0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Vishwas • 2017-10-16 15:32

5 th part illallo

dr.kambikuttan • 2017-10-16 21:20

http://www.kambikuttan.net/author/mandhanraja

Seban • 2017-09-29 02:35

Machaaane thakarthooooooo. This part is the extra ordinary, marvellous & awesome REALLY LUV UR WRITING!!!! !!!

മന്ദന്‍ രാജ • 2017-09-30 09:12

നന്ദി സെബാന്‍ ...

Vinu • 2017-09-28 14:37

Polichu polichu polichu parayan vakkukal kittunilla next part ethrayum pettannu idane Please

മന്ദൻ രാജ • 2017-09-28 18:44

നന്ദി ...അടുത്ത വാരം പകുതിയോടെ ഇടാം

alby • 2017-09-28 13:56

Rajappa EEE novel nte ettavum best part ennu enikk thonniyath ithaanu.

മന്ദൻ രാജ • 2017-09-28 18:45

നന്ദി ആൽബി..

Bigbos • 2017-09-28 10:49

Kathirunn maduthu adutha part vegam ayaku bro

മന്ദൻ രാജ • 2017-09-28 18:46

അല്പം താമസം ...അടുത്ത വാരം

Sushama • 2017-09-27 20:43

Super next part kudi kazhikaruth pls

മന്ദൻ രാജ • 2017-09-28 09:08

നന്ദി....സുഷമ .....ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞോ ...ഹ ഹ

Sushama • 2017-09-30 12:15

Aa kazhigu eni veedum H Edukam pokanam

Musthaq • 2017-09-27 18:08

Ithu nirthalle please,kalyaniyum devanum onnikkatte.....

മന്ദൻ രാജ • 2017-09-28 09:07

ഏതു കഥയ്ക്കും ഒരു അവസാനം വേണ്ടേ ....നന്ദി സഹോ..

Hog • 2017-09-27 17:26

Bro king .... Nammukku devenum kalyaninem orumichakiyalo.... At halls Malthus broom

മന്ദൻ രാജ • 2017-09-27 18:35

നോക്കാം ......ഹ ഹ

Akh • 2017-09-27 16:32

രാജ് ബ്രോ എന്താ പറയണ്ടെത് എന്നറിയില്ല ഞാൻ ഈ കഥ വായിച്ചതിൽ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ട് ഇതായിരുന്നു ,നല്ല അവതരണം നല്ല ഫിലിംഗ് സ് കിട്ടുന്ന ഡയലോഗ്സ് ,എനിക്ക് വളരെ അധികം ഇഷ്ടം ആയി അടുത്ത ഭാഗം അധികം വൈക്കി കാതെ തരണം ബ്രോ,

മന്ദൻ രാജ • 2017-09-27 18:36

അല്പം പ്രശനം......പെട്ടന്ന് റെഡിയാകും...അയാലുടൻ എഴുതി തുടങ്ങും ....നന്ദി അഖി

benzY • 2017-09-27 15:06

എന്താ പറയാ ... വാക്കുകൾ ഇല്ല പകരം സനേഹം തരാം???❤❤❤❤❤❤❤????????❤❤❤????????

മന്ദൻ രാജ • 2017-09-28 09:07

നന്ദി benZy ....ഞാനും എന്റെ സ്നേഹം തരുന്നു ..

