← Back to ചെമ്മാനം [Achillies]

Comments

ചെമ്മാനം [Achillies] · approved reader discussion

Rahul PV 💞 • 2025-08-19 11:54

എവിടെയൊക്കെയോ ഋഷിയുടെ കഥയാണ് എന്ന ഫീൽ ഉണ്ടായി എന്ന് മനസ്സിൽ കരുതി വായിച്ച് തുടങ്ങി.അവസാനമാണ് ഋഷിയ്ക്കായുള്ള സമർപ്പണം ആണെന്ന് കണ്ടത്.എന്തായാലും പരിശ്രമം ഒരുവിധം വിജയിച്ചിട്ടുണ്ട് ✨

Riderx • 2023-11-15 14:27

അത് വേണ്ടരുന്നു അമ്പലപ്പുഴ പാൽപ്പായസം ഒരു ഗ്ലാസ് തന്നിട്ട് ബാക്കി ഇല്ല എന്ന് പറയുന്ന പോലെ അടിമപ്പെട്ടു പോണു ഈ കലാകാരന്റെ എഴുത്തിൽ

Kunjaaan • 2022-02-08 06:51

ടാ.... വെയ്റ്റിങ് ആട്ടാ..... നിന്റെ പുതിയ കഥക്ക്.... ❤

Achillies • 2022-02-11 16:06

Kunjaan...❤️❤️❤️ ഒരെണ്ണം വരുന്നുണ്ട്... Soon...❤️❤️❤️

Kunjaaan • 2022-02-18 03:39

കമോൺട്രാ.......✌️❤❤

Kunjaaan • 2022-03-15 00:58

ടാ എന്തായി ടാ..... പുതിയ കഥ....... ?

Achillies • 2022-03-16 19:44

സെക്കന്റ് പാർട് എഴുതികൊണ്ടിരിക്കുന്നു ബ്രോ...❤️❤️❤️

Kunjaaan • 2022-03-19 21:41

❤കമോൺട്രാ

VISHNU • 2022-01-26 22:11

മച്ചാനെ... കൂടുതൽ ഒന്നും പറയാനില്ല.... അതിമനോഹരം❤️.

Achillies • 2022-01-27 20:30

VIshnu...❤❤❤ താങ്ക്യൂ സൊ മച്ച്...❤❤❤ സ്നേഹപൂർവ്വം...❤❤❤

?????? • 2022-01-26 21:35

നിങ്ങൾക്ക് ലഭിക്കുന്ന വിജയകരമായ ഇവന്റ് നിങ്ങളുടെ ജീവിതത്തിന് സംതൃപ്തി നൽകുന്നു. ഒരിക്കലും ഉറപ്പ് നഷ്‌ടപ്പെടുത്തരുത്, നിങ്ങളുടെ വഴിയിൽ വിശ്വസനീയമായി മുന്നോട്ട് പോകുക. നിങ്ങളുടെ ഭാവി രചനകൾക്ക് എന്റെ എല്ലാ ലളിതമായ ആശംസകളും ഞാൻ നേരുന്നു.

Achillies • 2022-01-27 20:29

വിഷ്ണു...❤❤❤ ഹോ...ഒരു മലയാളം ക്ലാസ്സിൽ ഇരുന്ന ഫീൽ,... എന്തായാലും ആശംസകളും സ്നേഹവും ഹൃദയത്തോട് ചേർക്കുന്നു... സ്നേഹപൂർവ്വം...❤❤❤

Purushu ? • 2022-01-26 11:02

Macha sooper samlmam kidu ? Waiting for the Next Part ?

