← Back to ചേട്ടന്റെ ഭാര്യ [എഴുത്താണി]

Comments

ചേട്ടന്റെ ഭാര്യ [എഴുത്താണി] · approved reader discussion

Sanju • 2019-02-08 23:18

മുത്തെ ഉമ്പിക്കോ ഉണ്ജാലടല്ലെ

kichu • 2019-02-08 22:14

eee kathayengilum niuthathe ezhuthuooo bro...

എഴുത്താണി • 2019-02-08 23:10

Ezhthum

Saji • 2019-02-08 13:37

2nd part udan kaanumoo

എഴുത്താണി • 2019-02-08 14:22

Ezhuthi thudangi mikkavarum sunday varum

MR. കിങ് ലയർ • 2019-02-07 23:21

നല്ല തുടക്കം. പേജ് കൂട്ടി എഴുതിയാൽ നന്ന്. സ്നേഹപൂർവ്വം MR. കിങ് ലയർ

വാൻ ഹെൽസിംഗ് • 2019-02-07 19:45

തുടക്കം ഗംഭീരം പക്ഷെ എന്തോ ഒരു വിഷമം അടുത്ത പാർട്ട്‌ കഴിഞ്ഞിട്ട് പറയാം

? മാത്തുകുട്ടി • 2019-02-07 17:50

നല്ല സൂപ്പർ തുടക്കം എഴുത്താണിയുടെ തരികിടക്കായി കാത്തിരിക്കുന്നു

എഴുത്താണി • 2019-02-07 18:36

Tharikidakal onnum illa ?

? മാത്തുകുട്ടി • 2019-02-07 23:06

കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ???

shen • 2019-02-07 15:30

erivum puliyum oke crrct.. adipoly sadya.. bt .. chor ithuvare kitteella.. we are waiting for the supplyer.. kurach kooduthal ing edukku.. with payasam thanne aykotte

എഴുത്താണി • 2019-02-07 18:35

Ilayitte ullu

ഋഷി • 2019-02-07 14:48

നല്ല തുടക്കം. ബാക്കി പോന്നോട്ടെ. വൈകിക്കണ്ട.

എഴുത്താണി • 2019-02-07 18:34

Ithuvare ezhuthi thudangiyila

asuran • 2019-02-07 12:19

തുടക്കം കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

എഴുത്താണി • 2019-02-07 13:56

Ezhuthi thudangiyilla

പൂജാ • 2019-02-07 11:53

ഇത് ഒരു മാതിരി പോസ്റ്റ് ആക്കലായിപ്പോയി ... എപ്പോഴും കഥ എഴുതുബോൾ ഒരു പാർട്ട് മുഴുവനായും ഇടാൻ ശ്രമിക്കുക .. ഇങ്ങനെ തുടങ്ങുന്ന കഥകൾ എല്ലാം അവസാനം കാണാതെ പോവുകയാണ് പതിവ് ..

Joseph • 2019-02-07 11:22

തുടക്കം കൊള്ളാം പക്ഷെ പേജ് വളരെ കുറച്ചു ഉള്ളു

എഴുത്താണി • 2019-02-07 13:56

Aduthath kooti ezhutham

rashid • 2019-02-07 11:00

ThThu

എഴുത്താണി • 2019-02-07 13:55

?

Shahana • 2019-02-07 10:50

Kollam nalla starting...

എഴുത്താണി • 2019-02-07 13:55

Thankyou

Hacker • 2023-05-15 04:31

Nnit poyo shahana

alby • 2019-02-07 09:54

Nalloru thudakkam.sradhich ezuthiyal erikkum

എഴുത്താണി • 2019-02-07 11:42

Thanx nallathakkan nokam

കരിങ്കാലാൻ • 2019-02-07 08:31

നല്ല രീതിയിൽ കഥ തുടങ്ങിയിട്ടുണ്ട്.. ആത്മാർത്ഥമായി എഴുതിയാൽ വളരെ നല്ല ഒരു കഥ ആകും ഇത്...

എഴുത്താണി • 2019-02-07 11:41

Thanx sramikkam ezhuthi thudangiyilla