മന്നാര്‍ • 2017-09-27 14:06

കഥ നന്നായിട്ടുണ്ട് രാജാ , എന്‍റെ അഭിപ്രായം മഞ്ജുവും ദേവനും ഒന്നിക്കണം എന്നാലെ നല്ല ഒരു അവസാനമാകൂ. ആര്‍ക്കാണ് തെറ്റുപറ്റാത്തത് മഞ്ജുവിന്റെ ഭാഗത്തും ശരിയുണ്ട് ആരാണ് സഹിക്കുക സ്വന്തം ഭര്‍ത്താവിനു വേറൊരു പെണ്ണുമായി ബന്ദം അതിലൊരു കുട്ടികൂടി ഉണ്ടെന്നും അവള്‍ വീട്ടില്‍കയറി താമസിക്കുമ്പോള്‍ , പിന്നെ അവള്‍ പ്രതികാരം ചെയ്തു, ദേവന്‍ മൂന്നുപേരുമായി ബന്തപെട്ടു അപ്പോള്‍ രണ്ടുപേരും തുല്യര്‍ഇനി സത്യമാറിയുമ്പോള്‍ രണ്ടുപേര്‍ക്കും തെറ്റുകള്‍ മനസ്സിലാക്കാനും കൂടുതല്‍ സ്നേഹത്തോടെ അവര്‍ ജീവിക്കട്ടെ (ദേവന്‍റെ കയ്യിലും തെറ്റുണ്ട് മഞ്ജു വീടുവിട്ടുപോയപ്പോള്‍ ഒന്നുപോയി കാണാനും ടിരികെവിളിച്ചുകൊണ്ടുവരനും ശ്രെമിച്ചില്ല അത് വലിയ തെറ്റാണു ഏതുപെണ്ണും അത് ആഗ്രഹിക്കും അത്)എന്തായാലും അവസാന ഭാഗത്തിന് കാത്തിരിക്കുന്നു എല്ലാ ആശംസകളും

മന്ദൻ രാജ • 2017-09-27 18:38

എല്ലാരുടെയും ഭാഗത്തു തെറ്റുണ്ട് മാന്നാർ... തെറ്റു തിരുത്തുമ്പോളെ. ജീവിതം സുഖമാകൂ ......ഇവരുടെ ജീവിതവും ങ്ങനെയാകട്ടെ

Shyam • 2017-09-27 03:36

മന്ദൻ രാജ, കമ്പികുട്ടനിൽ ഓരോ ഭാഗവും കാതിരുന്നു വായിക്കുന്ന ചില നോവലുകൾ മാത്രേ എനികുള്ളൂ,ചിലന്തിവല മൃഗം etc പോലെ.താങ്കളുടെ ഈ നോവൽ ആ ലെവലിൽ ആണ്.കമ്പിക്ക് കമ്പിയും സസ്പെൻസിന് സസ്പെന്സും എല്ലാം ഒത്തിണങ്ങിയ നോവൽ.ഇത്തരം കൂടുതൽ രചനകൾ താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മന്ദൻ രാജ • 2017-09-27 10:44

നന്ദി ശ്യാം ...

krishna • 2017-09-27 01:56

BRO,, DEVAN ANKUTTYANENNU MANJUVINE ONNU KANNICHUKODUKKANNAM. PATTIYAL AVALLUDE KOOTHI AADICHUPOLLIKKANNAM,, CLIMAX PETTANNU PORATTE ,,KATTA WAITING,,,

മന്ദൻ രാജ • 2017-09-27 09:24

ഹ ഹ ...അതുകൊള്ളാം...... അടുത്ത ആഴ്ചയെ വരൂ ...

jijo • 2017-09-27 01:24

മന്ദൻരാജ താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല അത്രയും നന്നായിരിക്കുന്നു.അവസാനഭാഗം കഴിയുന്നത്രയും പേജുകൾ കൂടുതൽ എഴുതുക plz.

മന്ദൻ രാജ • 2017-09-27 09:25

നന്ദി..ജിജോ ....നോക്കട്ടെ...

