← Back to ദേവനന്ദ 7 [വില്ലി]

Comments

ദേവനന്ദ 7 [വില്ലി] · approved reader discussion

Curious minded • 2020-05-11 15:25

Bro എഴുതികഴിഞ്ഞോ ????? കഥ submit ചെയ്തോ??? എത്ര എഴുതി ???? എന്ന submit ചെയ്യും???₹

Villy • 2020-05-11 16:20

Submit cheythittund bro...

Hooligans • 2020-05-11 22:57

????????

Lalu • 2020-05-11 23:02

????????.

Max • 2020-05-10 00:29

എന്നും തന്റെ കഥ വന്നോ എന്ന് നോക്കും.അത് ഒരു ശീലമായി മാറിയിരിക്കുന്നു.അത്രമാത്രം ഇഷടമായെടോ.ഒരു വായനക്കാരന്റെ ചെറു കൗതുകം കൊണ്ട് ചോദിക്കുവാ.ഇനിയുള്ള ലക്കങ്ങൾ ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്തൂടെ... ഇല്ലല്ലേ...എന്നാലും താങ്കൾ പ്രിയ വായനക്കാരെ മുശിപ്പിക്കില്ലെന്ന പ്രതീക്ഷയുമായി... ഒരു കൊച്ചു കഥാസ്നേഹി.

Villy • 2020-05-10 00:55

ഇനി ഉള്ള രണ്ടു ഭാഗങ്ങളിൽ അടുത്ത ഭാഗം ഉടനെ എത്തും... അല്പം ജോലി തിരക്കാണ് അതു കൊണ്ടാണ് ... മാപ്പ്

Krishbadas • 2020-05-10 14:47

Bro oru date parayavo, vallare adhikam kaathirikkunna oru kadhayaane

Lalu • 2020-05-10 21:24

നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. ?????

Hanesh • 2020-05-10 00:15

Bro...... അടുത്ത പാർട്ട് റെഡിയായോ.........?

Max • 2020-05-09 23:33

Nannayittund.

Lalu • 2020-05-09 20:36

ബ്രോ. അടുത്ത പാർട്ട്‌ എന്നാണ്.

Cap. • 2020-05-09 16:29

ഒന്ന് വേഗം ഇട് സേട്ടാ ??

Shibin • 2020-05-09 16:14

നാളെ എങ്കിലും വരുമോ വില്ലി ബ്രോ?

വിഷ്ണു • 2020-05-09 11:18

വില്ലി കുട്ടാ അടുത്ത part??

Anu • 2020-05-08 11:57

Wait cheyyane bro aditha partine venddi

Sujith • 2020-05-08 08:43

അടുത്ത പാർട്ട്‌ ഇന്ന് ഇടുമോ മച്ചാനെ

Krishbadas • 2020-05-07 23:01

Bro next part onnu vegam idduvo, kaathirinnu thodangit naale kurachayi

Lalu • 2020-05-07 22:23

അടിപൊളി കഥയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

paduvazha • 2020-05-07 22:09

villy bro poli kadha orru raksha ella enne pollulla ella Spectors um waiting annu adutha partinu vendi onnu speed akkamo bro nice story please continue ❤❤❤❤❤

Mojoo • 2020-05-07 14:54

Nalla feel ude ee kadhaki I loved this story very much Aduta bakathinayi waiting ani, atrayum pettanu tanea atum ani pradeshikunu. Katta waiting ani bro.....

Soldier • 2020-05-06 13:01

എത്ര മനോഹരമായാണ് ബ്രോ ഈ കഥ എഴുതിയിരിക്കുന്നതെന്ന് വർണ്ണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവർ രണ്ടു പേരും പരസ്പരം മനസ്സിലാക്കിയ സ്ഥിതിക്ക് അവരുടെ തീഷ്ണമായ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. വീട്ടുകാർ അറിയാതെ കുറച്ചു നാൾ അവർ പ്രണയിച്ചു നടക്കട്ടെ. സമയമെടുത്ത് എഴുതിയാൽ മതി പേജ് കുറയരുത്.