Achillies • 2022-01-27 09:19

Purushu...❤❤❤ താങ്ക്യൂ ബ്രോ...❤❤❤ ഇതിവിടെ തീർത്തതാ ബ്രോ... സ്നേഹപൂർവ്വം...❤❤❤

DEV • 2022-01-26 09:33

ഇതിനൊരു തുടർച്ച വേണം എന്ന് ഞാനും ആഗ്രഹിക്കുന്നില്ല... പക്ഷെ ഈ എഴുത്ത് as always perfect ആയിരുന്നു.... എഴുത്ത് ഭംഗിയാകും എന്നുറപ്പുള്ളതുകൊണ്ടാണ് നിഷിദ്ധം എന്ന് പറഞ്ഞിട്ടും വായിക്കാൻ ഇരുന്നത്.. ??? പഴയ ഒരു കാലം ശരിക്കും feel ചെയ്തു വായിച്ചപ്പോൾ... അന്നത്തെ ഒരു tone ഒക്കെ വന്നിരുന്നു എഴുത്തിൽ അത് ഭയങ്കര രസം ആയി തോന്നി !!! അധികം മടുപ്പിച്ചോന്നുവില്ല.. എല്ലാം ഒരു flow ക്ക് അങ്ങ് പോയി.. lag feel ചെയ്തില്ല... നല്ല രസം ഉണ്ടായി ??? ഇനിയും നല്ല കഥകൾ എഴുതാൻ ആവട്ടെ.. along with that.. തനിക്കു ഒരു ചെറിയ.. ചെറുതോ വലുതോ ഒരു ബുക്ക്‌ എഴുതി നോക്കിക്കൂടെ? അതോ already ezhuthiyittuvalloom ഉണ്ടോ?? ഒന്ന് try ചെയ്തു നോക്കിൻ.. അനക് കഴിയില്ല എന്ന് വിചാരിക്കണ്ട.. you are amazing.. you simply or easily can play with words.. keep goin' ???

Achillies • 2022-01-27 09:16

ഡിയർ Dev...❤❤❤ എപ്പോഴും എന്നെ uplift ചെയ്യുന്ന ഭംഗിയുള്ള കമെന്റുകളുമായി കൂടെ ഉണ്ടാവുന്നതിൽ ഒത്തിരി സ്നേഹം...❤❤❤ പഴയ കാലത്തെ ആഹ് ഒരു ഫീൽ എനിക്കും ഇഷ്ടമാണ്,... ബുക്ക്,...ഇവിടെ എഴുതുന്നത് ചുമ്മാ ഒരു രസത്തിന്റെ മേലെ ആണ്, എഴുതിയതും എഴുതുന്നതും ഒക്കെ ചിലപ്പോൾ ബുക്ക് ആയാൽ ആഹ് ഒരു ഫീൽ കിട്ടില്ല...എന്നാണ് ഇപ്പോൾ എന്റെ ഒരു ഇത്,... ഇനി എപ്പോഴേലും മാറുവോ എന്നും അറിയില്ല... പിന്നെ ഇവിടെ എഴുതുമ്പോൾ കിട്ടുന്ന ഒരു ഫ്രീഡം കിട്ടില്ലല്ലോ... ഒത്തിരി സ്നേഹം...❤❤❤ സ്നേഹപൂർവ്വം...❤❤❤

DEV • 2022-01-27 18:07

ആ ഒരു feel മാറട്ടെ എന്നും.. ഒപ്പം ഒരു അപരനാമത്തിൽ എങ്കിലും താങ്കളുടെ book വായിക്കാൻ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു !!?

Achillies • 2022-01-27 20:32

Yeah someday...❤❤❤

ഭീം❤️ • 2022-01-26 08:26

Da machu..... suuuuper da.. ????❤️❤️❤️❤️

Achillies • 2022-01-27 09:07

ഭീം ആശാനേ...❤❤❤ ഒത്തിരി സ്നേഹം... എവിടെ ആയിരുന്നു...കുറെ ആയല്ലോ കണ്ടിട്ട്... സുഖമല്ലേ...❤❤❤ സ്നേഹപൂർവ്വം...❤❤❤

Drik • 2022-01-24 00:44

ഒരു പാർട് കൂടി ആകാം ആയിരുന്നു

Achillies • 2022-01-24 17:11

Drik...❤❤❤ മറ്റൊരു കഥയിൽ ആവാം...❤❤❤ സ്നേഹപൂർവ്വം...❤❤❤

Krish • 2022-01-24 00:05

As usual nannayitund ennu parayunilla athu manoharam ennu parayan anishtam...❣️❣️❣️❣️❣️❣️

