0%
💬 Comments
View all commentsHi മയെൻ Thank you bro....
Hi Raju anathi, സന്തോഷം.... ത്രീ റോസസ് വയ്ച്ചു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. സപ്പോർട്ടിനു നന്ദി bro......
Thank you അനന്തൻ, Will be soon updated.
Thank you ആദി
എല്ലാരുംപാടെ പറഞ്ഞപ്പൊ അതെന്ത്വാ സംഭവം ന്ന് പോയി നോക്കി…ത്രീ റോസസ്. കൊള്ളാട്ടോ എന്റെ പുള്ളേ..3-4 പാർട്ട് തീർത്തു. നിങ്ങളാള് ജഗജില്ലിയാണെന്ന് ഇപ്പൊഴല്യോ പിടി കിട്ടിയത്…ഇനി പിടി വിടുന്ന പ്രശ്നമില്ല. വാരിക്കോരി ചൊരിയൂ…നല്ല മഴക്കോളുണ്ട്..ഒരു പെരുമഴക്കുള്ള കള്ളക്കോള്
Dear, പൊളിച്ചു.. ബാലൻസിനായി കാത്തിരിക്കുന്നു.. By സ്വന്തം... ആത്മാവ് ??.
Hello ആത്മാവേ, വന്ദനം.... Thank you for your comment.
തിരിച്ചുവരവ് ഗഭീരം കഥ ഫാസ്റ്റ് ആയി എന്നൊരു തോന്നൽ
Super ..... കൊച്ചു സുന്ദരിയെ കുറിച്ച് ഓർത്ത് വെള്ളമിറക്കി ഞാനും ?