← Back to ചെന്നൈ ജീവിതം [Aayisha]

Comments

ചെന്നൈ ജീവിതം [Aayisha] · approved reader discussion

കണ്ണൂർക്കാരൻ • 2022-11-29 16:15

ആദ്യത്തെ കഥ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്ന് ഇനിയും മനസിലായില്ല അല്ലേ?

Das • 2022-11-29 13:25

കൊള്ളാം. തുടരുക ?

mukundan • 2022-11-28 23:23

ചില ക്രിമി കീടങ്ങൾ കാരണം നല്ല എഴുത്തുകാരെല്ലാം ഓരോ വഴിക്ക് പോയി.

Pareekutty • 2022-11-29 07:47

വളരെ സത്യം

Reader • 2022-11-28 23:07

Bro eth entha chennai express aano....pettannu thudangi...pettannu theernu....onnu vishadikarichezhuthu

Rudran • 2022-11-28 16:35

നാല് പാർട്ടിന് ഉള്ളത് 1 പാർട്ടിൽ എഴുതിയാൽ എങ്ങനാണ് സ്പീഡ് കുറച്ച് എല്ലാം വിശദീകരിച്ച് എഴുതാൻ ശ്രമിക്കുക നല്ല തീം ആണ്

Pareekutty • 2022-11-28 08:15

പ്രിയ ലാൽ അണ്ണാ ...നിങ്ങളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരു പാഡ് വായനക്കാർ ഉണ്ട് ...Please...Come back

മുത്തുമണി • 2022-11-28 08:22

മകനെ മടങ്ങുക ? എന്ന പരസ്യം കൊട്

story • 2022-11-28 07:12

#ലാൽ ഒപ്പം...തിരിച്ചു വരവിന് കാത്തിരിക്കുന്നു