ദീപ്തി [Ajitha]
📝 Ongoing
👁 718691 views ❤ 1480 likes ⭐ 0.0 rating 💬 16 comments 📚 1 chapters 📅 2026-02-12
ദീപ്തി Deepthi | Author : Ajitha ദീപ്തി നായർ എറണാകുളത്തെ നല്ലൊരു തറവാട്ടിലെ 22 വയസ്സുള്ള പെൺകുട്ടിയാണ്. തറവാടിന്റെ മഹിമ യൊന്നും അവൾക്ക് പ്രശ്നം അല്ലായിരുന്നു, അവൾക്ക് അവളിടെ മുത്തശ്ശനെ ഭയങ്കര ഇഷ്ടമായിരുന്നു. മുത്തശ്ശൻ എപ്പോഴും പറയും “ പെൺകുട്ടികൾ സ്വന്തം കാലിൽ വേണം നിൽക്കാൻ “ അതിനാൽ അവൾ സ്വന്തമായി ജോലിചെയ്ത് കാശുകൊണ്ട് ജീവിക്കണം എന്നാണ് അവളുടെ ആഗ്രഹം, മുത്തശ്ശൻറെ മരണ ശേഷം അവൾക്ക് അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടി, വീട്ടുകാർ എതിർത്തത് കൊണ്ടു തന്നെ അച്ഛനോടും അമ്മയോടും വഴക്കായി വീട് വീട്ടിറങ്ങി, അവൾ ട്രിവാൻഡ്രം ടെക്‌നോ പാർക്കിൽ ജോലിചെയ്യുയാണ്. ട്രിവാൻഡ്രത്തു തന്നെ ഒരു വീട് വാടകക്ക് എടുത്തു ഒറ്റക്കാണ് അവൾ താമസിക്കുകയാണ്. നല്ലരീതിയിൽ സാലറി കിട്ടുന്നതുകൊണ്ടുതന്നെ അവൾ സേവ് ചെയ്യാൻ തുടങ്ങി. സഹപ്രവർത്തകരിൽ ഉള്ള പുരുഷകേസരികളിൽ ചിലർ അവളെ പ്രെപ്പോസൽ ചെയ്തെങ്കിലും അവൾ അതിലൊന്നും വലിയ മൈൻഡ് കൊടുത്തില്ല, ഒരു വർഷം കൊണ്ടുത്തനുതന്നെ അവളിടെ ഹാർഡ് വർക്ക് കൊണ്ടു തന്നെ അവൾ HR ഡിപ്പാർട് മെന്റിൽ പ്രേമോഷൻ കിട്ടി. സാലറിയും കൂടി. ഓഫീസ്സിനുള്ളിൽ കയറി കഴിഞ്ഞാൽ പൊതുവെ ആരോടും ഒരു കമിട്ട്മെന്റും ഇല്ലാത്തതു കൊണ്ടുതന്നെ അവൾ തന്റെ കീഴിലുള്ളവരെ അവൾ വർക്ക്പ്രഷർ നൽകി കൊണ്ടിരുന്നു. ഓഫീസ് ടൈം കഴിഞ്ഞു പുറത്തു വന്നാൽ അവൾ നല്ല ഫ്രണ്ട്‌ലി ആണ്. അതുകൊണ്ടുതന്നെ അവളെ എല്ലാർക്കും ഇഷ്ടമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്
ajitha vegam next kadha ezhduo big fan of your stories♥️