Kuttusan • 2020-05-06 09:26

? kathirikkam ..... Athum oru sugaa vaikkubol athinde aveshom udakum ? Kuttusan

Harii • 2020-05-05 19:10

Villy ithra days kathirunnathu alle appo eni kodoothal page ayikkotte Nale varum ennu karuthunnuu. Enthoram ennum paranja villy kathirikkunney ennum 2.3 pravisham kere nokkumm athondaa. Nalle varum ennu prethishikkunnu

മാർക്കോപോളോ • 2020-05-05 14:40

ഹലോ വിവരം ഒന്നും ഇല്ലല്ലോ അടുത്ത പാർട്ട് എവിടം വരെയായി

ലോലഹൃദയന്‍ • 2020-05-05 06:23

എന്താ വൈകുന്നത്.... എല്ലാ പാര്‍ട്ട്കളും വളരെ വൈകുന്നു... കാത്തിരിക്കാന്‍ വയ്യ അതാ... ഇത് എന്റെ മാത്രം അഭിപ്രായം അല്ല... So.... Villy...

Niharika's love • 2020-05-04 07:12

ഏറെ കാത്തിരുന്ന കഥയാണ് ദേവനന്ദ.. എന്തോ ഇത് വരെ കമെന്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല... Love you so much dear?

Kuttusan • 2020-05-03 20:04

Broiii ?

Villy • 2020-05-03 22:52

പണിയാണ് ബ്രോ . വർക്ക്‌ ഉണ്ട്. അതാണ് ലേറ്റ് ആകുന്നതു.. പകുതിയോളം എഴുതി തീർത്തു. അല്പ സമയം കൂടി ക്ഷമിക്കു. അധികം താമസിപ്പിക്കില്ല. നിങ്ങളെ ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ വിഷമം ഉണ്ട്. മാപ്പ്... വില്ലി

വിഷ്ണു • 2020-05-05 09:30

കാത്തിരിക്കുന്നു.....?

Sumesh • 2020-05-02 22:49

വില്ലി ബാക്കി എന്നു വരും

Yk • 2020-05-02 19:25

Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ,മനസ്സിലിടം പിടിച്ച സ്റ്റോറി ആയത് കൊണ്ടാണ്

Arun • 2020-05-02 19:24

Villy onnu speed aakkamo bro????

Thamburan • 2020-05-02 03:59

ബാക്കി വായിക്കാനുള്ള ഒരു ആഗ്രഹം സാധിച്ചു തരുമോ.

തൃശ്ശൂർക്കാരൻ • 2020-05-02 16:11

എവിടെയാ ബാക്കി സേട്ടാ

Krishbadas • 2020-04-30 21:06

Bro bakki udane idu Ithrayum nalla oru kadhayude flow nashipikkan ey It's gem

Kuttusan • 2020-04-30 16:45

Kathirikkuanu broi... Nalla oru kadhakai kathirikkanum oru sugama , ennum parann broi orupad late Akkalllee Katta waiting anee... ? Kuttusan

വിഷ്ണു • 2020-04-30 16:35

അടുത്ത part പെട്ടെന്ന് വരുമോ?

Villy • 2020-04-30 16:37

Udane varum

Shibin • 2020-04-30 11:51

അടുത്ത പാർട്ട്‌ ഇന്ന് വരുമോ വില്ലി ?

Villy • 2020-04-30 16:36

Bro. Onnum aayittilla bro. Udane ethikkam. Alpam wait cheyyu

Kukku • 2020-04-30 05:00

അടുത്ത പാർട്ട് എവിടെ ❤️❤️❤️❤️?

Abhi • 2020-04-29 17:42

Bro adutha part

Kuttusan • 2020-04-28 19:04

Villy bro waiting chith vayyaaa ? Kuttusan

Shibin • 2020-04-28 15:44

എപ്പോഴാ വില്ലി അടുത്ത പാർട്ട്‌ വരുന്നത്... വേഗം വരുമോ?

വിഷ്ണു മാടമ്പള്ളി • 2020-04-28 12:28

അടുത്ത പാർട്ട്‌ എവിടെ ബ്രോ വേഗം കിട്ടിയാൽ കൊള്ളാമായിരുന്നു

Sujith • 2020-04-28 07:25

Bro evide bro next part onnu vegam idumo

Sumesh • 2020-04-28 07:05

ബാക്കി എവിടെ വില്ലി എപ്പോൾ വരും അടുത്ത പാർട്ട്

Sumesh • 2020-04-28 07:04

ബാക്കി എവിടെ വില്ലി

Hanesh • 2020-04-27 14:29

Hello.... Bro

Hanesh • 2020-04-26 23:58

Bro........... hui.. hui... hui...? Next part ready ayyo..............?

