💬 Comments
View all commentsഇതിനൊരു തുടർച്ചയുണ്ടാവാൻ സാധ്യത കുറവാണ്
ആൽബിച്ചാ, കമന്റിടാൻ വളരെയധികം വൈകി. എന്നാലും ഇടുവാ. ഈ കഥയുടെ തുടർച്ചക്കായി കാത്തിരിക്കുന്നു.
തീർച്ചയായും. ഉടനെ വരും. താങ്ക്സ്
താങ്ക്സ് രാമേട്ടാ
മനോഹരമായ തുടക്കം....
Thanks
nice ippo athre parayunnullu
താങ്ക്സ്
സൂപ്പർബ് ലവ് സ്റ്റോറി ആൽബിച്ചാ.വരും പാർട്ടിൽ പേജ് കൂട്ടി eruthane ആൽബി ബ്രോ.????
നന്ദി. തീർച്ചയായും പേജ് കൂട്ടി എഴുതാം
ഇച്ചായോ, ഗംഭീരം, ഒരു പരിശുദ്ധ പ്രണയം പ്രതീക്ഷിക്കുന്നു. പിന്നെ മനോഹരൻ മംഗളോദയം പറയുന്നത് പോലെ കുറെ ട്വിസ്റ്റ് അങ്ങ് കുത്തികയറ്റിയെക്ക്..... ചെകുത്താനെ കൊന്നു മാലാഖയെ വഴിപിഴപ്പിക്കരുത് ഒരു അപേക്ഷ ആണ്... അടുത്ത ഭാഗം ഉടനെ തന്നെ ഇങ്ങ് എത്തും എന്ന് വിശ്വസിക്കുന്നു.... സ്നേഹപൂർവ്വം സ്വന്തം MR. കിംഗ് ലയർ
നുണയാ, നന്ദി. പറഞ്ഞത് ഓർക്കാം. അടുത്ത പാർട്ട് പതിയെ വരും. ബാക്കി തുടങ്ങി വച്ചതും നോക്കണോല്ലോ.
അടിപൊളി
താങ്ക്സ് ബ്രോ
Next part ennu varum