ദേവാദി 5 ❤? [അർജുൻ അർച്ചന]
📝 Ongoing
👁 71034 views ❤ 235 likes ⭐ 0.0 rating 💬 12 comments 📚 1 chapters 📅 2021-08-10
ദേവാദി 5 Devadi Part 5 | Author : Arnjun Archana [ Previous Part ] നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ.........." ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു......... "എന്താ.... " ഞാൻ ശെരിക്ക് കേൾക്കാത്ത പോലെ ചോദിച്ചു.......... ഇത്തവണ അവളെന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു...... "നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ എന്ന്...... " " അ..... അത്...... " ആഹ് കടൽത്തീരത്തിരുന്നു ഞാൻ വെട്ടി വിയർത്തു......അവിടത്തെ കാറ്റിനൊന്നും എന്നെ തണുപ്പിക്കാൻ ആയില്ല... എന്ത് വേണമെന്ന് ആലോചിച്ചിരിക്കെ വെടിയുണ്ടപോലെ അവൾ പറഞ്ഞു...... " പോകാം......... " മറ്റൊന്നും പറഞ്ഞില്ലവൾ എനിക്കെന്തോ പേടി തോന്നി അറിഞ്ഞു വെച്ചു ചോദിച്ചതായിരിക്കാം .... എന്തായാലും സത്യം പറയണമെന്ന് തന്നെ തീരുമാനിച്ചു ........ പോകാനെഴുന്നേറ്റ അവളുടെ അവളുടെ കൈ പിടിച്ചുകൊണ്ടു ഞാൻ വിളിച്ചു...... " ആദി...... നിക്ക്..... പറയാം....... " എന്റെ ദയനീയ ഭാവം കണ്ടിട്ടാണോ എന്തോ അവൾ എഴുന്നേറ്റ പോലെയിരുന്നു......... " നീ ചോദിച്ചത് സത്യമാണ്...... ആയിരുന്നു...... ഋതു എനിക്കിപ്പോ ഒരു ക്ലോസ്ഡ് ചാപ്റ്റർ ആണ്...... അതിൽകൂടുതൽ ഒന്നുമില്ല.......സോറി..... നേരത്തെ പറയാത്തതിന്..... " " വെറുതെ അല്ല കഴുത എപ്പോഴും ചിന്തിച്ചിരിക്കുന്നേ...... അവൾ പോയല്ലോ പിന്നേം
എനിക്കു ലെസ്ബിയൻ ആണ് ഇഷ്ട്ടം എന്റെ ജീവിതം തന്നെ അതിനായി മാറ്റിവെച്ചു നടക്കുവാ