Achillies • 2022-01-24 17:10

Krish...❤❤❤ അതിമനോഹരമായ കമന്റ് നു ഒത്തിരി നന്ദി...❤❤❤ സ്നേഹപൂർവ്വം...❤❤❤

Abhijith • 2022-01-23 20:59

Enth krooranado thaan?? itrem resamayi oru kadha ezhuthtitu athin baki chotikaruth enno this is cruel ? Kadha vere level aayi man adipoli aayittund ezhuthinte sailiyum vakkukalum oke poli aayittund ❤️❤️

Achillies • 2022-01-24 17:09

Abhijith...❤❤❤ ഹി ഹി ഹി...സോറി, ഇതത്രേം അങ്ങ് നീട്ടാൻ ഉള്ള പാങ്ങു എനിക്കില്ല... വേണേൽ ഇതേ മൂഡിൽ മറ്റൊരു കഥ എപ്പോഴേലും ഞാൻ സെറ്റ് ചെയ്ത് തരാം...❤❤❤ ഒത്തിരി സ്നേഹം ബ്രോ...❤❤❤ സ്നേഹപൂർവ്വം...❤❤❤

ZAYED MAZOOD • 2022-01-23 15:34

കുരുടി ? ഇതിന് ഓക്കേ എങ്ങനെ അഭിപ്രായം എഴുതണം എന്ന് എനിക്ക് അറിഞ്ഞുട അത്രയും മനോഹരം ??.. ഇതിന് ഇനിയൊരു തുടർച്ച കൊണ്ടുവരാതെ ഇങ്ങനെ തന്നെ ഇരിക്കുന്നത് ആണ് ഭംഗി. സ്നേഹത്തോടെ ZAYED ?

Achillies • 2022-01-23 17:08

Zayed...❤❤❤ വാക്കുകൾ ഓരോന്നും ഹൃദയത്തിൽ വെക്കുന്നു...❤❤❤ ഇതിലേക്കിനി കയ്യിടാൻ പേടി ആണ്, കഴിയുമോ എന്നറിയാഞ്ഞിട്ടു കൂടി നടത്തിയ പരാക്രമം വീണ്ടും നടത്താൻ ഉള്ള പേടി... സ്നേഹപൂർവ്വം...❤❤❤

Armpit_Lover • 2022-01-23 14:58

Super bro ❤️

Achillies • 2022-01-23 17:01

Armpit lover...❤❤❤

Malar • 2022-01-23 14:49

Great,nice language also. Thanks. ????

Achillies • 2022-01-23 17:01

Malar...❤❤❤ Thankyou so much malar...❤❤❤ Checkout the real man behind the feel ഋഷി you will be more amazed...❤❤❤

ഉണ്ണിമായ ചന്ദ്ര • 2022-01-23 14:47

കാവ്യമായ ഭാഷ ? ഇഷ്ടായീ....

Achillies • 2022-01-23 16:59

ഉണ്ണിമായ...❤❤❤ ഒത്തിരി സ്നേഹം...❤❤❤ സ്നേഹപൂർവ്വം...❤❤❤

Faber cast • 2022-01-23 14:37

ആഹാ മനോഹരം, നിങ്ങൾ സത്യമായും ഋഷിയെ ഓര്മപ്പെടുത്തി അതേ തീവ്രതയിൽ ഉള്ള എഴുത്ത് ?????

Achillies • 2022-01-23 16:59

Faber cast...❤❤❤ ഒരാൾ അങ്ങനെ പറയുന്നതിലും വലിയ ക്രെഡിറ്റ് കിട്ടാനില്ല...❤❤❤ ഒത്തിരി സന്തോഷം ബ്രോ...❤❤❤ സ്നേഹപൂർവ്വം...❤❤❤

Harikrishnan • 2022-01-23 13:43

അടിപൊളി ഫീൽ ആയിരുന്നു.... ഒത്തിരി സ്നേഹം ❤❤❤❤

Achillies • 2022-01-23 16:57

Harikrishnan...❤❤❤ തിരിച്ചും ഒത്തിരി സ്നേഹം...❤❤❤ സ്നേഹപൂർവ്വം...❤❤❤

_ArjunDev • 2022-01-23 13:19

നൈസ് അറ്റെംമ്റ്റ് മാൻ...! ❤️❤️❤️

Achillies • 2022-01-23 16:56

അർജ്ജു...❤❤❤ പാളിയില്ല എന്നറിയുമ്പോൾ ഒരു സന്തോഷം ഒക്കെ ഉണ്ട്...??? സ്നേഹപൂർവ്വം...❤❤❤

Aaron • 2022-01-23 12:49

ഉഗ്രൻ കഥ?

