← Back to ദേവനന്ദ 9 [വില്ലി]

Comments

ദേവനന്ദ 9 [വില്ലി] · approved reader discussion

നന്ദുസ് • 2026-02-04 15:56

മനസ്സ് നിറച്ചൊരു സ്റ്റോറി.. ദേവനന്ദ എന്നാ ദേവൂട്ടിയും അനന്ദു എന്നാ നന്ദൂട്ടനും മായ്ക്കാൻ പറ്റാത്ത ഒരിടത്തേക്ക് ചേർക്കപ്പെട്ടുകഴിഞ്ഞു.... അത്രയ്ക്ക് മനസ്സിൽ കൊണ്ട ഒരു പ്രണയകാവ്യം... നന്ദൂസ്..

Mr • 2026-01-08 21:44

polli bro 👍👍

Sachu • 2025-04-14 18:53

അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ.....

Amal • 2023-06-14 01:26

Polli bro isttayi orubadu

Athul • 2022-12-24 16:10

അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??

Asiim • 2023-12-15 16:34

മനോഹരം ❤️

Njxx • 2022-09-08 22:05

അടിപൊളി ബ്രോ.

അജ്ഞാതൻ • 2022-08-25 02:51

ഇഷ്ടായി...

Dinu • 2022-08-07 18:23

Eth Pdf Aakumo

Ronaldo7 • 2022-06-29 00:12

വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു...?

Unknown kid /appu • 2022-07-16 13:46

അതെ അതെ... "ഇത്തിരി" വൈകി ഒള്ളു..? പിന്നെ താൻ മാത്രം അല്ലട്ടോ... ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??

Cool rider • 2022-12-27 16:23

Njanum bro

zanoob • 2023-01-01 04:06

2023il first vaayichu theerthu

Zidane • 2022-06-22 02:50

വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു, ദേവു അവൾ ചുറ്റിലുള്ളത് പോലൊരു ഫീൽ. മനസ്സിൽ നിന്ന് മായുന്നില്ല

Cool dude • 2022-05-31 23:12

വളരെ വൈകി ആണ്. ഈ കഥ കണ്ടത്.വളരെ ഏറെ ഇഷ്ടം ആയി. Villy എന്ന കഥാകാരനോട് നന്ദി.ഈ കഥ PDF ആക്കുക.ഏതൊരാൾക്കും ഇഷ്ടം ആകും. ഇതു ഇത്ര നാളും ശ്രെദ്ധയിൽ വരാഞ്ഞതിൽ വളരെയേറെ വിഷമിക്കുന്നു..

Doctor • 2022-05-24 17:21

ഇത്രയെയും നാൾ ഈ കഥ എന്തു കൊണ്ട് എന്റെ കണ്ണിൽ പെട്ടില്ല എന്ന ഒരു വിഷമമുണ്ട്. ഈ siteil മനസിനെ പിടിച്ചു കുലുക്കിയ ചില കഥകൾ മാത്രം ആണ് ഉള്ളത്.അതിൽ ഒന്നായി മാറാൻ ഈ കഥക് സാധിച്ചു.കഥ വായിച്ചു തീർന്നപ്പോൾ മനസിന്‌ എന്തെന്നില്ലാത്ത ഒരു സന്തോഷം.ഈ കഥ സമർപ്പിച്ച villyku ഒരായിരം നന്ദി.

hari • 2022-04-25 17:28

Enthee bro ithrem nalum ithu kandilaloo enaa sangadam mathram ulluu poli kathaa read 1-9 in single day igallu mass annu

Mridul • 2022-04-10 15:00

❤️❤️

Mithuzz • 2022-04-09 23:09

Kadha pdf aakavo

Sreerag • 2022-04-07 12:52

എന്നും ഓർമ്മയിൽ ഇണ്ടാവും ഈ ദേവനന്ദ ❤️

Albicelestian • 2022-02-26 07:11

എത്രം വട്ടം വായിച്ചു എന്നറീല.... But എപ്പോൾ വായിച്ചാലും ഈ കഥക്ക് ഒരു freshness ഉണ്ട്... ഇപ്പോളും വായിച്ചുകൊണ്ടിരിക്കുകയാണ്

Anjali • 2022-02-15 21:23

ഞാൻ വായിച്ച ആദ്യ സ്റ്റോറി❤️ ...... ആദ്യ പ്രണയം പോലെ ഇത് എന്നും പ്രിയപ്പെട്ടത് ആയിരിക്കും... ❤️❤️❤️

ÂŃÃÑŤHÜ ÑÄÑĐHÛŹ • 2022-01-21 07:34

❤❤❤❤?????

Kannan • 2022-01-02 10:15

Othiri sneham.. Vaayikkaan thaamasichu poyathil parithapikkunnu.. Sneham ath vaakkukal kond prakadippicha oro varikalum onnum marakkillaa... Athraykk feel good story.. ♥️?

