← Back to ദീപയുടെ അനുഭൂതി 6 [Kochumon]

Comments

ദീപയുടെ അനുഭൂതി 6 [Kochumon] · approved reader discussion

Soorya Kiran • 2025-10-17 13:29

Continue cheyuo

കൊച്ചുമോൻ • 2025-10-17 18:21

നോക്കട്ടെ

kiran • 2025-10-17 10:22

very good

കൊച്ചുമോൻ • 2025-10-17 18:22

താങ്ക്സ് ഡിയർ

കൊച്ചു • 2025-10-17 10:21

നിർത്തല്ലേ അളിയാ. നല്ലോരു കഥ ആയിരുന്നു. നല്ല അവതരണം. പുതിയ ഒന്നും ആയി വാ. അല്ലെങ്കില്‍ ഇതൊന്ന് കൂടി കൊഴുപ്പിക്കാൻ നോക്ക്. പക്ഷേ അതിനു ഒരു വഴി കാണുന്നില്ല.

കൊച്ചുമോൻ • 2025-10-17 18:23

കഥ വായിച്ചതിൽ സന്തോഷം. താങ്ക്സ്

ആരാധകൻ • 2025-10-16 21:52

❤️

കൊച്ചുമോൻ • 2025-10-17 06:20

❤️❤️❤️

Vishnu M • 2025-10-16 21:07

ഈ കഥ വളരെ നന്നായിട്ടുണ്ട്. ഈ കഥയുടെ അവസാന ഭാഗമാണോ ഇതൊന്നും എനിക്കറിയില്ല വളരെ നന്നായി തന്നെ ഇത് എഴുതി അവതരിപ്പിച്ചു തുടർന്നും എഴുതുക പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.ഓരോഭാഗവുംവളരെ മികച്ചതാക്കാൻശ്രമിച്ചിട്ടുണ്ട്അഭിനന്ദനങ്ങൾ സുഹൃത്തേ പുതിയകഥയുംപുതിയഅവതരണ ശല്യമായിവരുമെന്നുംകാത്തിരിക്കുന്നു.

കൊച്ചുമോൻ • 2025-10-17 06:24

എല്ലാ ഭാഗവും വായിച്ച് എനിക്ക് പ്രോത്സാഹനം തന്നതിന് വളരെ നന്നിയുണ്ട്. താങ്ക്സ് ❤️

Getup Man • 2025-10-16 19:16

Excellently written

കൊച്ചുമോൻ • 2025-10-17 06:21

താങ്ക്സ് ഡിയർ