Achillies • 2022-01-23 16:56

Aaron...❤❤❤ സ്നേഹം ബ്രോ...❤❤❤

ഫ്ലോക്കി കട്ടേക്കാട് • 2022-01-23 12:24

മച്ചാനെ... ഞാനീ കഥ വായിച്ചിട്ടുണ്ടാവില്ല എന്ന് നിനക്കറിയാം. പക്ഷെ എന്നാലും കമെന്റ് അടിക്കാതിരിക്കാൻ പറ്റില്ലല്ലോ... ഈ കഥ ഈ സൈറ്റിലെ തന്നെ ഒരാൾക്കുള്ള ട്രിബ്യൂട്ട് ആണെന്ന് കുരിടിക്ക്ഇ വേണ്ടി ഇതിനാൽ ഞാൻ അറിയിക്കുന്നു... ഇജ്ജ് പോളിയാണ് ട്ടാ

Achillies • 2022-01-23 16:55

ഫ്ലോക്കി...❤❤❤ ഇടയ്ക്ക് ഇതുപോലെ തല പൊന്തിക്കുന്നുണ്ടല്ലോ ഭാഗ്യം... വായിച്ചാലെ കമന്റ് ഇടാൻ പാടൂ എന്ന് നിർബന്ധം ഒന്നും ഇല്ലെന്നെ...❤❤❤ ഇക്കയും പൊളി അല്ലെ...തിരക്കൊഴിയുമ്പോൾ പോര്,കഥകൾ ബാക്കി ഉള്ളതാ... സ്നേഹപൂർവ്വം...❤❤?

വിമർശകൻ • 2022-01-23 11:57

ദുരദർശനിൽ പണ്ട് കണ്ട അവർഡ് പടം കണക്ക് ? ശിവനെ ഇതേത് ജില്ല ???

Achillies • 2022-01-23 16:53

വിമർശകൻ...❤❤❤ അതെ മൂഡ് ആയിരുന്നു എഴുതുമ്പോൾ എനിക്കും...

Hypatia • 2022-01-23 11:21

ഒരു വലിയ നോവലിനുള്ള സ്കോപ്പ്‌ ഉണ്ട് താങ്കൾ വിചാരിച്ചാൽ ഇത് ഒരു സീരീസ് ആകാമായിരുന്നു? Any way കുറച്ചു പേജുകൾ ഒള്ളുവെങ്കിലും നന്നായിരിക്കുന്നു?

Achillies • 2022-01-23 16:52

Hypatia...❤❤❤ നോവേലിനുള്ളത് ഉണ്ടായിരുന്നു പക്ഷെ ഇത് നീട്ടിയാൽ എനിക്ക് ഇതേ മൂഡിലാ ഫീലിലോ മുന്നോട്ട് എഴുതാൻ കഴിയില്ല,...അതീ 13 പേജ് എഴുതിയപ്പോൾ ഞാൻ മനസ്സിലാക്കിയതാണ്...അതുകൊണ്ട് മാത്രം ഇവിടെ നിർത്തി... വിലയേറിയ വാക്കുകൾക്ക് ഒത്തിരി നന്ദി... സ്നേഹപൂർവ്വം...❤❤❤

Achillies • 2022-01-23 11:07

Amalu...❤❤❤ ബാക്കി ചോദിച്ചാലും തരാൻ കഴിയുമോ എന്നത് സംശയമാണ്...❤❤❤ ചില കഥകൾ എന്നിലും നോസ്റ്റു ഉണർത്താറുണ്ട്... മഞ്ഞ വെയിലിന്റെ മണം പോലും എന്നെ ചിലപ്പോ ഓർമകളിലേക്ക് വിടും...❤❤❤ തിരിച്ചും ഒത്തിരി ഇഷ്ടം...❤❤❤ സ്നേഹപൂർവ്വം...❤❤❤

