← Back to ദേവനന്ദ 4 [വില്ലി]

Comments

ദേവനന്ദ 4 [വില്ലി] · approved reader discussion

ആൻസി • 2020-01-05 23:28

അടുത്ത പാർട്ട് എന്നു വരുമെന്ന് ഇപ്പ പറയണം..

Villi • 2020-01-06 10:10

എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം

ഗൗതം • 2020-01-05 23:26

ഈ പാർട്ടും നന്നായി..❤❤❤ അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു...

നന്ദൻ • 2020-01-05 23:21

കിടുക്കി... മുത്തേ... നന്ദു ♥️... അതിപ്പോ ഞാൻ തന്നെ അല്ലേ... ദേവു ♥️എന്റെ പെണ്ണും.. ???

walter white • 2020-01-06 01:02

നന്ദാ..അനുപല്ലവി മറക്കല്ലേ...കുറച്ചൂടെ അധികം pages തരണേ നെക്സ്റ്റ് ടൈം.

നന്ദൻ • 2020-01-06 02:13

തരാം... ബ്രോ..

Villi • 2020-01-06 05:46

നന്ദൻ ഞാൻ അനുപല്ലവിയുടെ ഒരു ഫാൻ ആണ് ... തങ്ങളുടെ അഭിപ്രായത്തിന് വളരെ നന്ദി

Villi • 2020-01-06 05:50

@നന്ദൻ തങ്ങളുടെ അഭിപ്രായത്തിന് നന്ദി... സത്യത്തിൽ ഞാൻ തങ്ങളുടെ ഒരു ഫാൻ ആണ് . അനുപല്ലവിയുടെ.... എന്റെ എല്ലാ ആശംസകളും നേരുന്നു

BheeM sR • 2020-01-08 15:14

Ennale...aa devunte achane pettannu kandupidichitt,koode vidaathe...snehichu kollunne...devu ethranaalum kaalathinumunnil oluppichvecha amoolyathil amoolyamaaya Ellam..tharumtto

ROSE • 2020-01-05 23:19

ഹായ് superrrr. അടുത്ത ഭാഗം വൈകാതെ ഉടനെ പ്രതീക്ഷിക്കുന്നു......

ഏലിയൻ ബോയ് • 2020-01-05 23:17

വില്ലി....നന്നായിട്ടുണ്ട്.....തുടരുക... അടുത്ത പാർട്ടുകൾ വേഗത്തിൽ ഇടുക.....സമയം എടുക്കുമ്പോൾ തുടർച്ച നഷ്ടമാവുന്നു....

Villi • 2020-01-06 05:43

അടുത്ത ഭാഗം. അതികം താമസിപ്പിക്കില്ല

അഭിമന്യു • 2020-01-06 23:33

ഈ കഥ എഴുതിയ വില്ലിക്ക് ഒരു വലിയ നന്ദി. ഞൻ ആദ്യമായാണ് ഈ സൈറ്റ് ൽ വരുന്നത്. ഞൻ വായിച്ച ചുരുക്കം ചില കഥകൾ എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. അപരാജിതൻ ( harshan?) അനുപല്ലവി (നന്ദൻ ?) ദേവനന്ദ (villy?) ജെയിൻ (Akh) ഇവയെല്ലാം മനസ്സിനെ ആഴത്തിൽ സ്പര്ശിച്ചുന്നു നിസംശയം പറയാം. അക്ഷേമനായി കാത്തിരിക്കുന്നു വില്ലി നിങ്ങളുടെ കഥക്കായി.

Akshay • 2020-01-05 23:13

super broo..???

Villi • 2020-01-06 05:42

Thnx bro

Akshay • 2020-01-05 23:00

അടിപൊളി ബ്രോ keep writing❤️

Cap • 2020-01-05 23:00

Ennnu varum next part??????

Villi • 2020-01-06 05:41

ഒരുപാട് വൈകിക്കില ബ്രോ

GK • 2020-01-05 22:58

Oru karyame parayan ollu enthoke ayalum ivare pirikalle bro parasparam manasilakki onnichu jeevipichekane.....

