26

മറുപടിയും തിരുമ്പി വന്തിട്ടേണ് സൊള്ള്.😂🤣 ***** ഇപ്പഴാണ് ബ്രോ കണ്ടേ, ഇനി വായിച്ചിട്ട് വന്നിട്ട് ബാക്കി.🤪

അജിത് കൃഷ്ണ • 2024-08-09 23:27

ഓക്കേ വായിക്കൂ വായിച്ചു വരു.... ♥️

നന്ദുസ് • 2024-08-09 17:45

സൂപ്പർ സഹോ.. ഈ പാർട്ടും സൂപ്പർ... ന്താ പറയ്ക സഹോ.. ഒന്നും പറയാനില്ല.. അത്രക്കും അതി മനോഹരമായിട്ടാണ് താങ്കളുടെ അവതരണം... സൂപ്പർ... Keep going സഹോ... ❤️❤️❤️❤️❤️

അജിത് കൃഷ്ണ • 2024-08-09 23:28

താങ്ക്‌സ് നന്ദൂസ് 🤝♥️

ആട് തോമ • 2024-08-09 17:12

വളരെ വ്യത്യസ്തമായ ഒരു കഥ. അടുത്ത് എന്താകും എന്നു അറിയാൻ കാത്തിരിക്കുന്നു

അജിത് കൃഷ്ണ • 2024-08-09 23:28

Waiting..... Loading

Vishnu M • 2024-08-09 16:15

കഥ തുടർന്ന് എഴുതുക. ഇതുപോലെ മുന്നോട്ടു പോകട്ടെ. കുട്ടി തന്നെ അടുത്ത ആകും പ്രസിദ്ധീകരിക്കാം അടുത്ത ഭാഗത്തേക്ക് എന്താണെന്നും എങ്ങനെയാണ് മറിയം കാത്തിരിക്കുന്നു. പുതിയ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് പുതിയ ഭാഗം പ്രസിദ്ധീകരിക്കുമല്ലോ.

അജിത് കൃഷ്ണ • 2024-08-09 23:31

പിന്നെന്താ നാളെ വൈകുന്നേരം ഒരു ചെറിയ ട്രൈലെർ നമ്മൾ ഇവിടെ കമെന്റ് ബോക്സിൽ ഇടാം.... Next part 🔥🔥🔥

DEVIL'S KING 👑😈 • 2024-08-12 19:17

എവിടെ ട്രെയിലർ??

നന്ദുസ് • 2024-08-09 15:54

ആശാനേ കാത്തിരിക്കുവാരുന്നു.. കണ്ടപ്പോൾ സന്തോഷം.. ഇനി വായിച്ചു വരാം ട്ടോ.. ❤️❤️❤️❤️

മായൻ • 2024-08-09 15:03

കഥാപാത്രങ്ങൾ എല്ലാം എസ്റ്റബ്ലീഷായി ഒറ്റയിരുപ്പിൽ വായിക്കാം

അജിത് കൃഷ്ണ • 2024-08-09 23:31

🥰🥰

Djaango • 2024-08-09 13:59

❤️❤️❤️

ജിംബ്രൂ ബോയ് • 2024-08-09 13:19

വെയിറ്റിംഗ് ആയിരുന്നു ആശാനെ... വേഗം വായിക്കട്ടെ.

AK • 2024-08-09 12:18

സൂപ്പർ ആയിട്ടുണ്ട്. ബാക്കി ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ പറഞ്ഞ സുമിത്ര 2 കൂടെ ഒന്ന് പരിഗണിക്കനെ

അജിത് കൃഷ്ണ • 2024-08-09 23:35

സത്യം പറഞ്ഞാൽ കഥ എല്ലാം നിരത്തി വെക്കും എഴുതും... രാവിലെ എഴുതുന്നത് "നന്ദിനി" ആയിരിക്കും. ഉച്ച ആകുമ്പോൾ "ചർമ്മ സുഖം" വൈകുന്നേരം ചിലപ്പോൾ വീണ്ടും നന്ദിനി.. സത്യം പറഞ്ഞാൽ കഥാപാത്രം അങ്ങോട്ട്‌ ഇങ്ങോട്ട് മാറി പോകല്ലേ എന്നാണ് ചിന്ത ഇതിനിടയിൽ സുമിത്രയും വട്ടം കറങ്ങുന്നു 😇

AK • 2024-08-11 12:04

Bro ഇഷ്ടം പൊലെ ചെയ്താൽ മതി. ഇപ്പൊ സുമിത്ര ഇനിയൂം വരും എന്നുള്ള hope ഉണ്ട്

ABHIJITH RAJEEV • 2024-08-09 12:14

Puthiya story undennu paranjille,aswathy. Next athu upload cheythal nannayorunnu. Anyway google job bro.

അജിത് കൃഷ്ണ • 2024-08-09 23:36

അശ്വതിയുടെ സ്റ്റോറി പുതിയത് അല്ല അതെന്റെ മറ്റൊരു സ്റ്റോറി ആണ്... അതിന്റെ മൂന്നാം പാർട്ട്‌ ഒരുപാട് പേർ പ്രെഷർ ചെയ്തിട്ടുണ്ട് എഴുതി എത്തിക്കാൻ... അതിന്റെ കാര്യം ആണ് അവർ പറഞ്ഞത്...

Faber cast • 2024-08-09 11:32

അടിപൊളി 👌👌👌

Rodin • 2024-08-09 11:23

🥰👏👍

Rose • 2024-08-09 10:55

super waiting for next partttt....

Durga • 2024-08-09 10:54

കിടു...

Sanji • 2024-08-09 10:41

Nxt pettan venm

അജിത് കൃഷ്ണ • 2024-08-09 23:25

ആഹാ റസ്റ്റ്‌ ഇല്ലേ 😂

Tom • 2024-08-09 10:15

Always 😎 cool💯🫂

അജിത് കൃഷ്ണ • 2024-08-09 23:18

🥰☝️

donjithin • 2024-08-09 09:55

Nice story man

അജിത് കൃഷ്ണ • 2024-08-09 23:17

Thanks♥️