കിങ്ങേ....
ജീവിതമാണ് പ്രധാനം. നമ്മിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ളവരെ സന്തോഷിപ്പിക്കലാണ് ജീവിത ദൗത്യം. സാഹിത്യമൊക്കെ അത് കഴിഞ്ഞേയുള്ളൂ.
എല്ലാം ഭംഗിയായി വരട്ടെ. പ്രാർത്ഥനയുണ്ട്.
സ്നേഹപൂർവ്വം
സ്മിത
ഈ കമന്റ് എന്ത് കൊണ്ടാണ് കാണാതെ പോയതെന്നറിയില്ല. നന്ദി, പ്രോത്‌സാഹനത്തിന്.
സ്മിതമ്മേ,
ആദ്യം ഒരു വലിയ സന്തോഷം നൽകി ഇപ്പൊ ഒരു വലിയ സങ്കടവും.....കൂടെ ഞങ്ങൾ നെയ്തു കൂട്ടുന്ന ഒരുപാട് സ്വപ്നങ്ങളും, അതിനിടയിൽ ഇവിടെ ഒന്ന് എത്തി നോക്കാൻ പോലും സാധിക്കുന്നില്ല..... സമയം കിട്ടുമ്പോൾ ഞാൻ വായിക്കും എത്ര വൈകി ആണെകിലും ഞാൻ അഭിപ്രായവും ആയി എത്തും.
സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