← Back to ചെറു കഥ [ബാപ്പുസുനി]

Comments

ചെറു കഥ [ബാപ്പുസുനി] · approved reader discussion

സോജു • 2024-05-22 23:21

ദാ വന്നു ദേ പോയ്‌🙄

ബാപ്പുസുനി • 2024-05-22 23:40

ഇതൊരു പരീക്ഷണം ആണ് ബാപ്പുന്റെയും സുനിയുടെയും യഥാർത്ഥ കഥ വരും ഞങ്ങൾ രണ്ടുപേരും കൂടിയാണ് എഴുതുന്നത് സപ്പോർട്ട് ഉണ്ടാവണം ഇനി വരുന്നത് കലർപ്പ് ഇല്ലാത്ത ഞങ്ങളുടെ ജീവിതം ആണ്

Manni • 2024-05-22 09:46

Entha eth

ബാപ്പുസുനി • 2024-05-22 11:45

ഇതൊരു പരീക്ഷണം ആണ് ചേട്ടൻ റിയൽ സ്റ്റോറി ഇതിന്റെ തുടക്കം മുതൽ വരും ആരെയും ബോറടിപ്പിക്കില്ല സഹകരണം ഉണ്ടാവണം

Asi • 2024-05-22 00:58

പുതുമ ഉള്ള വെറുപ്പിക്കാത്ത കഥ അഭിനന്ദനങ്ങൾ

ബാപ്പുസുനി • 2024-05-22 16:58

താങ്ക്സ്