Same feeling
നന്ദി ജോ .... ക്ലൈമ്ക്സിനപ്പുറം എന്ന ഭാഗത്തിലെ ചിലതും കല്യാണിയുടെ കോളേജ് ജീവിതവും പിന്നെ മഞ്ജുവിന്റെ ഒന്ന് രണ്ടു ഭാഗങ്ങളും ചേര്‍ത്തു എഴുതാന്‍ ഇരുന്നതായിരുന്നു ...ഇഴയുന്നോ എന്നൊരു തോന്നല്‍ വായനക്കാര്‍ക്കും എനിക്കും തോന്നിയപ്പോള്‍ നിര്‍ത്തിയേക്കാം എന്ന് കരുതി
നന്നായിട്ടുണ്ട് രാജാവേ....ഈ പാർട്ട് വന്നില്ലയിരുന്നു എങ്കിൽ താങ്കൾ എഴുതിയത് മുഴുവൻ വൃഥാവിൽ ആകുമായിരുന്നു എന്ന പക്ഷക്കാരനാണ് ഞാൻ.....ഇത് തകർത്തു......???? (എങ്കിലും ഇടക്കെവിടെയോ ഒരു തുടർച്ച നഷ്ടപ്പെട്ടോ??? ചിലപ്പോൾ എന്റെ തോന്നലാവാം.... ചെറിയൊരു കണ്ഫ്യൂഷൻ എനിക്ക് അനുഭവപ്പെട്ടു)