💬 Comments
View all commentsNjanum inna vayich thudangunnath
ആദി chathichoole.... ?? ഉം അടുത്ത ഭാഗം വായിച്ചിട്ടു വരാം ... നൈസ് ആയിട്ടുണ്ട് ... നല്ല അവതരണം ... നല്ല രംഗങ്ങൾ .... ??????
കഥയുടെ പോക്ക് നന്നായിട്ടുണ്ട്. നല്ല ഭാഷ. ആ ഒളിച്ചു സംസാരിച്ചിരുന്നത് അവളും അരുണും ആണെങ്കില്‍ എന്ത് ചെയ്യാനാ ഭാവം. ഒന്ന് വേഗം പറ.
ഇനി എത്ര നല്ല കഥ ആയാലും കമന്റ് ഇടുന്നില്ല എന്ന് വിചാരിച്ചതാ.ദേവൻ അവളുടെ നാട്ടിൽ എത്തിയ സമയം മുതൽ ഞാൻ വായിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചെണ്ട മേളംതന്നെ നടക്കുകയായിരുന്നു. തങ്ങളുടെ എഴുത്തിൽ ഞാൻ തന്നാണോ ദേവൻ എന്ന് പോലും സംശയം ആയിപോയി, അത്രക്ക് നന്നായിട്ടാണ് എല്ലാം വിവരിച്ചിരിക്കുന്നത്.പേടിച്ചു പേടിച്ചു ആണ് വായിച്ചു തീർത്തത്.ഇങ്ങനെ ഒരനുഭവം ഉള്ളത് കൊണ്ടാകും സങ്കടം കൂടി ഉണ്ടായി. കഥ അടിപൊളി ആയിട്ടുണ്ട്.
എന്റെ കസിനും
Crazy njnum ninte adhe fealing l ah..adhyayayita kadha vayich karayunnadh.avale kollanulla deshyamund
ദേവാ കഥ സൂപ്പർ
അവൾ തേച്ചാലെന്തേ..... കൂടെ തന്നെ ഇഷ്ടം പോലെ കിടക്കുകയല്ലേ..... ????
???????
Ee oru story vayichadilude nammal nammale tanne ane devaniloode kanunnad ,,,,,,,adutha part pettann idane
ഒന്നും പറയാനില്ല പൊളിച്ചു ഇപ്പൊഴും ചങ്കിടിപ്പു. മാറിയിട്ടില്ല
നല്ല അവതരണം.... ബാക്കി ഭാഗം വേഗം പോസ്റ്റ് ചെയ്യണേ..
നല്ല realistic ആയി ഫീൽ ചെയ്യുന്നു....മനസ്സിൽ തട്ടുന്ന എഴുത്ത്.... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ???
തേപ്പ്... തേപ്പ്... പണി... നല്ല പണി കിട്ടും.. കിട്ടണം... കിട്ടിയിരിക്കും... നന്നായി എഴുതി... അടുത്ത ഭാഗം ഇതിലും നന്നായി പോരട്ടെ കുഞ്ഞൻ
പിന്നല്ലാതെ തെപ്പിസ്റുകൾക്ക് നല്ല കട്ട പണി കൊടുക്കണ്ടേ കുഞ്ഞാ... ദേവൻ
super.. Nalla ezhuth.. Vayichirikkan nalla rasamundu.. NJANUM PREETHIYUM enna kathayile ezhuthumayi nalla samyam thonni.. Aa kathayilepole hotwife-cuckold theme aanenkil thakarkkum.. Athanu njan pratheekshikkunnath.. Adutha partinayi kathirikkunnu..
Thank you kishku, പിന്നെ ദേവൻ നല്ല അന്തസുള്ള ആണല്ലേ അവനങ്ങനെ cuckold നോക്കെ നിന്ന് കൊടുക്കാൻ പറ്റുവോ.. ദേവൻ
തേപ്പ് മുന്നിൽ കണ്ടിരുന്നു, കഴിഞ്ഞ ഭാഗത്തിൽ തന്നെ. അത് കാരണമാണോ എന്തോ, ഈ ഭാഗം വായിച്ച് തുടങ്ങുമ്പോഴേ കൈയ്യിന് ഒരു വിറയലും, മനസ്സിൽ പരിഭ്രമവും തോന്നിയിരുന്നു. വായിച്ച് കഴിഞ്ഞ് കമന്റ് ടൈപ്പ് ചെയ്യുമ്പോഴും അത് മാറിയിട്ടില്ല. 47 Ronin എന്ന ഇംഗ്ലീഷ് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. "When a crime goes unpunished, the world is unbalanced. When a wrong is unavenged, the heavens look down on us in shame." അതുകൊണ്ട് ആത്മാർത്ഥമായി പ്രണയിക്കുന്നവരെ ചതിക്കുന്നവർക്ക് മറുപണി കിട്ടുക തന്നെ ചെയ്യും. അത് ചിലപ്പോൾ ഇരയായവർ നേരിട്ടായിരിക്കാം. അല്ലെങ്കിൽ കാലചക്രമായിരിക്കാം. കാരണം, ന്യൂട്ടന്റെ മൂന്നാം ചലന നിയമ പ്രകാരം, For every action, there will be an equal and opposite reaction.
