← Back to ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha]

Comments

ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha] · approved reader discussion

കബനീനാഥ്‌ • 2023-10-11 04:30

ഡിയർ സ്മിതാ... ദീപികയുടെ കഥ വായിച്ചു... ഇഷ്ടപെട്ടു...❤️ അധികമൊന്നും ആരും പറയാത്ത കഥയും, അതു പോലെ തന്നെ ഈ ട്രീറ്റ്മെന്റും എനിക്ക് വളരെയധികം സന്തോഷമാണ് നൽകിയത്.... നിങ്ങൾ ആരായിരുന്നുവോ അത് , അക്ഷരാർത്ഥത്തിൽ ആയിത്തുടങ്ങിയിരിക്കുന്നു.... കാത്തിരിക്കാൻ ഒരു കഥ... ഒരു തുടർക്കഥ... അടുത്ത ഭാഗങ്ങൾ വരട്ടെ... ഇത് ക്ലാസ്സിക് ആകും എന്ന് എനിക്ക് ഉറപ്പുണ്ട്... സ്നേഹം മാത്രം ... കബനി❤❤❤

സ്മിത • 2023-10-11 08:08

പ്രിയ കബനീ നാഥ്... താങ്കള്‍ ഈ കഥ വായിച്ചു എന്നറിഞ്ഞപ്പോള്‍ റിയലി, Its an amazing feeling. പ്രത്യേകിച്ചും ഞാന്‍ ആരാധനയോടെ കാണുന്ന ഒരു റൈറ്റര്‍ ആയ താങ്കള്‍ പറയുമ്പോള്‍. അടുത്ത ഭാഗങ്ങള്‍ അപ്പോള്‍ പെട്ടെന്ന് എഴുതിയേ തീരൂ എന്ന് ഉറപ്പായി. കഥയ്ക്ക് കാത്തുനില്‍ക്കുന്നവരുടെ കൂടെ താങ്കള്‍ കൂടിയുണ്ട് എന്ന അവിശ്വസനീയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ എനിക്ക് എഴുതാതെയിരിക്കാനാവുമോ? സസ്നേഹം, സ്മിത

ഹസി? • 2023-10-11 02:14

ആ ഫോട്ടോ വേണ്ടായിരുന്നു ?

സ്മിത • 2023-10-11 08:05

ഇഷ്ടമായില്ലെങ്കില്‍ മാറ്റാന്‍ പറയാം