Villi • 2020-01-06 05:40

നന്ദി സുഹൃത്തേ.... ദേവൂന്റെയും നന്ദുവിന്റെയും എന്റെയും ഈ ചെറിയ കഥ ഏറ്റെടുത്തതിന്

ഞാൻ • 2020-01-05 22:56

കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ കുറച്ചൂടെ വേഗത്തിലാവട്ടെ..

Villi • 2020-01-05 22:59

ഉടനെ എത്തിക്കാം. വൈകിപ്പിക്കില്ല

jessy • 2020-01-05 22:54

rathishalabhagalk shesham vanna adaaru item anu bro keep going

Manu Jayan • 2020-01-05 22:48

നന്നായി ..... നിർത്തിക്കളയരുത്

Villi • 2020-01-05 22:49

ഒരിക്കലും ഇല്ല. ഇനിയും എഴുതാൻ ബാക്കി ഉണ്ട്

അപ്പൂട്ടൻ • 2020-01-05 22:23

അയ്യോ... തീർന്നു... ബ്രോ.. കുറച്ചു കൂട്ടി എഴുതു... സൂപ്പർ...

Villi • 2020-01-05 22:48

ശ്രെമിക്കാം bro

lolan • 2020-01-05 22:22

athimanoharam. nannayi ezhuthunnundu. pakshe kadha angott neengunnilla. Lag feel cheyyunnilla. Pakshe avasaaanam kadha ottum munpott neengiyittilla ennu manassil aanum

Villi • 2020-01-06 05:38

കഥയിൽ പറയാൻ ബാക്കി വച്ചത് അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും.

Akhil • 2020-01-05 22:21

ഈ പാർട്ടും പൊളിച്ചു

Villi • 2020-01-05 22:48

നന്ദി akhil

Kuttetan • 2020-01-05 22:18

Nice story man... But ingane late aakalle. Paginte ennam kootan nokanam, Waiting for the next one.

സിദ്ധു • 2020-01-05 22:14

വില്ലി മുത്താണ്?

M R • 2020-01-05 21:57

kollam athimanoharam devootiye orupadu vedanipikenda keto pinne nammude nandootanum pavamalle. orupadu latakathe page alpam koodi kooti ezhuthanam??

Villi • 2020-01-05 22:48

നന്ദി സുഹൃത്തേ.. ദേവുവിനെയും നന്ദുവിനെയും ഏറ്റെടുത്തതിനു

Anu(unni) • 2020-01-05 21:53

ദേവു രാമനെ സ്വന്തം കഴുത്തിൽ ഉള്ള നന്ദുവിന്റെ താലി കാണിക്കുന്നതും അടിപൊളി നന്ദു സ്വന്തം മനസ്സിൽ devunod ഉള്ളവ പ്രണയം തുറന്ന് പറഞ്ഞു devune ഇനിയെങ്കിലും തറയിൽ കിടത്താതെ നന്ദു വിനു ഒരു നല്ല ജോബും കിട്ടട്ടെ

Ly • 2020-01-05 21:47

കൊള്ളാം bro പക്ഷെ ഇത്രേം വൈകിക്കരുത് അത്പോലെ പേജും കൂട്ടണം

Villi • 2020-01-05 22:46

അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം സുഹൃത്തേ

Anu(unni) • 2020-01-05 21:40

ദേവു പറഞ്ഞതാണ് ശരി രാമനെ താലി ഉയർത്തി കാട്ടുന്നത് അതിൽ എല്ലാമുണ്ട് അടിപൊളി നന്ദു ഇപ്പൊൽ ദേവു സ്വന്തം ഭാര്യ ആണ് എന്ന് പറയാനുള്ള ധൈര്യം കിട്ടട്ടെ .അത് കഴിഞു നലൊരു ജോബും കിട്ടട്ടെ

Villi • 2020-01-05 22:45

നിങ്ങളുടെ ഓരോരുത്തരുടെയും ഈ അഭിപ്രായങ്ങൾ ആണ് എന്റെ പ്രജോതനം നന്ദി അനു ഉണ്ണി

Marques • 2020-01-06 02:08

Nalla story aaanu sathyam njn ithra intrest odeyum.wait cheythum Oru storyum vaayichatilla good next part itt wait cheyyikkalle pages ithiri kootti ezhuth vegom venom good lukck broo????????