Monkey • 2022-01-23 10:03

Ellam kondu thakarutgu monuse adutge katha udane vallom varumo waiting annu ketto

Achillies • 2022-01-23 16:49

Monkey...❤❤❤ ഒത്തിരി സ്നേഹം... അടുത്ത കഥ എഴുതുന്നുണ്ട്...ഉടനെ തീരുമോ എന്നറിയില്ല...??? സ്നേഹപൂർവ്വം...❤❤❤

Uff • 2022-01-23 10:03

Boom vere level item super? feel

Achillies • 2022-01-23 16:48

Uff...❤❤❤ താങ്ക്യൂ സോ മച്ച്...❤❤❤

Pream na • 2022-01-23 10:02

Lots of lub and lots of kissess

Achillies • 2022-01-23 16:48

Prem na...❤❤❤ തിരിച്ചും hugs and kisses...❤❤❤

Holy • 2022-01-23 10:02

Ingalu muthe annu ♥??

Achillies • 2022-01-23 16:47

Holy...❤❤❤ സ്നേഹം...❤❤❤ ങ്ങളും മുത്താണ്...???

Ha • 2022-01-23 10:02

❤❤❤broye kurichu ashan paranjathu crct annu

Achillies • 2022-01-23 16:46

Ha...❤❤❤ എനിക്കും തോന്നി...??? ❤❤❤

Kamikan • 2022-01-23 10:01

Manassu niranju athra manohara feel ayirunnu. Haters undu akkam avarode pokan para. Njangal undu koode?

Achillies • 2022-01-23 11:20

Kamikan...❤❤❤ ഒത്തിരി സ്നേഹം...❤❤❤ Haters നോട് എനിക്ക് വിരോധം ഒന്നുമില്ല കാര്യമില്ലാത്ത കാര്യത്തിന് മാന്താൻ വരുന്നവരോട് എനിക്ക് പറയാൻ ഒന്നുമില്ല... സ്നേഹപൂർവ്വം...❤❤❤

Kamuki • 2022-01-23 10:00

Ponno poli??? aduthe katha yum ayi vegam vayo

Achillies • 2022-01-23 11:16

Kamuki...❤❤❤ സ്നേഹം...❤❤❤ അടുത്ത കഥ വരും...❤❤❤ സ്നേഹപൂർവ്വം...❤❤❤

Kabuki • 2022-01-23 09:55

എന്താ ഫീൽ eppozhethe pillar kolam entha kali

Achillies • 2022-01-23 11:15

Kabuki...❤❤❤ ഞാൻ കുറച്ചു നാളായി ഇവിടുള്ള ആളാ...???

Ajay • 2022-01-23 07:40

xxxxxxxxxx

Achillies • 2022-01-23 11:12

Ajay ഒരു കഥ വായിച്ചതുകൊണ്ടോ ഇൻസെസ്റ് വീഡിയോ കണ്ടതുകൊണ്ടോ അമ്മയെ കാണുമ്പോൾ എനിക്ക് "അണ്ടി" പൊങ്ങില്ല...അതിനി നഗ്നയായി കണ്ടാൽ പോലും... അതിനു കാരണം അമ്മ എന്നിൽ ചെലുത്തിയ influence അത്രയും തീവ്രമാണ്, അതിലും മേലെ മറ്റൊന്നും എന്നെ ഗൈഡ് ചെയ്യില്ല എന്ന ഉറപ്പാണ് എനിക്ക് ഇങ്ങനെ ഒരു കഥ എഴുതാനുള്ള ധൈര്യം... സൊ ടാഗ് ഉണ്ട് അത് കഴിഞ്ഞു ഞാൻ മുന്നറിയിപ്പും തന്നിട്ടുണ്ട്,... വായിച്ചാൽ മറ്റൊരു രീതിയിൽ താങ്കൾക്ക് തോന്നുമെന്ന് ഉണ്ടെങ്കിൽ വായിക്കാതെ വിട്ടു പോവാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്ക് ഉണ്ട്...

Aaron • 2022-01-23 12:48

Calssic reply ??

