താങ്ക്സ്.
Comments
പരിസരം മറന്നു ഇടക് ഇടക് ഉമ്മ വെക്കൽ കുറച്ചു ഓവർ ആകുന്നുണ്ടോ എന്ന് ഒരു തോന്നൽ 😍
ഒക്കെ. ശ്രെദ്ദിക്കം
Kochumon ഈ ഭാഗം വളരെ മനോഹരമായിട്ടുണ്ട് ഓരോ ഭാഗത്തും വളരെ മനോഹരമായി കഥ വിവരിച്ച് എഴുതിയിട്ടുണ്ട്. സുഹൃത്തേ നിങ്ങളുടെ ഈ കഥ ശൈലിയും അവതരണവും എനിക്ക് ഒരുപാട് ഇഷ്ടമായി. ഈ കഥ ഇതുപോലെ മനോഹരമായ തന്നെ മുന്നോട്ടു പോകട്ടെ. ഇതുപോലൊരു മന ഇതുപോലെ മനോഹരമായ ഒരു കഥ എഴുതിയ സുഹൃത്തിന് എന്റെ അഭിനന്ദനങ്ങൾ. തുടർന്നും ഇതേ രീതിയിൽ കഥ എഴുതി പൂർത്തിയായിരിക്കുക പുതുമകൾ ഉൾപ്പെടുത്തുക പേജുകൾ കൂട്ടി എഴുതാനും എപ്പോഴും ശ്രദ്ധിക്കുക. ഈ ഭാഗം വളരെ മനോഹരമായി ഓരോ ഭാഗത്തും വളരെ വിശകീകരിച്ച് വിശകലനം ചെയ്ത് എഴുതിയും എനിക്കിഷ്ടമായിട്ടുണ്ട് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
താങ്കൾ കഥ വായിച്ചതിൽ സന്തോഷം. താങ്ക്സ് ❤️❤️❤️. ഇത്തരം പോത്സാഹനം കിട്ടുമ്പോഴാണ് എഴുതാൻ തോന്നുന്നത്. വളരെ അതികം നന്നി... 🫂❤️👍 🥰🥰
Super story... ദീപയെ അവളുടെ വീട്ടിൽ വച്ച് എല്ലാവരും ഉള്ളപ്പോൾ തന്നെ കളിക്കണം.. അച്ഛനും അമ്മയും അവരുടെ കളി അറിയണം..