← Back to ദേവനന്ദ [വില്ലി]

Comments

ദേവനന്ദ [വില്ലി] · approved reader discussion

Wox • 2024-01-09 20:28

Njan ee story 2020 ൽ vaayichathayirunnu. Onnudi vaayikkan vannatha, njan ee site ൽ vaayichathil vech one of the best story

തൃലോക് • 2021-10-09 22:38

എന്റെ പൊന്നോ.. 3 പ്രാവശ്യം വായിച്ചു... ഇതുവരെ... ഒരു തരി ലാഗോ.. വലിച്ചു നീട്ടലോ ഇല്ലാത്ത പൊളി ഐറ്റം ❤️

Lensher • 2020-04-12 08:04

Ee story ellam pdf akkamo

Thomas • 2020-03-11 08:29

Suuupppeerrrr baiii

Anu(unni) • 2019-12-22 19:55

Merry xmas ബ്രോ നോവലിന്റെ ബാക്കി ഉടനെ കാണുവോ & ഹാപ്പി ന്യൂയെർ

കേളപ്പൻ • 2019-12-12 20:40

ഇതുവരെ വായിക്കാത്ത ആശയം...പ്വോളിച്ചു ഇനി 2nd part വായിക്കട്ടെ ?

Marques • 2019-12-12 02:17

Second part onn vegam aakatte katta waiting aaanu twist nthanenn ariyaan

നിലാപക്ഷി • 2019-12-11 21:24

കൊളളാം നല്ല അവതരണം

Aswathi • 2019-12-11 00:34

Next part pettN thNne tharuo

Hari • 2019-12-11 00:24

Ooo kidukkachi starting next part poratteee... full support ind?.. onnum nokkanda next part itto??

Sreekumar • 2019-12-09 23:55

Villy shooo Angane nirthandayirunmu

Junaid • 2019-12-09 23:36

Super next part vegam eyuthanam

Rosy • 2019-12-09 21:10

കൊള്ളാം, തുടർന്ന് ആത്മവിശ്വസത്തോടെ എഴുതൂ ?

നന്ദൻ • 2019-12-09 18:48

ഹായ്... villy.. തുടക്കം അടിപൊളി ആയി ട്ടോ... നല്ല ഭാഷ നല്ല അവതരണം... നല്ല ശൈലി... അടുത്ത ഭാഗത്തിന് പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ♥️ ♥️നന്ദൻ ♥️

നിലാപക്ഷി • 2019-12-11 21:26

നന്ദൻ അനു പല്ലവി എന്തായി ഉടനെ എങ്ങാനും ബാക്കി കാണുമോ

Shen • 2019-12-09 18:33

Pwolii????.. Avatharana shyli ?.. Pratheekshayod kathirikkunnu

Manikuttan. R • 2019-12-09 17:12

Thudakam super bhai

Akku • 2019-12-09 16:45

Intro su

Vedan • 2019-12-09 16:02

Oh mahn ithintr avasana bhagam 3 4 tha avana vayichu.. Bhakki pettanu idumo katta waiting

John • 2019-12-09 13:08

അടുത്ത ഭാഗം വേഗം പോരട്ടെ

rashid • 2019-12-09 07:22

ആ, അങ്ങനെ നായിക നായകന്റെ കരണത്തിട്ട് ആദ്യ വെടി പൊട്ടിച്ച് കഥ ആരംഭിച്ചിരിക്കുന്നു, അടുത്ത ഭാഗങ്ങൾ പേജ് കൂട്ടി എഴുതി ഉഷാറാക്കൂ

Musthu • 2019-12-09 06:22

Muthe onnum parayaanilla....thudakkam gambheeram ....kadhayude trailer kalamki...ini baaki koodi poratte ...orepeksha enthennaal kadha pakuthikkuniruthi pokaruth , ivide pala kadhakrthu kalodum enikku paribhavam thonniyittullath eeeoru kaaryathilum , orupaadu thaamasippichu parts idunnathinaalum aanu ...athu kondu dhayavu cheythu ingane ulla story aanu thaangaludethengil replay cheyyanam ...pinne athinod attachment kaanikkendallo... Ennu oru vaayanakkaaran... (NB: njaan orikkalum thangal ingane aanennu paranjathalla pothuve enikku kadhakalodulla expectation paranjathaanu)

Appan Menon • 2019-12-09 04:57

തുടക്കം ഗംഭീരം.ആ പെൺകുട്ടി ആരാണെന്നറിയാന്നും എന്താണ് സംഭവിച്ചത് എന്നുള്ള ആകാംക്ഷയിലുമാ ഞങ്ങൾ.

