← Back to ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram]

Comments

ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram] · approved reader discussion

Samji • 2020-05-06 22:46

സൂപ്പർ

Kk • 2020-05-06 22:39

അടിപൊളിയാണ്..അന്നലും ഈ സസ്പെൻസ്

Fanfiction • 2020-05-06 22:34

നല്ല തുടക്കം..

Rudradev • 2020-05-06 22:11

Super bro Nxt part pettannu idanae

Captain america • 2020-05-06 22:04

Adipoli.. ungran.. bro Waiting for next part...

കുളൂസ് കുമാരൻ • 2020-05-06 21:43

Pudhiya Katha Kollam Sagar Bhai. Thudakkam polichu

ലല്ലു • 2020-05-06 21:31

ആ തൂലികയിൽ നിന്നും ഒരു മഹാ കാവ്യം കൂടി

പ്രൊഫസർ • 2020-05-06 21:26

അടിപൊളിയെ...,,, പിന്നെ സാഗർ ബ്രോടെ കഥ വരുമ്പോ വായിക്കാൻ ഒരു പ്രിത്യേക താല്പര്യാ, അടുത്ത പാർട്ടിന് അധികം വൈകിക്കില്ലാന്ന വിശ്വാസം ഉണ്ട്, waiting for next part of this& രതിശലഭങ്ങൾ

Akhil • 2020-05-06 21:22

അടിപൊളി

Ajnas Anwar • 2020-05-07 00:52

സാഗർ ബ്രോ, ഈ കഥയുടെ തുടക്കവും അടിപൊളി. വേഗം തന്നെ അടുത്ത പാർട്ടിടണെ. താങ്കളുടെ രതിശലഭങ്ങൾ സീരീസ് വായിച്ചാണ് ഞാൻ താങ്കളുടെ ആരാധകനായി മാറിയത്.മഞ്ജുസും കവിനും പുതിയ സീരിസ് മുഴുവൻ വായിക്കാൻ പറ്റിയില്ല. ഉടനെ അതും വായിക്കുന്നതാണ്. നിങ്ങളുടെ തൂലികയ്ക്ക് ഒരു മാസ്മരികതയുണ്ട് അത് ഈ സൈറ്റിലെ മറ്റു കഥാകാരൻമാരിൽ ഞാൻ കണ്ടില്ല. ഇനിയും എഴുതുക. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

വാസു • 2020-05-06 21:06

ബ്രോ നിങ്ങൾ കൊതിപ്പിച്ചു നിർത്തിയല്ലോ ബാക്കി ??? നിങ്ങൾ ശരിക്കും ഒരു സംഭവം ആണ് ട്ടോ ബാക്കി പെട്ടന്ന് പോരട്ടെ

Devadettan • 2020-05-06 20:52

Good story continue fastly

Anu(unni) • 2020-05-06 20:42

അതെ…ശരിക്കും കല്യാണം നടക്കാത്ത വിഷമം ആണോ..അതോ കാര്യങ്ങളൊന്നും നടക്കാത്ത വിഷമം ആണൊ. കവിളത്തു ഉമ്മ കൊടുക്കാമെങ്കിൽ ചുണ്ടത്തും കൊടുക്കാം . അല്ല ശരിക്കും കിണ്ടി എന്നല്ലേ പറഞ്ഞത് അക്ഷരം മാറി പോയിട്ടൊന്നും ഇല്ലല്ലോ . ലോക്കഡോൺ മാറി കോളേജിൽ പോകുന്നതിനു മുൻപ് രാജി ചേച്ചി തകർക്കട്ടെ അപ്പോൾ ഞാൻ എന്റെ മഞ്ജുസിനെ ഒന്നൂടി വായിക്കട്ടെ. സ്നേഹപൂർവ്വം അനു

Ajnas Anwar • 2020-05-07 00:54

ഈ മഞ്ജജുസും കവിനും ഒരു സംഭവമാണ് അല്ലെ ബ്രോ?

Ajay • 2020-05-10 02:50

Manjusum kavinum Vere level aanu Addicted Chumma parayuvalla inne vare Naan oru kadhayum 1il kooduthal thavana vayichitilla bore adikum Aah Naan rathishalabhangal full idaykide vayikum puthiyath vannonn nokum illenn kanumbho pazhayath vindum vayikum Rathishalabham udane Kathi Keri kanditilla enn sagar paranju kandu But vazhichavark ee kadheyakal ishtam "Rathishalabhangal" series thanne aayirikum

Anu{unni} • 2020-06-07 14:15

?