പൊന്നു.? • 2020-01-05 21:35

കൊള്ളാം..... നല്ല ഇന്റർസ്‌റ്റിംഗായി മുന്നേറുന്നു. ????

Villi • 2020-01-05 22:42

നന്ദി പൊന്നു

MJ • 2020-01-05 21:22

Bro നിങ്ങള്‍ വളരേ late ആണ് കഴിവതും വേഗം post ചെയ്യ്.. വളരെ നല്ല story

Villi • 2020-01-05 22:41

Ok bro !

Villi • 2020-01-05 21:16

ഈ ഭാഗം താമസിച്ചതിൽ ഞാൻ നിങ്ങളോടു ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് അഴിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്. മുൻപത്തെ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണക്കും അഭിപ്രായങ്ങൾക്കും വലിയ നന്ദി തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്….. _വില്ലി

നിലപക്ഷി • 2020-01-05 21:08

അടുത്ത പാർട്ട്‌ എങ്കിലും പെട്ടന്ന് ഇടണേ

Villi • 2020-01-05 21:10

മനസിലുള്ളതെല്ലാം പകർത്തേണ്ട താമസം മാത്രം . ഒരുപാട് താമസിക്കാതെ അടുത്ത ഭാഗം എത്തിക്കാം.

Roy Alex valiyaveedan( ajith) • 2020-01-05 21:01

Sorry villy....

Pambu • 2020-01-05 21:01

Ni tankappanallada ponnappanaanu ponnappan. Bro ingane late aakaruth plz.

വില്ലി • 2020-01-05 21:02

ഇല്ല ബ്രോ ! അടുത്ത ഭാഗം ഉടനെ എത്തും.

Villi • 2020-01-05 21:13

നന്ദി ബ്രോ ! തൃപ്തിയോടെ ഈ ഭാഗം എഴുതി എത്തിക്കാൻ ഇത്തിരി സമയം എടുത്തു .

വില്ലി • 2020-01-05 21:00

ഈ ഭാഗം താമസിച്ചതിൽ ഞാൻ നിങ്ങളോടു ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് അഴിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്….. _വില്ലി

വില്ലി • 2020-01-05 20:42

ഈ ഭാഗം താമസിച്ചതിൽ ഞാൻ നിങ്ങളോടു ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് അഴിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്..... _വില്ലി

പുരുഷു • 2020-01-05 20:42

ബാക്കി ഭാഗം എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ ഭാഗം വളരെ വൈകിയാണ് എത്തിയത്.

ആശാൻ • 2020-01-05 20:40

വല്ലാണ്ട് വൈകിക്കല്ലേ ബ്രോ

വില്ലി • 2020-01-05 20:44

സോറി ബ്രോ. കഥ മുഴുവനായും മാറ്റി എഴുതേണ്ടി വന്നു. അതിനാലാണ്...

വില്ലി • 2020-01-05 20:50

സോറി ബ്രോ. കഥ പൂർണമായും മാറ്റി എഴുതേണ്ടതായി വന്നു. അതുകൊണ്ടാണ്.

Villi • 2020-01-05 21:07

സോറി ബ്രോ ! കഥ മുഴുവനായും മാറ്റി എഴുതേണ്ടി വന്നു. അതുകൊണ്ടാണ്.

JOB • 2020-01-05 20:28

അടിപൊളി, സൂപ്പർ

Villi • 2020-01-05 20:39

നന്ദി സുഹൃത്തേ.....

Aks • 2020-01-05 20:26

Adutha part adhikam vykilla enn viswasikunnu??

വില്ലി • 2020-01-05 20:13

ഇ ഭാഗം താമസിച്ചതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് പൊളിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു... _വില്ലി

Delli alli • 2020-01-05 20:12

അവരെ തമ്മിൽ ഏത്രയും വേഗം ഒരിമിപ്പിക്കുക

അപ്പൂട്ടൻ • 2020-01-05 20:11

കണ്ടു.... വായിച്ചിട്ട് പറയാം... കാത്തിരുന്നു മടുത്തായിരുന്നു

Adi • 2020-01-05 20:04

Pwoli aduttha part vegam tharane?

വില്ലി • 2020-01-05 20:57

??