സാമ്പാറുകൾ വീണ്ടും വീണ്ടും
തിളച്ചുകൊണ്ടേയിരിക്കുന്നു.......
ആദ്യം പരിപ്പ് വേവിച്ചതിന്ശേഷം കഷ്ണങ്ങൾ ക്രമത്തിൽ ഇട്ട് വേവിക്കുകയും
മഞ്ഞൾപൊടിയും ഉപ്പും പുളിവെളളവും ചേർത്ത്,
പിന്നീട് ഉലുവയും കായവും വറുത്ത്പൊടിച്ച്
ചേർത്ത് ചൂടാക്കിയ സാമ്പാർ കൂട്ടിലേയ്ക്ക്
വെണ്ടക്കയും തക്കാളിയും ചേർത്ത് വഴറ്റിയ
ശേഷം ,തിളയ്ക്കുന്ന സാമ്പാറിൽ ഇട്ട്
വേവിച്ച ശേഷം, കടുകും വറ്റൽമുളകും
വേപ്പിലയും കൊച്ചുളളിയും..ഒക്കെ എണ്ണയിൽ
പൊട്ടിച്ച് ചേർത്ത് ഇറക്കി വയ്ക്കുന്നതിന്
തൊട്ട് മുൻപ് വേണമെങ്കിൽ കുറച്ചു മല്ലിയില
കൂടി തൂവിയാൽ ഉത്തരാധുനിക സാമ്പാറായി.