MJ • 2020-05-06 20:19

സാഗറേ കൊതിപ്പിച്ച് നിർത്താനുള്ള പരിപാടിയാണോ .... പൊളി രാജി ചേച്ചിയും ദീപുവും കൂടി തകർക്കട്ടെ കാത്തിരിക്കുന്നു .. MJ

S K യുടെ ഫാൻ • 2020-05-06 20:17

മച്ചാനെ ....മഞ്ജുസും കവിനും നിർത്താൻ വേണ്ടി ആണോ ഈ പുതിയ കഥ എഴുത്തുന്നെ.... സാഗർ ബ്രോ വേറെ കഥ എഴുതുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി....ഈ കഥ ഒന്നും വേണ്ട ബ്രോ....മച്ചാന്റെ identity കവിനും മഞ്ജുസും ആണ്....ഇതു പോലെ ഉള്ള ലൗ സ്റ്റോറീസ് മാത്രം എഴുതിയാൽ പോരെ ...വെറും കമ്പി എഴുതുന്ന മറ്റു റൈറ്റേഴ്സിനെ പോലെ അല്ല സാഗർ ബ്രോ... അതുകൊണ്ടു മച്ചാൻ നമ്മുടെ കഥ പെട്ടെന്ന് എഴുതാൻ നോക്ക് .... Waiting for next part

MJ • 2020-05-06 20:22

SK നിനക്ക് സാഗറിനെ അറിയാത്തത് കൊണ്ടാണ് ആളൊരു പുലിയാണ്... പോക പോക മനസ്സിലാകുമത് വെർതെയാന്നെ???

Anu(unni) • 2020-05-06 20:46

അതെ ബ്രോ സാഗർ ബ്രോയെ ഇന്ന് അധികം കാണാത്തതു കൊണ്ട് തന്നെ ഞാൻ ഓർത്തു സാഗർ ബ്രോ ഇതെവിടെ പോയി എന്ന് ഇപ്പോൾ നോക്കിയപ്പോൾ പുതിയ കഥ വന്നേക്കുന്നു

Rizus • 2020-05-06 20:30

അതെന്താടോ സാഗറിന് മഞ്ജുസും കവിനും മാത്രം എഴുതിയാ മതിയോ എല്ലാം വേണ്ടേ അതല്ലേ ഓരെഴുത്തുകാരന്റെ സന്തോഷം ഈ കതയും ഒട്ടും മോഷമല്ലല്ലോ! ഇതും നല്ല ഫീലല്ലേ ??

Night king • 2020-05-06 20:48

ഫാൻ ബ്രോ..സാഗർ മച്ചാനെ പറ്റി ശെരിക്കും അറിയാഞ്ഞിട്ടാ..പുള്ളിടെ ലെവൽ വേറെയാ..ഏത് ഐറ്റവും അവടെ എടുക്കും. ഫെട്ടിഷ് കിങ് ആണ് അത്. .പ്രണയം ആരുന്നു കൈവെക്കാതെ..മഞ്ജുസും കവിനും വന്നപ്പോ അതും ആയെന്നു മാത്രം..പുള്ളി ഇവിടുത്തെ ഒരു ലെജൻഡ് ആവുന്നത് തന്നെ പുള്ളിടെ വേഴ്സ്റ്റാലിറ്റി കൊണ്ടാ..

Anu{unni} • 2020-06-07 14:15

??

Ajay • 2020-05-10 03:02

Sk bro Aah oru pedi enikum und "manjusineyum kavineyum " nirthi kalayuvo enn Othiri ishtapettirikuva vayikan vaiki poyathil orupad vishamavum und ippozhelum vayikan thonniythil santhoshavum und Kambhi mathram ishtapettirunna Naan oru changenu vendi aanu pranayam thedi erangiyathu kurachokke moshamallatha kadhakal vayichu Odukam ee sitel kuppayile manikyam pole kittiya adaar kadhal aanu " Arohi" "nilapakshi " "nilavupole " "Naan " "aparijithan " "Rathishalabhangal " Ippo 2 series vazhikan vendi mathram aanu Naan ee sitel kayarunnath "Aparijithan " "Rathishalabhangal " Randum nirthunnathu alojikan polum vayya Vere kadhayum ezhuthikkotte Orupad kambhi teams kambhi Katha ezhuthunnath prolsahipich Ath click aavunna santhoshathil nammude "manjusineyum kavineyum " mukki kalayaruthe enne parayaan ullu

blackpearl • 2020-05-06 20:07

sir njagalde rathishalabhagal nirthan vendii aano new story tudageethu