പ്രവീൺ അറക്കുളം • 2017-09-27 01:21

പൊന്നു അണ്ണാ.. നമിച്ചു.. ഇത്രയും കാത്തിരുന്നു വായിക്കുന്ന ഒരു കഥ വേറെ ഇല്ല.. അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു

മന്ദൻ രാജ • 2017-09-27 09:27

നന്ദി ...അറക്കുളം ഭായി .....നിങ്ങളുടെ അടുത്ത ഭാഗത്തായി ഞാനുമുണ്ട്

ആര്യ • 2017-09-27 01:11

ഇതാണ് എഴുത്ത്. വായിച്ച് വായിച്ച് അവസാനം ബാക്കി എല്ലാം മറന്ന് കഥയില്‍ മാത്രമായി ശ്രദ്ധ. അടുത്ത ഭാഗത്തോടെ തീരും എന്നറിഞ്ഞതില്‍ വിഷമമുണ്ട്. പിന്നെയും ഒരു ഭാഗം ഉണ്ടാവും എന്നറിഞ്ഞതില്‍ സന്തോഷവുമുണ്ട്. നന്മകള്‍.

മന്ദൻ രാജ • 2017-09-27 09:28

നന്ദി ആര്യ .....ഞാനിവിടെ ഉണ്ടാവും കഥകൾ എഴുതി ....കഥകൾ വായിച്ച്....

Aisha Poker • 2017-09-27 01:08

Pwolichu.. waiting for next part, pinne ini devanu Manju venda athu kattayam.. athil valla mattavumundenkil ente ponnu rajave ingale ammalu shariyakkum, tessaye oru ottukari aakkalle, vallathe ishtapettupoyi avale...

ansu • 2017-09-27 00:20

കഥ ഇതാണ് എന്താ ഒരു ഇത് ഈ ഇതാണ് ബ്രൊ ശരിക്കും ഇത് ഈ ഇത് എന്നെ വട്ടു പിടിപ്പിക്കുന്നു എന്തൊരു എഴുത്താണ് ബ്രൊ ഇത് ഇത് വല്ലാത്തൊരിത് തന്നെ ഈ ഇത് എന്നെ വട്ട് പിടിപ്പിക്കുന്നു...... കട്ട വെയിറ്റിംഗ് ആണെ.....

മന്ദൻ രാജ • 2017-09-27 09:31

നിങ്ങളുടെ ആ ഒരു ഇതിനു വേണ്ടിയാണ് ഞാനും ഇതു ഇടുന്നത് ......നന്ദി

മന്ദൻ രാജ • 2017-09-27 09:35

നന്ദി അൻസു. ..നിങ്ങളുടെ ഈ ഇതിനു വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്

kaduva • 2017-09-26 22:45

Super anutto

മന്ദൻ രാജ • 2017-09-27 09:36

നന്ദി കടുവാ

ഹരിദാസ് • 2017-09-26 22:26

പലപ്പോഴും ഇതൊരു കഥയാണെന്ന് പോലും മറന്നു പോകുന്നു. പ്രത്യേകിച്ച് കല്യാണി മാറിൽ ചാഞ്ഞ നിമിഷം.. എല്ലാ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി കണ്ടാൽ കൊള്ളാമെന്നുണ്ട്.. ഈ കഥയും മൃഗവും അജ്ഞാതന്റെ കത്തും ഒക്കെ.. അഭിരാമി ഒക്കെ ഇന്നും ശേഖരത്തിൽ ഉണ്ട്. കമ്പികഥകളെ രണ്ടാം തരമായി കാണുന്ന പല പ്രമുഖകത്തികളെയും മൂലയ്ക് ഇരുത്താൻ കഴിവുള്ള,ഈഗോ ലവലേശംതൊട്ടുതീണ്ടാത്ത ഒരു പിടി നല്ല കഥാകാരന്മാരെ കാണാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ട്.

മന്ദൻ രാജ • 2017-09-27 09:40

നന്ദി ഹരി.. നിങ്ങളുടെ ഒക്കെ ഈ വാക്കുകൾ കാണുമ്പോഴാണ് വീണ്ടും കഥകൾ എഴുതാൻ തോന്നുന്നത് ....പേടിയും ഉണ്ട് .. ഇത്ര വളരെ സ്നേഹിച്ചിട്ട് കഥ മോശമായി പോയാലോ എന്നു ....