Comments
കഥ മെനഞ്ഞുമെനഞ്ഞ് കുളത്തിനുമപ്പുറം ഒരു കായൽ തന്നെ ആക്കിക്കളഞ്ഞല്ലോ. അടുത്ത പാർട്ടുകൂടി ഇട്ട് അതൊരു സമുദ്രമാക്കുന്നതിലും നല്ലത് ഇവിടം കൊണ്ടു നിർത്തുന്നതാണ്.
അവന്റെ കാമുകിയെ ഇങ്ങനെ ആക്കേണ്ടായിരുന്നു ഞാൻ നിർത്തി
ഇനി പറഞ്ഞിട്ട് കാര്യമില്ല. സ്പീഡ് വല്ലാതെ കൂടി, ആക്സിഡെൻ്റായി, അവൾ കള്ള കെഴവൻ്റെ കീഴിലായി. കാമുകൻ അവൻ്റെ യഥാർഥ സോൾ മേറ്റിനെ കണ്ടെത്തി ബോഡി മേറ്റാക്കി മേറ്റ് ചെയ്തു. പെണ്ണ് അവളെ കണ്ട് വീർത്തു പൊട്ടുന്ന മാനേജരെ പോലും സമീപിക്കാതെ പ്രാന്തെടുത്ത് ഉണങ്ങിയ വാഴമേൽ കേറി അപമാനിതയാകുന്നു. ഇനി ഒന്ന് മാറ്റി പിടിച്ച് വേറൊരു കളി തുടങ്ങാം. തള്ള അങ്ങിനെ സുഖിക്കണ്ട അവനും. സുഖമാണേൽ ഒരുമിച്ച് ദുഃഖമാണേലും അങ്ങനെ തന്നെ.
Ningal ezhuthi thudangiyathum Tag add aakkiyathum oru reethiyil..., 2nd part veroru reethiyil... Ithil ini enth parayan aan... Ningalde ishtathinu ezhuthu