MT • 2021-12-31 08:49

സ്നേഹത്തോടെ വില്ലിക്ക്, ഇന്നാണ് വായിച്ച് തീർന്നത്. ഒരുപാടൊരുപാട് ഇഷ്ടമായി. ഈ കഥ, കഥകൾ.കോം ഇല് വരേണ്ട ഒന്നാണ്. ഇത്രയും നല്ലത് ഇവിടെ അല്ല ഇരിക്കേണ്ടത്. എന്തായാലും, ഇനിയും നല്ല കഥകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ആളെ കണ്ടിട്ടില്ലെങ്കിലും, ഈ ഒരൊറ്റ കഥയിലൂടെ ഒരുപാട് സ്നേഹം. സ്നേഹത്തോടെ, MT

Theon • 2021-12-28 10:01

Bro ippozhanu vayichu kazhinjath valathoru feel aanuto??

വില്ലി • 2021-12-29 02:13

ഈ കഥ ഇപ്പോഴും ആളുകൾ വായിക്കുന്നു എന്നറിഞ്ഞതിൽ തന്നെ വളരെ സന്തോഷം തോന്നുന്നു.. അഭിപ്രായത്തിനു ഒരുപാട് നന്ദി. ബ്രോ. ??

Arshad • 2021-11-24 16:29

Bro iniyum ingane ulla story yeyuthanam

Devin carlos • 2021-10-30 02:40

Vayikyan vaigi poyi ennoru sankadam maathram ?..ishtapettu❤❤

Vishnu • 2021-11-01 15:10

ഞാൻ വായിക്കാൻ വൈകിപ്പോയി ബ്രോ നല്ല സ്റ്റോറി ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി

ടർക്കി • 2021-09-21 10:19

സൂപ്പർ സ്റ്റോറി??? ഇങ്ങനെ ഒരു കഥ ഇപ്പോഴാണ് ഞാൻ കാണുന്നത്. വായിക്കാൻ വൈകിയതിൽ വിഷമം ഉണ്ടെങ്കിലും. എല്ലാ പാർട്ടും ഒരുമിച്ചു വായിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷവും ഉണ്ട്❤️❤️❤️❤️❤️❤️ Tank you so much bro????

Sijin • 2021-08-11 00:21

സൂപ്പർ

Inked97 • 2021-07-13 12:17

വായിക്കാൻ ഏറെ വൈകിയ ഒരു കഥ.. ! എന്നാലും എല്ലാ ഭാഗവും ഒരുമിച്ച് വായിക്കാൻ പറ്റിയതിൽ വളരെയേറെ സന്തോഷം.. ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഈ ദേവൂട്ടിയേയും നന്ദൂട്ടനേയും

MAcBETH✔️ • 2021-07-04 21:51

ഒറ്റ വിഷമമേ ഉള്ളു ഇതു വായിക്കാൻ ഇത്ര താമസിച്ചതിൽ. വില്ലി ബ്രോ കൂടുതൽ ഒന്നും പറയാൻ ഇല്ല എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. എനിക്ക് ഇത്രത്തിലുള്ള കഥകൾ ആണ് ഇഷ്ടം. ഇങ്ങനെ ഉള്ള കഥ വായിക്കാൻ ആണ് ഇതിൽ വരുന്നത് പോലും. ഒത്തിരി സ്നേഹം. ❤

Aksar • 2021-08-02 09:12

അപ്പോൾ ഇന്ന് വായിച്ച ഞാൻ.......

Shyju • 2021-06-12 01:04

എന്റെ പൊന്നോ... ???? സൂപ്പർബ്... ഇതുപോലുള്ള കഥകൾ തേടി നടക്കുന്ന ആളാണ് ഞാൻ... വായിച്ചു തീർത്തു.... ഒരുപാട് ഇഷ്ട്ടം.. പലപ്പോളും കണ്ണ് നിറഞ്ഞിരുന്നു....

Muskaan • 2021-06-01 20:42

Superb story... Keep writing bro????waiting new ones???

Aju • 2021-05-21 16:39

Nothing to say❣️

Jango • 2021-05-10 22:22

Adipoli story. Orupad ishtayi

D€ADL¥ CAPTAIN • 2021-04-15 10:41

Sir ee nxt kadha eppo tharum

VISHNU • 2021-04-08 02:12

നന്നായിട്ടുണ്ട് മച്ചാനെ ?❤️

Vshnu • 2021-03-13 23:22

Villi bro season 2 ndavumo

villi • 2021-03-28 01:39

ഇല്ല ബ്രോ.. Mind full ശൂന്യം ആണു... അത് കൊണ്ട് ആണു

Abhi Sads • 2021-04-01 21:03

ഇതൊന്ന് PDF ആയി ഇടാവോ... പെരുത്ത് ഇഷ്ട്ടായി...... എത്രവട്ടം വായിച്ചു എന്നാറില്ല Free ടൈമിൽ ഞാൻ വായിക്കാറുള്ള എന്റെ Frvrt സ്റ്റോറിസിൽ ഒന്നാണ് ഇത്....