ക്യാ മറാ മാൻ • 2022-01-23 14:24

ഇവനെയാക്കെ കഥകൾ വായിക്കാനായിട്ട് ആരാ നിർബ്ബന്ധിക്കുന്നത്.േപണേൽ വന്ന് വായിച്ചു െവള്ളം കളഞ്ഞു േപാകാനുള്ളത്... സദാചാരത്തിൻ്റെ കാവൽക്കാരൻ ചമഞ്ഞു ഇവിടെ കയറി േവദാന്തം വിളമ്പുന്നു.ഇതു േപാലുള്ളവൻമാർ കാരണം ഇപ്പോൾ സ്മിത മന്ദൻരാജ തുടങ്ങിയ ആരും ഇവിടെ കഥ എഴുതുന്നില്ല.െകാമ്പൻ ആകട്ടേ comment box ഉം close െചയ്തു. എഴുതാൻ മനസ്സുള്ള മറ്റുള്ളവെര ങ്കിലും മര്യാദക്ക് ഇവിടെ ഒന്ന് എഴുതി േക്കാട്ടേ എന്നല്ല, ഓരോ കണകുണാ ന്യായവും എഴുന്നള്ളിച്ചു വരും... ഒരു4 വരി േപാലും േനരേ എഴുതാൻ അറിയാത്ത നായിൻ്റ മക്കൾ... വിട്ടേേര !. കഥ വായിച്ചില്ല... ഇതു കണ്ടപ്പോൾ പറഞ്ഞു േപായതാ. വായിച്ചിട്ട് പിന്നെ വരാം....

Ajay • 2022-01-23 07:38

M

Jayan. K • 2022-01-23 06:38

Soooper bro eniyum azhuthanam

Achillies • 2022-01-23 11:04

Jayan...❤❤❤ സ്നേഹം...❤❤❤ മറ്റൊരു കഥയുമായി വരാം ബ്രോ...❤❤❤

Sathan • 2022-01-23 02:50

???????????

Achillies • 2022-01-23 11:03

Sathan...❤❤❤ ??? ...❤❤❤

????? • 2022-01-23 00:10

Wow..! കിടിലൻ സാനം...!????? ❤️❤️❤️❤️❤️

Achillies • 2022-01-23 11:02

Venom...❤❤❤ സ്നേഹം ബ്രോ...❤❤❤

Boom • 2022-01-22 23:29

കൊള്ളാം

Achillies • 2022-01-23 11:02

Boom...❤❤❤ താങ്ക്യൂ സൊ മച്ച് ബ്രോ...❤❤❤

꧁❥കതിർവില്ലഴകൻ❥꧂ • 2022-01-22 22:40

മനോഹരം എന്ന് പറഞ്ഞാൽ കുഞ്ഞ് പോകും.......?? ഒരു രണ്ടാം ഭാഗം....??❤️❤️? ഇനീം എഴുതുക മനോഹരമായി ❤️❤️

꧁❥കതിർവില്ലഴകൻ❥꧂ • 2022-01-22 22:40

*കുറഞ്ഞ്

Achillies • 2022-01-23 11:01

കതിർവില്ലഴകൻ...❤❤❤ ഋഷിയോടുള്ള ആരാധന കൊണ്ട് പരീക്ഷിച്ച ഒരു സംഭവം ആണ്... രണ്ടാം ഭാഗത്തേക്ക് ഉള്ള മരുന്നൊന്നും കൈയ്യിൽ ഇല്ല...❤❤❤ സ്നേഹപൂർവ്വം...❤❤❤

പൊന്നു.? • 2022-01-22 22:34

ശാലീന സുഗന്ധം പൂശിയ കഥ..... ❤️ ????

Achillies • 2022-01-23 10:54

ഒത്തിരി സ്നേഹം പൊന്നൂസേ...❤❤❤

Don • 2022-01-22 22:28

Ee kadha engana pagekal aai submit cheyyuñath.nammal chumma angu upload cheitha mathyo.varumbo pagekal aai vannolumo???

