Comments
ചാർളിച്ചായ.... വേഗം തീർന്നുപോയി ..... നല്ലൊരു വായനാസുഖം .... ചിത്രയുടെ charactor നൈസ് ആയിട്ടോ .... അപ്പോ ഇനിയും ഉണ്ട് അവിഹിതങ്ങളുടെ കഥകൾ ..... എല്ലാം അറിയാനായി ചിത്രയോടൊപ്പം ഞാനും കാത്തിരിക്കുന്നു.....
chitra salabham ugran rathiyude mayika lokathu aa rathi salabham chirakukal veesi orupadu parakkanam ennanu agraham angane thanne akane plssssssssssssssss
Charli Bro, Good, supper, dupper, waiting for next part.
Chali bro evide mooskande jinn Athinnukathirikkan thudageette 4 masam ayi
സൂപ്പർ ... നന്നായിട്ടുണ്ട് ,തുടരുമല്ലോ ...
ചാർളി ബ്രോ നല്ല ആകാംഷ നിലനിർത്തുന്ന ഭാഗം.ഇഷ്ട്ടം ആയി.കീപ് ഗോയിങ്.അടുത്ത ഭാഗം വേഗം ഇടുമല്ലോ സസ്നേഹം ആൽബി
ചാർളിച്ചായാ.... പിരി മുറുക്കവും ആകാംക്ഷയും നൽകുന്ന ഭാഗം. കഥയുടെ നിറങ്ങളും സുഗന്ധവും കഴിഞ്ഞതിനേക്കാൾ കൂടുതലായി അനുഭവപ്പെട്ടു. ഇടവേള അധികമില്ലാതെ വന്നതിൽ നന്ദി. സസ്നേഹം, സ്മിത.
ചിത്രക്ക് നല്ല മുടി വേണം
Ethinte bakki vannillangil avide vannitu adikkum Kandippa Waiting for next part
ചാർളി പൊളിക്കും ഇത് അല്ലെ
പ്രിയപ്പെട്ട ചാർളി, നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം. പഴയ പ്രതാപമൊന്നും ഒട്ടും മങ്ങിയിട്ടില്ല. കഥ കൊഴുത്തു വരുന്നു...എന്താണിനി എന്ന ആകാംക്ഷയും വളരുന്നു. അപ്പോ കാണാം. ഋഷി
ചാര്ലിചായന്റെ സ്റ്റോറി വീണ്ടും കണ്ടതിൽ സന്തോഷം. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അയ്യോ ഒന്നു വിട്ടു പോയി ഈ ഭാഗം കിടുക്കിട്ടൊ
ചാർളിച്ചായാ.... സംഭവം 10 പേജൊകെ ഉണ്ട്.... ശരി തന്നെ. പക്ഷേ അത് വളരെ കുറവാണെന്നാ, എന്റെ ഒരിത്...... ????