Mad krish? • 2021-04-17 12:22

Entem ethra thavana vayichu ennu enikum ariyilla most fvrt one Ithinte 5th part muthal ithinte oppam thanne arnnu ipo ellabhakavum ariyam ..... Ingane nalla oru story thannathinu ethra nanni paranjalum mathi akilaa

ആദിത്യാ • 2021-03-12 21:57

ന്റെ മാഷെ നന്നായിട്ടുണ്ട്....... ഓർത്തിരി ഇഷ്ട്ടം ❣️?.......??

Anjali • 2021-03-02 19:21

അടുത്ത കഥ എന്തായി..... ഉടനെ കാണുവോ.... ❤️❤️❤️

villi • 2021-03-12 08:30

കഥകൾ മനസ്സിൽ ഉണ്ട് അഞ്ജലി... ഇനി എഴുതുന്നുണ്ടെങ്കിലും അപ്പുറത്തെ കാണു. മറക്കാതെ ഇരുന്നതിൽ സന്തോഷം.. വരാതെ ഇരിക്കില്ലാ...

Anjali • 2021-02-11 08:30

അടുത്ത കഥയും ആയി വരാം എന്ന് പറഞ്ഞിട്ട് താൻ ഇത് എവിടാ..... കഥ ഇല്ലങ്കിൽ വേണ്ട.. Reply തന്നാൽ മതി ❤️❤️❤️

villi • 2021-02-24 10:47

ഞാൻ ഇവിടെ ഒക്കെ ഉണ്ട് അഞ്ജലി... എവിടെയും പോയിട്ടില്ല. എവിടെ പോകാൻ ആണു

Vshnu • 2020-12-08 09:48

One year of " ദേവനന്ദ " ????????

Anjali • 2020-11-30 16:46

എവിടാ മോനേ... മടങ്ങി വരൂ

Anjali • 2020-11-27 08:24

എവിടാ മോനേ നീ.....ഇനി എന്നാ വരുന്നേ..

Devraj • 2020-11-15 15:54

Bro idak ee story vaayikumbol kittunna feel manas onnu thanukkum,etra thavana vaayichu enn ormayilla Iniyum ezhuthuo pls Devananda oru swapnam pole aanu

വെറുക്കപെട്ടവൻ • 2020-11-01 07:08

ദേവനന്ദ ഞാൻ എത്രവട്ടം വായിച്ചു എന്ന് ചോദിച്ച എനിക്ക് അറിയില്ല എണ്ണിയാൽ തീരില്ല Bro ദേവനന്ദയുടെ PDF അപ്‌ലോഡ് ചെയ്യോ

തടിയൻ • 2020-10-22 15:13

വില്ലി ചേട്ടാ.. താഴെ പറഞ്ഞു ദേവനന്ദ ഇനിയും വരും എന്ന്.. സത്യമാണോ???????? കാത്തിരുന്നോട്ടെ ഞങ്ങൾ???

villi • 2020-10-22 16:10

വരും ബ്രോ.. ചിലപ്പോൾ അപ്പുറത്തു ആകും എന്ന് മാത്രം ?????

തടിയൻ • 2020-10-23 00:22

അതൊന്നും ഒരു കുഴപ്പവുമില്ല.. ശകലം 18+ ചേർക്കുന്നതാവും നല്ലത്(എന്റെ അഭിപ്രായം ആണേ).. അപ്പുറത് ഒന്നും പറ്റില്ലല്ലോ..ചെറിയ രീതിയിൽ ഉള്ള 18+ ഇല്ലാതെ പ്രണയം പൂർണം ആവില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.. എന്തൊക്കെ ആണെങ്കിലും കട്ട വെയ്റ്റിംഗ് ആണ് ട്ടോ.. ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്.. പെട്ടന്ന് തന്നെ തരൂല്ലേ??

Mad Titan • 2020-09-30 19:48

Ethramathe thavanaya ith vayikkunnath enn ariyilla. Athrakang ishtapettu ee story... Eniyum ithupolulla love stories ezhthanmtto... Sneham mathram❤️

villi • 2020-10-20 14:01

ബ്രോ.... ദേവനന്ദ ഇനിയും വരും... ഒന്ന് കൂടി.... ചിലപ്പോൾ ഉടനെ..... ..

Vshnu • 2020-10-22 10:11

????