Villy • 2020-04-27 16:22

Aakunnu bro . Udane ethikkam

Taniya • 2020-04-26 12:16

Villi super adipoli ayittunde...... avaru parasparam eshtam thirichu arinjallo athu mathi....

Villy • 2020-04-27 16:22

Taniya..... ????

Kirankumar • 2020-04-26 02:43

ഗുഡ് story ഫാസ്റ്റ് next എപ്പിസോഡ്

Villy • 2020-04-27 16:22

Udene ethum. Bro

Kuttusan • 2020-04-25 20:20

Plz adutha part madikudathe ezhuthaneee ??? Otta strech la vaiche loved it ,? ? Kuttusan

Villy • 2020-04-25 23:11

Bro. Thanks. Next part ezhuthunna workil aanipol njan .. alpam kathirikku plz

Kuttusan • 2020-04-26 14:30

Ok ...... Saho waiting anee Ennalum orupad wait cheipikkillan predikshichotte,..... ? Kuttusan

Barney • 2020-04-25 19:16

ഭായ് എഴുതാൻ സമയം എടുത്താലും കമന്റിന് ഇടയ്ക്ക് reply കൊടുക്കാതിരിക്കരുത്.

Villy • 2020-04-25 22:22

Sorry bro. അല്പം തിരക്കാണ്.. അതു കൊണ്ടാണ്

HONEY BEE • 2020-04-25 17:02

ഇത് പോലെ ഉള്ള love story name ഒന്നുപറയാമോ. Plzz

Bibi • 2020-04-25 17:36

Rathishalabhangal vayikk

Athul • 2020-04-25 19:17

കണ്ണന്റെ അനുപമ

Yk • 2020-04-25 19:27

Bro മയിൽ‌പീലി, ജോസൂട്ടി വായിച്ചിട്ടുണ്ടോ, അടിപൊളിയാണ്

Azad • 2020-04-25 19:31

അപൂർവ ജാതകം

Monster • 2020-04-25 20:12

Akh എന്ന autherude ലവ് സ്റ്റോറീസ്, akh എന്ന് സെർച്ച്‌ ചെയ്ത മതി

Villy • 2020-04-25 22:21

ബ്രോ അഭിരാമി. വായിക്കു... ഞാൻ ആദ്യമായി വായിച്ച സ്റ്റോറി അതാണ്.....

APOLLYON • 2020-04-25 03:19

എവിടെ അടുത്ത ഭാഗം എവിടെ ? അല്ല അവനെ പറഞ്ഞിട്ടും കാര്യം ഇല്ലാ എഴുതണ്ടേ. പതുക്കെ മതി വേഗം എഴുതി ചളം ആകുന്നതിലും ഇതാ നല്ലത്. എന്നാലും പറയുവാ ഒരു 10 പേജ് എഴുതി ഒരു സമാധാനത്തിന് വേണ്ടി ഇടാൻ കഴിയുവോ ?

Villy • 2020-04-25 23:10

??? stori udane ഇടാം bro.. . 10 pagente karyam alojikkavunnathaanu

Barney • 2020-04-26 13:32

അത് വേണ്ട ബ്രോ. ബോർ ആയേക്കും.

karthi • 2020-04-23 19:15

daa chekka adutha part vegam idd

Aadhi • 2020-04-23 15:39

ADipoli love story super ayindtta

വിഷ്ണു • 2020-04-23 09:33

കഥ വളരെ മനോഹരമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, താമസിച്ചു വരുന്നത് വളരെ കഷ്ടമാണ് ?പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കൂ..... അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു വില്ലി ബ്രോ?

Villy • 2020-04-25 23:08

Thanks bro.

MaX • 2020-04-23 03:28

ബ്രോ rply ഇല്ലലോ... എപ്പോഴാ അടുത്ത പാർട്ട്

Villy • 2020-04-25 23:08

എഴുതികൊണ്ടിരിക്കുന്നു. ഉടനെ വരും

Hanesh • 2020-04-23 00:44

Bro...... Next part ready ayyo........?

Villy • 2020-04-25 23:07

ആകുന്നു..