ഹഹ ജോക്കുട്ടൻ വന്നോ ??? Da ഞാൻ സൈറ്റിൽ അധികം വരാറില്ല അതാ നിന്റെ കമന്റ് കാണാൻ വൈകിയത്.... സോറിഡാ.... """എന്നാലും ആർക്ക് വേണം അവന്റെയൊരു ഊള കഥ… രണ്ടൂന്ന് ഇടിയുമിടിച്ചു നേരെ ഓഫീസിലേക്ക് പോയാ കഥയാകുവോടാ??? എടാ ആകുവോന്ന്…??? ഇതില്‍ പച്ചയുണ്ടോ??? വേണ്ട മിനിമം ഒരു വെള്ളയെങ്കിലുമുണ്ടോ??? എന്നിട്ടവൻ വന്നേക്കുന്നു…കഥയെന്നും പറഞ്ഞോണ്ട്. എടുത്തോണ്ട് പോടാ….""" ഹഹ ഇതെനിക്ക് ഇഷ്ട്ടായി ???? ""(ഇനിയെന്റെ അനാഥക്കുട്ടിയെ കൊണ്ടുവരുന്ന ദിവസംവരെ നിന്നെ ഞാൻ തെറിവിളിക്കും. ഇല്ലെങ്കി അവളെ എനിക്ക് കെട്ടിച്ചു തരേണ്ടി വരും. )""" ഹഹ തെറി വിളിക്കേണ്ട .... അവളെ നിനക്ക് കെട്ടിച്ചു തന്നു ... നീ എടുത്തോ അവളെ .... ??????സന്തോഷത്തോടെ ഞാൻ നിന്റെ കൈയിൽ അവളുടെ കരങ്ങൾ ഏല്പിക്കുന്നു ?????????????????????? എന്റെ ചങ്കിനു വേണ്ടി ഇത്രയെങ്കിലും ചെയെണ്ടേ ഞാൻ "??
അഖിൽ ബ്രോ devil ഒരു 25 പേജ് ഉള്ള 20 പാർട് ആയി ശബരിമലയിൽ പോയി വന്ന ക്ഷീണം എല്ലാം മാറിയാൽ എഴുത്തും എന്നു കരുതുന്നു. സ്നേഹത്തോടെ അനു(ഉണ്ണി)
ഉം ഇപ്പോ എഴുതുന്നത് കഴിഞ്ഞാൽ അതിലേക്കു ശ്രദ്ധിക്കണം....
ആഹാ... അടിയൊക്കെ ഉണ്ടല്ലോ... കിടുവെ... എന്നാലും ആർക്ക് വേണം അവന്റെയൊരു ഊള കഥ... രണ്ടൂന്ന് ഇടിയുമിടിച്ചു നേരെ ഓഫീസിലേക്ക് പോയാ കഥയാകുവോടാ??? എടാ ആകുവോന്ന്...??? ഇതില്‍ പച്ചയുണ്ടോ??? വേണ്ട മിനിമം ഒരു വെള്ളയെങ്കിലുമുണ്ടോ??? എന്നിട്ടവൻ വന്നേക്കുന്നു...കഥയെന്നും പറഞ്ഞോണ്ട്. എടുത്തോണ്ട് പോടാ.... (ഇനിയെന്റെ അനാഥക്കുട്ടിയെ കൊണ്ടുവരുന്ന ദിവസംവരെ നിന്നെ ഞാൻ തെറിവിളിക്കും. ഇല്ലെങ്കി അവളെ എനിക്ക് കെട്ടിച്ചു തരേണ്ടി വരും. )