നയന • 2020-09-28 12:15

വില്ലിക്ക്, തൻ്റെ ദേവൂട്ടിയെയും നന്ദുവിനെയും ഒരുപാട് അങ്ങ് ഇഷ്ട്ടപ്പെട്ടു പോയെടോ, ഇതിപ്പോ എത്രാമത്തെ തവണയാ വായിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. ഇതുപോലെ ഒരു കഥ ഒന്നൂടെ എഴുതു മാഷേ ???????

villi • 2020-10-20 14:00

നയന മറുപടി താമസച്ചതിൽ മാപ്പ്... വായനയും തിരക്കും ആയി വഴി മാറി പോയിരുന്നു.... ദേവനന്ദയെ ഇപ്പോളും സ്നേഹിക്കുന്നതിന് സന്തോഷമാണ് തോന്നുന്നത്.. കഥകൾ വരുന്നുണ്ട് ട്ടോ.. എഴുതാൻ കഴിയാത്തത് കൊണ്ട് ആണ് സ്നേഹം മാത്രം...

zamaan • 2020-08-30 19:47

villi..... namichedo thanne ..... oru divasameduthu maximam aaswathichaan vayichadh... thanikk endokkeyo prashnangal undenn ariyaan kazhinju... ezhuth nirtharuth thante ezhuthinu oru divyathayund parayaan vaakkukal illa.... ee sitil njan ettavum ishtappetta pranayakaavyangalude kootthathil aan thante devanadhayude sthanam.... thante adutha kadhakkayi kathirikkunnu sneham mathram zamaan

villi • 2020-09-01 16:02

ബ്രോ .. കണ്ണിനു ചെറിയൊരു മുറിവ് ആയിരുന്നു.. എങ്കിലും ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു .... ദേവനന്ദയേ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മാത്രം.. ഈ സ്നേഹം തുടർന്നും ഉണ്ടാകുമെങ്കിൽ ഇനിയും എഴുതാൻ ഞാൻ തയ്യാറാണ്.. നന്ദി... സ്നേഹത്തോടെ വില്ലി ???

വില്ലൻ • 2020-08-21 01:01

Bro, ആദ്യ ഒന്നുരണ്ട് ഭാഗങ്ങൾ വായിച്ചിരുന്നെങ്കിലും പിന്നെ എനിക്ക് ചില കാരണങ്ങളാൽ വായിക്കാൻ സാധിച്ചിരുന്നില്ല... ഇന്ന് ഒരു രാത്രി 10 മണിക്ക് ഇരുന്നിട്ടാണ് ബാക്കി ഫുൾ പാർട്ടും കമ്പ്ലീറ്റ് ചെയ്തത്... നന്ദൂട്ടന്റെയും ദേവൂട്ടിയുടെയും പ്രണയം ഇഷ്ടമായി..വെറുപ്പിൽ നിന്ന് അളവറ്റൊഴുകുന്ന സ്നേഹത്തിലേക്ക് ഉള്ള നന്ദൂട്ടന്റെ മാറ്റം വളരെ നന്നായി അവതരിപ്പിച്ചു... ഇതിലുള്ള ഓരോ ബന്ധങ്ങളൂം എനിക്ക് വളരെ ഇഷ്ടമായി...എല്ലാവരിലും പരസ്പര സ്നേഹവും കരുതലും ഉണ്ട്...അതൊക്കെ വായിക്കുമ്പോൾ തന്നെ ഭയങ്കര ഹാപ്പി ആകും... I heard you are writing another story..All best for ur next venture..❤️ വില്ലൻ☠️?☠️

villi • 2020-09-01 15:59

ബ്രോ... ! ഇത്തിരി late ആയി പോയി കാണാൻ... എങ്കിലും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്... ?? സ്നേഹം ആണ് ബ്രോ തന്നോട്.. വില്ലൻ വായിച്ചു കഴിഞ്ഞപ്പോൾ മുതൽ... നന്ദി.... സ്നേഹത്തോടെ. വില്ലി ??

Khiladi • 2024-10-23 20:46

Kadha manoharam aayo bro....Nalla flow um adipoli happy endingum cherrna rare gem of a story❤️❤️❤️ Villain☠️ fan aayrunna enne ningal oru villi fan koode aaki maatti...❤️❤️❤️ Complete stories rare aayadhukond oru sequel irakkanda ennan ente vyakthiparamaaya abhiprayam...vere nalla kadhakalkkayi katta w8ing❤️❤️❤️

Hari • 2020-08-20 08:09

ഇതിൽ ഏതാ ഒർജിനൽ വില്ലി

Villi • 2020-08-20 01:12

Hai

W. F. L • 2020-08-23 02:05

ഈ വില്ലി, ഡ്യൂപ്ലിക്കേറ്റ് ആണോ, അതോ സെക്കന്ഡറി മെയിൽ ആണോ??