ആരോമൽ • 2019-12-08 22:59

ആഹാ തുടക്കം തന്നെ ഗംഭീരം ആയിട്ടുണ്ട് ബാക്കികൂടെ പോരട്ടെ കാത്തിരിക്കുന്നു.....

karthi • 2019-12-08 22:43

super waiting for next part

Fire blade • 2019-12-08 22:31

തുടങ്ങിയ രീതി വെച്ചു നോക്കുമ്പോൾ സംഗതി വരാനുള്ളത് ഒരു മാരക ഐറ്റമാവാൻ ചാൻസുണ്ട്, ഒരു അപേക്ഷ ഉണ്ട് അടുത്ത പാർട്ട് ലേറ്റ് ആവരുത്, ഇടക്ക് വെച്ചു നിർത്തിപോവരുത്, പേജുകൾ എണ്ണം കൂട്ടുക.. സ്നേഹത്തോടെ ഞാൻ

Salkut • 2019-12-08 22:14

ബാക്കി ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു Plz continue

Yothavy • 2019-12-08 22:12

Continue

ആദിദേവ്‌ • 2019-12-08 20:56

വില്ലി ബ്രോ.... വളരെ മികച്ച തുടക്കം...അതിലും മികച്ച അവതരണശൈലി. രണ്ട് കഥാപാത്രങ്ങളെയും നല്ലതുപോലെ വർണിച്ചിട്ടുണ്ട്. തുടർന്നും എഴുതുക.പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ...എങ്കിലേ തുടർന്ന് കഥ ആസ്വാദ്യകരമാവൂ. കഴിവതും അടുത്ത ഭാഗങ്ങൾ ഉടൻ നൽകാനും തുടങ്ങി വച്ച ഈ കഥ മുഴുമിപ്പിക്കാനും ശ്രമിക്കണം.എല്ലാ ഭാവുകങ്ങളും നേരുന്നു... എന്ന് ആദിദേവ്‌

Yshak • 2019-12-08 19:33

നല്ല തുടക്കം തുടരുക

Manu • 2019-12-08 19:22

Pls continue.... nice starting

Akhil • 2019-12-08 20:27

അടിപൊളിയാണ്.. പേജ് കൂട്ടാൻ ശ്രെമിക്കുക

MJ • 2019-12-08 18:51

നല്ല തുടക്കം ന്നാലും കുറച്ചു page കൂടുതല്‍ ആകാമായിരുന്നു..

ഗൗതം • 2019-12-08 18:47

നല്ല തുടക്കം വില്ലി. തുടർന്നെഴുതു

Iquul • 2019-12-08 16:56

♨️? Big story

JOSEPH • 2019-12-08 16:52

Kollam superb story.

MaX • 2019-12-08 16:36

Bro തുടക്കം തന്നെ അങ് കത്തി കെയറുവാണല്ലോ... എന്തായാലും ഇതൊരു ക്ലാസ് ആവാൻ ഉള്ള ചാൻസ് ഉണ്ട്..... നല്ലൊരു കാരക്ടർ ഇമേജ് രണ്ടുപേർക്കും കൊടുത്തു കഥ മുഞ്ഞോട്ട് പോവും എന്ന് വിശ്വസിക്കുന്നു... അടുത്ത പാർട്ട് പെട്ടന്ന് തന്നെ തന്നിരുനെങ്കിൽ വായിക്കുമ്പോൾ ആ ഫീൽ പോകാതെ ആസ്വദിക്കാൻ പറ്റും.... പിന്നെ ഇങ്ങന്നെ ഉള്ള ലവ് സ്റ്റോറീസ് എഴുതുമ്പോൾ പേജ് കുറച്ച കൂട്ടിയാൽ ആസ്വദിക്കാൻ പറ്റുള്ളൂ.... ?

Villy • 2019-12-08 21:17

കുറവുകൾ എല്ലാം അടുത്ത ഭാഗത്തു നികത്താൻ ശ്രമിക്കുന്നതാണ് ... നന്ദി

Shanu • 2019-12-09 06:38

ഒരു കുറവേ ഉള്ളൂ, പേജ് . അത് നികത്താൻ ശ്രമിക്ക അത്രന്നെ

dark lover • 2019-12-08 16:31

Continue plz

വായനക്കാരൻ • 2019-12-08 14:35

ഭയങ്കര interesting ആയ തുടക്കം അടുത്തതായി എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷ ഉണ്ട് അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗിലാണ് പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ ബ്രോ

Viiy • 2019-12-08 21:15

അടുത്ത ഭാഗം 2ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം

ഏലിയൻ ബോയ് • 2019-12-08 14:02

തുടക്കം സൂപ്പർ.....കുറച്ചൂടെ പേജ്‌ കൂട്ടി എഴുതുക.....

പൊന്നു.? • 2019-12-08 13:14

എവിടെയും എത്തിയില്ലല്ലോ.... വില്ലീ.... നന്നായിരുന്നു. പേജ് കൂട്ടി എഴുതൂ...... ????

Shas • 2019-12-08 12:53

Bakki evide

Raj mukundan • 2019-12-08 12:52

എന്തുവാടെ ഇത് സംഗതി ഒരു നല്ല തീം പോലെ തോന്നിക്കുന്നു പക്ഷെ ആറു പേജിൽ നിർത്തിയത് പോരാ തുടർന്നും പേജ് കൂടി എഴുതണം.നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടെന്ന് പോരട്ടെ

BheeM sR • 2019-12-08 12:33

Eni pege koottanam ketto villi

BheeM sR • 2019-12-08 12:30

Hi villy....ningal ano penno ennariyilla.sex ellathathu bhagyamayithonni..thudakkathile..nalla ozhukkund kathakku..nalloru kathaparayanundennuthonnunnu aa kuttykk..devananda,nice nime..as perupole thanne aayirikkatte aa kuttykk.valare nallathudakkam..Alby,Nandan,harshan..etc..anganoru them pratheeshikunnu... All the best.. By BheeM sR

Villy • 2019-12-08 18:13

നന്ദി സുഹൃത്തേ

Bilal jhone kurisingal • 2019-12-08 12:06

Nice cantinue