ദേവാദി 10 [അർജുൻ അർച്ചന]
📝 Ongoing
👁 80376 views ❤ 215 likes ⭐ 0.0 rating 💬 5 comments 📚 1 chapters 📅 2022-01-09
ദേവാദി 10 Devadi Part 10 | Author : Arnjun Archana | Previous Parts എന്തിന്റെ പ്രലോഭനം ആണോ വലിച്ചെടുത്ത കാന്തം പോലെ ഞാൻ അപ്പോഴേക്കും അവളുടെ ചെഞ്ചുണ്ട് വായിലാക്കിയിരുന്നു.......... പിന്നെ അങ്ങോട്ട് ഒരു ദീർഘ ചുംബനമായിരുന്നു.... സകലതും മറന്നുള്ള ചുംബനം...... അവളത് തീരെയും എതിർത്തില്ലന്ന് മാത്രമല്ല തിരിച്ചെന്നെയും അതുപോലെ അവൾ ഊറ്റിയെടുത്തു എന്നതാണ്...... എനിക്ക് ഒന്നും ഓർക്കാനില്ലായിരുന്നു അതിൽ നിന്നും വേർപെടുന്ന വരെ......... രണ്ട് മൂന്ന് മിനിറ്റ് നീണ്ടു നിന്ന ആ മാസ്മരിക ചുംബനത്തിന് ശേഷം ഞങ്ങൾ വേർപെട്ടു...... അപ്പോൾ അപ്പോൾ മാത്രം എനിക്ക് എല്ലാം ഓർമ വന്നു... ഋതു.....❗️ എന്റെ നെഞ്ച് ചുട്ടു പൊള്ളി.... അവളിരിക്കെ ഞാൻ എന്തൊക്കെയാണ് എന്റെ ദൈവമേ ...... അവിടത്തെ എസിയുടെ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു...... ഇതൊക്കെ ചുംബനം നടന്നു അടുത്ത ഒരു മിനിറ്റിൽ സംഭവിച്ചതാണ്..... അടുത്ത നിമിഷം ഞാൻ തിയേറ്റർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി....... പത്ത് പതിനഞ്ചു മിനിറ്റ് നേരത്തേക്ക് എന്റെ മനസിൽ ഒരു പിടിവലി തന്നെ നടന്നു..... ഋതു പോയിട്ടും ഇങ്ങനത്തെ വികാരം എനിക്ക് ആരോടും തോന്നിയിട്ടില്ല...ആദിയുമായിട്ട് ഒട്ടി ചേർന്ന് കിടന്നിട്ട് പോലും എനിക്കവളോട് ഒന്നും തോന്നിയിട്ടില്ല... പിന്നെങ്ങനെ ഇന്ന് മാത്രം....... എനിക്ക് അതിനൊരു ഉത്തരം കണ്ടെത്താൻ ആയില്ല..... പക്ഷെ അപ്പോൾ വേറൊരു കാര്യം ഓർമ്മ
Super story Next part ee varsham undakumo