💬 Comments
View all commentsSubmit cheythittund bro...
????????
????????.
എന്നും തന്റെ കഥ വന്നോ എന്ന് നോക്കും.അത് ഒരു ശീലമായി മാറിയിരിക്കുന്നു.അത്രമാത്രം ഇഷടമായെടോ.ഒരു വായനക്കാരന്റെ ചെറു കൗതുകം കൊണ്ട് ചോദിക്കുവാ.ഇനിയുള്ള ലക്കങ്ങൾ ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്തൂടെ... ഇല്ലല്ലേ...എന്നാലും താങ്കൾ പ്രിയ വായനക്കാരെ മുശിപ്പിക്കില്ലെന്ന പ്രതീക്ഷയുമായി... ഒരു കൊച്ചു കഥാസ്നേഹി.
ഇനി ഉള്ള രണ്ടു ഭാഗങ്ങളിൽ അടുത്ത ഭാഗം ഉടനെ എത്തും... അല്പം ജോലി തിരക്കാണ് അതു കൊണ്ടാണ് ... മാപ്പ്
Bro oru date parayavo, vallare adhikam kaathirikkunna oru kadhayaane
നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. ?????
Bro...... അടുത്ത പാർട്ട് റെഡിയായോ.........?
Nannayittund.
ബ്രോ. അടുത്ത പാർട്ട് എന്നാണ്.
ഒന്ന് വേഗം ഇട് സേട്ടാ ??
നാളെ എങ്കിലും വരുമോ വില്ലി ബ്രോ?
വില്ലി കുട്ടാ അടുത്ത part??
Wait cheyyane bro aditha partine venddi
അടുത്ത പാർട്ട് ഇന്ന് ഇടുമോ മച്ചാനെ
Bro next part onnu vegam idduvo, kaathirinnu thodangit naale kurachayi
അടിപൊളി കഥയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
villy bro poli kadha orru raksha ella enne pollulla ella Spectors um waiting annu adutha partinu vendi onnu speed akkamo bro nice story please continue ❤❤❤❤❤
Nalla feel ude ee kadhaki I loved this story very much Aduta bakathinayi waiting ani, atrayum pettanu tanea atum ani pradeshikunu. Katta waiting ani bro.....
എത്ര മനോഹരമായാണ് ബ്രോ ഈ കഥ എഴുതിയിരിക്കുന്നതെന്ന് വർണ്ണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവർ രണ്ടു പേരും പരസ്പരം മനസ്സിലാക്കിയ സ്ഥിതിക്ക് അവരുടെ തീഷ്ണമായ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. വീട്ടുകാർ അറിയാതെ കുറച്ചു നാൾ അവർ പ്രണയിച്ചു നടക്കട്ടെ. സമയമെടുത്ത് എഴുതിയാൽ മതി പേജ് കുറയരുത്.
? kathirikkam ..... Athum oru sugaa vaikkubol athinde aveshom udakum ? Kuttusan
Villy ithra days kathirunnathu alle appo eni kodoothal page ayikkotte Nale varum ennu karuthunnuu. Enthoram ennum paranja villy kathirikkunney ennum 2.3 pravisham kere nokkumm athondaa. Nalle varum ennu prethishikkunnu
ഹലോ വിവരം ഒന്നും ഇല്ലല്ലോ അടുത്ത പാർട്ട് എവിടം വരെയായി
എന്താ വൈകുന്നത്.... എല്ലാ പാര്ട്ട്കളും വളരെ വൈകുന്നു... കാത്തിരിക്കാന് വയ്യ അതാ... ഇത് എന്റെ മാത്രം അഭിപ്രായം അല്ല... So.... Villy...
ഏറെ കാത്തിരുന്ന കഥയാണ് ദേവനന്ദ.. എന്തോ ഇത് വരെ കമെന്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല... Love you so much dear?
Bro എഴുതികഴിഞ്ഞോ ????? കഥ submit ചെയ്തോ??? എത്ര എഴുതി ???? എന്ന submit ചെയ്യും???₹