ദേവാദി 3 ❤? [അർജുൻ അർച്ചന]
📝 Ongoing
👁 135062 views ❤ 372 likes ⭐ 0.0 rating 💬 14 comments 📚 1 chapters 📅 2021-07-25
ദേവാദി 3 Devadi Part 3 | Author : Arnjun Archana [ Previous Part ] ആദിയുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു....... " മ്മ് ഇത്രേം നേരം കാണാണ്ട് ആയിട്ട് ഒരു ടെൻഷൻ തോന്നി അതോണ്ടാ...... " ഞാൻ ചിരിക്കുന്ന ഒരു ഇമോജി അയച്ചിട്ട് ചാറ്റ് ബാക്ക് അടിച്ചപ്പോൾ നശിച്ച ( നല്ല ) നേരത്തിന് എന്റെ കൈ തട്ടി ആദിക്ക് വീഡിയോ കാൾ പോയി...... ഞെട്ടി അത് കട്ട് ആക്കാൻ പോയപ്പോ അങ്ങേതലയ്ക്കൽ ഫോൺ എടുക്കപ്പെട്ടു...... ആദി ഹെഡ്സെറ്റ് ഒക്കെ വച്ച് ബസ്സിന്റെ സൈഡ് സീറ്റിൽ ഇരിപ്പാണ്.... " എന്തെ...... " " ഏയ് ചാറ്റ് ബാക്ക് എടുത്തപ്പോ കൈ തട്ടിയതാ........ " " ആണോ " " അഹ്...... " "എന്നാ വെക്കട്ടെ....... " " ഓക്കേ..... " " ശെരിക്കും ഇപ്പൊ പോകണോ...... ബോർ അടിക്കുന്നു...... " ഞാൻ ഉടൻ തന്നെ വോയിസ് കാൾ വിളിച്ചു...... " ആദി അടുത്തൊക്കെ ആൾകാർ ഇരിപ്പില്ലേ വീഡിയോ കാൾ അത്ര നല്ലതല്ല എത്ര കണ്ണുകള നമുക്ക് ചുറ്റിലും...... " അവളുടെ ചിരി ന്റെ കാതിൽ പതിച്ചു....... " അത് ശെരിയാ..... സ്വന്തം കാര്യം നോക്കിയില്ലേലും മറ്റുള്ളവരെ വാച്ച് ചെയ്യുന്നത് ഒരു കഴിവ് തന്നെ ..... " " അതൊക്കെ ഓക്കേ..... ഇപ്പോൾ എവിടെ എത്തി....... " " കൊല്ലം കഴിഞ്ഞു..... " " അപ്പൊ ഒരു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞ കൊച്ചി...... ല്ലേ..... " " അല്ല നിനക്കവിടെ ഒക്കെ അറിയോ.... ഇത്ര കൃത്യമായിട്ട് ടൈമിംഗ് ഒക്കെ പറയുന്നു..... വന്നിട്ടു
ഹിമാലയനിൽ ചുറ്റുന്ന ടോം ബോയ്നെ വളരെ ഇഷ്ടമായി. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുമായി വരണം. സസ്നേഹം