Achillies • 2022-01-23 10:54

Don...❤❤❤ പോസ്റ്റ് ചെയ്താൽ മതി പേജ് ഓട്ടോമാറ്റിക് ആയി വന്നോളും...❤❤❤

Achillies • 2022-01-22 22:14

ഗന്ധർവ്വൻ ഉണരുമ്പോൾ ഇനി തല്ലു കിട്ടാതിരുന്നാൽ മതി...❤❤❤

Mr. Hide • 2022-01-22 23:12

നിങ്ങളല്ലായിരുന്നോ കുരുടി ആദ്യം? അപ്പൊ ഇത് രണ്ടാം കുരുടി ആണ് അല്ലേ!

Achillies • 2022-01-23 10:50

Mr.Hide...❤❤❤ കുരുടി എന്ന പേര് ആയിരുന്നു ആദ്യം...പിന്നീട് ആഹ് പേര് മാറ്റിയാണ് Achillies ആക്കിയത്, എങ്കിലും കൂട്ടുകാര് ഇപ്പോഴും കുരുടി എന്ന് വിളിക്കാറുണ്ട്❤❤❤

꧁❥കതിർവില്ലഴകൻ❥꧂ • 2022-01-23 12:04

കുരുടീന്ന് പറഞ്ഞാലേ നാട്ടാര് അറിയു...

Mr. Hide • 2022-01-23 12:58

കുരുടി എന്നു കണ്ട് നിങ്ങളുടെ രചനയാണോന്ന് നോക്കി വന്നതാ. പിന്നെ രചയിതാവ് ടാഗ് ചെയ്യാത്ത പുതിയ കുരുടി എന്നു കഥയിലും കണ്ടു പിന്നെ നിങ്ങളുടെ കമന്റ് വേറെയും, മൊത്തം കണ്ഫ്യൂഷൻ ആയി. രണ്ടാമത് വന്ന് നോക്കിയപ്പോൾ കഥാകാരന്റെ പേര് ശരിയായി. അപ്പൊ പിന്നെ മൊത്തം കഥ വായിച്ചു... ഋഷി വീണ്ടും എഴുതാത്തത് നഷ്ടം തന്നെ. ആ ചെരുപ്പിൽ കാലുകൾ നിറയാൻ ഞാനും ആശംസകൾ നേരുന്നു. സാധാരണ എല്ലാർക്കും 'രജനി കാന്ത്'ആകാനാണ് താല്പര്യം 'കമലഹസൻ' ആകാൻ ശ്രമിക്കാൻ മടിയാണ്. നിങ്ങളൊക്കെ ഋഷിയും സുനിലും വിട്ട വിടവ് നികത്താൻ ശ്രമിക്കുന്നത് വായനക്കാർക്ക് വളരെ നല്ല കാര്യമാണ്... ആശംസകൾ.

Achillies • 2022-01-23 17:05

Mr Hide...❤❤❤ അവർ ഇട്ടു പോയ വിടവ് അവർക്ക് മാത്രം നികർത്താൻ കഴിയുന്നതാണ്...വീണ്ടും തിരിച്ചെത്തും എന്ന് കരുതാൻ തന്നെ ആണ് ഇഷ്ടം... ഇത് എന്റെ ചെറിയൊരു ആഗ്രഹം പൂർത്തീകരിച്ചു എന്നെ ഉള്ളൂ... ❤❤❤

Achillies • 2022-01-23 17:06

@കതിർവില്ലഴകൻ...❤❤❤ എന്ത് ചെയ്യാം പേരിനെക്കാൾ ഇരട്ടപ്പേരു ഫേമസ് ആയിപോയില്ലേ...???

ആദർശ് • 2022-01-22 21:46

ബാക്കി ചോദിക്കും? നല്ല രസണ്ടടാ.ടൈം കിട്ടുന്നപോലെ ഒന്ന് എഴുത്തിനോക്ക്.just tryman

Achillies • 2022-01-23 10:53

ആദർശ്...❤❤❤ ബാക്കി ചോദിച്ചാലും തരാൻ നിവർത്തി ഇല്ലെന്നെ...❤❤❤ ഇത് രണ്ടു ദിവസം മാത്രം ഉണ്ടായ ഒരു മൂഡിൽ നിന്ന് എഴുതിയതാ പിന്നെ ഒന്ന് തൊടാൻ പോലും പറ്റിയിട്ടില്ല... സ്നേഹം ആദർശ്...??? സ്നേഹപൂർവ്വം...❤❤❤