നിങ്ങളോട് ഞാൻ മാപ് ചോദിക്കുന്നു എന്റെ മാർക്കണ്ഡേയനും ചെന്നൈ പട്ടണവും ഒരേ ദിശയിൽ പോകുന്നതുകൊണ്ടാണ് ഞാൻ ചെന്നൈ പട്ടണം അവസാനിപ്പിച്ചത് എഴുതുന്ന എന്റെയും പരിമിതികൾ നിങ്ങൾ മാനിക്കണം സ്നേഹപൂർവ്വം sahu
Comments
അവസാനിപ്പിക്കാൻ വേണ്ടി എഴുതിയ കഥ.... നല്ല രീതിയിൽ നിലവാരം ഉള്ള ഒരു കഥ ആയിരുന്നു...
Nalloru story aarnu....oru abrupt ending aay poyee....enthyalum waiting for marakandeyan
ഈകഥയുടെ ബാക്കി ഞാൻ എഴുത്തും ഇപ്പോഴല്ല എനിക്ക് കുറച്ചു കഥകൾ പൂർത്തിയാക്കാൻ ഉണ്ട് അതുകഴിഞ്ഞു ഒരുകതയും എഴുതാനില്ലാതെ ഇരിക്കുമ്പോൾ എന്തായാലും ചെന്നൈ പട്ടണം a1 എന്ന തലക്കെട്ടോടെ ഇപ്പോൾ ക്ഷമിക്കുക
അയ്യേ വളരെ ബോർ ആയിപോയി
Eee kadha nirthan vendi nthinae bro enganae oru part ettu.plzz ethae onudae nalla rithiyil ezhuthi nirthan nokae bro
Entem abhiprayam ithanu dr nodu paranjal oru pakshe e part site il ninnu remove cheyyum.request cheyyu e kadha oru novel nu ulla scope undu athu thankal pettennu ezhuthi avasanippichathu kondanu njangalkku ingane prathikarikkendi vannathu.
ഞാൻ ഇത് പാതിവഴിയിൽ ഇട്ടിട്ടു പോകണ്ടാ എന്നുകരുതി അവസാനിപ്പിച്ചതാ ചിലർ ഒരു മുന്നറിയിപ്പും ഇല്ലാണ്ടെ എത്രയോ കഥ നിർത്തുന്നു ഈ കഥയുടെ അതേ പോലെ ഉള്ള വേറൊരു കഥ ഞാൻ എഴുതിക്കൊണ്ടിരിക്കുന്നുണ്ട് മാർക്കണ്ഡേയൻ ഇപ്പൊ പാർട്ട് ഫോർ വരേ യായി
Aaaa kadha kazhinjae ethae onudae ezhuthumo
Good
Oola story akki oru prethishayodea ready cheyithatha oombiya part akki ithippo
Chathi chathi ningal e kadha valare simple aayi avasanippichu. Njan mappu thannalum sakshal kalan ningalkku mappu tharilla
സോറി
പെട്ടന്ന് എഴുതാം കേട്ടോ രണ്ടു കഥ എഴുതി തീർക്കാനുണ്ട് അതിലൊരുകഥ കഴിയാറായി അതുപൂർത്തിയാക്കി ഇത് എഴുതാം ക്ഷമ ചോദിക്കുന്നു
Kollam.
Polichu muthe next part poratte
good story
അക്ഷരങ്ങൾ ഞാനല്ല ചെറുതാകുന്നത് ന്നമ്മൾ കഥ അയച്ചുകൊടുത്തപ്പോൾ അക്ഷരമെല്ലാം വലുതായിരുന്നു . നിങ്ങളുടെ ബോബൈൽ കുത്തനെപിടിക്കാതെ പരത്തിപിടിച്ചു വായിക്കൂ പ്ലീസ്
Variety theme. Kure partukal aayi varatte.
Kollam.plzz continue
സൂപ്പർ അക്ഷരങ്ങൾ കുറച്ച് കുടെ വലുതാക്കൂPLട കഥ വിക്കുവാൻ കഴിയുന്നില്ല
nalla katha...pls continue
ചെന്നൈ പട്ടണം 4 ഇന്നോ നാളയോ വരും
Interesting story... Please continue
എല്ലാവർക്കും ന്നന്ദി എന്റെ വിഡ്ഢി കൂശ്മാണ്ഡം വന്നിട്ടുണ്ട് നിങ്ങൾ വായിച്ചു നോക്കു എന്റെ ഞാൻ തന്നെ ഏറ്റവും ഇഷ്ടപെടുന്ന മാർക്കണ്ഡേയൻ 2 ഏതാനും മണിക്കൂറുകൾ ക്കുള്ളിൽ വരും അതിന്റെ ഒന്നാം ഭാഗം നിങ്ങൾ വായിച്ചു കാണും എന്ന് പ്രേതീഷിക്കുന്നു
ചെന്നൈ പട്ടണം3 വന്നിട്ടുണ്ടല്ലോ നിങ്ങൾ വായിച്ചു കാണും എന്ന് പ്രേതീസിക്കുന്നു
Super
Adipoli
Kollam continue
super...adipoli..keep it up and continue
Kollam bro.plzz continue
എഴുത്താഞ്ഞിട്ടല്ല ഇപ്പോൾ വന്നത് സബ്മിറ്റിൽ കെയ് തട്ടി snd ആയതാ ഇതിനോടൊപ്പം ഇതിന്റെ ബാക്കി ഞാൻ അപ്പോൾ തന്നെ എഴുതി വിട്ടതാ ബ്രോ വന്നില്ല
ഇപ്പോൾ ഇട്ട രണ്ടാംഭാഗം ഇതിന്റെ ഒപ്പം ഞാൻ ബാക്കി കൂടി എഴുതിട്ടുണ്ടായിരുന്നു കിട്ടിയൊണാവോ
പേജ് കൂട്ടി എഴുതു ബ്രോ , ഇതൊന്നും മൂഡ് ആയി വരാൻ പോലും ഉള്ള ടൈം ഇല്ല
1st part kollamayirunu.ethae poraa.page kutti ezhuthae bro speedae korachum
ഇതിന്റെ ബാക്കി ഞാൻ അയച്ചു അതുകൂടാതെ പുതിയ കഥയും അയച്ചു പുതിയ കഥയുടെ പേര് (വിഡ്ഢികൂശ്മാണ്ഡം)
thudakkam kollam...
Kollam
കഥ എഴുതുമ്പോൾ സബ്മിറ്റ്ൽ കൈ തട്ടി ബാക്കി എഴുതി അത് യോജിപിചു വിടുമോ
idaam bro oru parte kittiyittollu.ഇടാൻ പോകുകയാണ് ithuvaraye kittiyollu bakki koodi post cheyyu plz.
ചെന്നൈ പട്ടണത്തിന്റ ഒന്നുകൂടി ഇണ്ടാവും ഇല്ലെങ്കിൽ ഞാൻ രണ്ടാം ഭാഗത്തിന്റെ ബാക്കി എഴുതാം എന്റെ ഒരുകതകൂടി ഇന്ന് പോസ്റ്റു ചെയ്തുട്ടുണ്ട് മാർക്കണ്ഡേയൻ
Not bad, kurachude improve avanund
valara nalla story ayirunnu....pattannu climaxil kondu athichathil sangadam undu katto..valara prathisha arpicha novel ayirunnu...yallam kayvittu kalanjallo..