ദേവാദി 4 ❤? [അർജുൻ അർച്ചന]
📝 Ongoing
👁 103523 views ❤ 270 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2021-07-30
ദേവാദി 4 Devadi Part 4 | Author : Arnjun Archana [ Previous Part ] ആദി ഡോർ തുറന്നതും നേരെ എന്റെ മുഖത്തേക്കാണ് അവളുടെ നോട്ടം വന്നു വീണത്......... ഉറക്കം ശരിയാകാത്തത് കൊണ്ടാണോ എന്തോ അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു " അമ്മേ എനിക്ക് കുറച്ചു കൂടി ഉറങ്ങണം നല്ല ക്ഷീണം ഉണ്ട്.... " അതുംപറഞ്ഞവൾ ഡോർ അടച്ചു..... ഞാൻ ഡോറിൽ തന്നെ മിഴിച്ചു നോക്കി നിക്കവേ എന്റെ തൊട്ടു പുറകിൽ നിന്ന അപ്പച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി........ ഞാൻ തിരിഞ്ഞു അപ്പച്ചിയെ നോക്കിയും പെട്ടന്ന് ഡോർ തുറക്കപ്പെട്ടു......... ഞാൻ വാതിൽക്കൽ നോക്കിയതും ആദി എന്നെ തുറിച്ചു നോക്കി...... " നീ...... " ഓൾടെ നോട്ടം കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല...... " രാവിലെ പോന്നതാടോ..... " ഓൾ എന്നെ വലിച്ചു ഓൾടെ മുറിയിലേക്കിട്ടു എന്നിട്ട് അപ്പച്ചിയോടായിട്ട് പറഞ്ഞു...... " അമ്മേ കഴിക്കാൻ എടുത്ത് വെയ്ക്കേ ഇതിനേം കൊണ്ട് ഞാനിപ്പോ വന്നേക്കാം....... " ആദി അതും പറഞ്ഞു ഡോറടച്ചു....... എന്നെ കൊണ്ട് പോയി ബെഡിൽ തള്ളിയിട്ടിട്ടു പറഞ്ഞു...... " നീ ഇവിടെ ഇരിക്കെ ബാക്കി ഞാൻ വന്നിട്ട് തരാം..... " ഞാൻ ചിരിച്ചുപോയി....... ആദി ഓടി ബാത്‌റൂമിൽ കയറി..... അവിടെ നിന്നെഴുന്നേറ്റ് ഞാൻ ആദിയുടെ ടേബിളിന്റെ അടുത്തേക്ക് പോയി......ആ മുറിയിലൊക്കെ ഞാനൊന്ന് കണ്ണോടിച്ചു.......നല്ല വൃത്തിയുള്ള മുറി എന്ന് ഞാൻ പറയില്ല...... ? എന്റെ മുറി പോലെ ത
Adutha part enne vezhum