കാലചക്രത്തിന് ഞാൻ വോട്ട് ചെയ്യും അനുഭവം ഉണ്ടെന്നു ?
"The axe forgets what the tree remembers" എന്നാണല്ലോ പ്രമാണം.
ഇൗ ഭാഗം എഴുതി തീർത്തത്തിന്റെ വിറയൽ എനിക്കിപ്പോഴും മാറിയിട്ടില്ല ആശാനെ... അടുത്ത ഭാഗവും കുറച്ച് വിറപ്പിക്കും... പിന്നെയുള്ള ഭാഗങ്ങളിൽ നമുക്ക് വിറയാലോക്കെ മാറ്റാം.. ദേവൻ
നീ പൊളിക്ക് മുത്തെ
ഞാൻ ഏറ്റവും കാത്തിരുന്ന കഥ. തേപ്പ് അത്ര സുഖമല്ലെങ്കിലും ഭാവിയിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉപകരിക്കും. എന്റെ അനുഭവം അതാണെന്നെ പഠിപ്പിച്ചത്. പലപ്പോഴും നമ്മൾ കാണാതെ അവഗണിച്ചു പോകുന്ന ഇഷ്ടങ്ങൾ ഭാവിയിൽ ഒരു വേദനയായി അവശേഷിക്കും തേപ്പുകാരികളെ മറക്കുകയും ചെയ്യും. എന്നെ തേച്ചിട്ട് പോയവൾ ഇപ്പോൾ കണ്ണീർ കുടിക്കുന്നു. കർമഫലം.. അടുത്ത ഭാഗം താങ്കൾക്കിഷ്ടമുള്ളതു പോലെ ഗംഭീരമാക്കുക. താങ്കളിൽ നല്ല പ്രതീക്ഷയുണ്ട് nb:ആദ്യ കമന്റ് ക്രോം പണി തന്നതാണ്
വായനക്കാരന്റെ അഭിപ്രായം ഏതൊരു എഴുത്തുകാരനും വിലപ്പെട്ടതാണ് അതുകൊണ്ട് നന്ദി പറഞ്ഞാൽ മതിയാവില്ല.. പിന്നെ എനിക്ക് കിട്ടിയ തെപ്പാണ് ഇൗ കഥയ്ക്കുള്ള പ്രചോദനം.. അനുഭവം ഗുരു.. ദേവൻ
ഞാൻ ഏറ്റവും കാത്തിരുന്ന കഥ. തേപ്പ് അത്ര സുഖമല്ലെങ്കിലും ഭാവിയിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉപകരിക്കും. എന്റെ അനുഭവം അതാണെന്നെ പഠിപ്പിച്ചത്. പലപ്പോഴും നമ്മൾ കാണാതെ അവഗണിച്ചു പോകുന്ന ഇഷ്ടങ്ങൾ ഭാവിയിൽ ഒരു വേദനയായി അവശേഷിക്കും തേപ്പുകാരികളെ മറക്കുകയും ചെയ്യും. എന്നെ തേച്ചിട്ട് പോയവൾ ഇപ്പോൾ കണ്ണീർ U
ഈ ഭാഗം വല്ലാത്ത ഒരു നീറ്റൽ ഉണ്ടാക്കി. തേച്ചവൾക്ക് തിരിച്ചു പണി കൊടുക്കുമോ.
അവൾക്കുള്ള വടയും ചായയും നമക്ക് കൊടുക്കാം ബ്രോ... ദേവൻ
macha thep enthayalum kityath kond avale thelkan preripidcha aa sandharbam koode vivaripikanam nalla kambi ketan patya scope und athil
Thank you ഭീകരാ...
macha balls plot.thep kity ennu urapayath kond avale kond thelkan preripicha sandharbam koode vivaripikanam nalla kambi ketan patya scope und athil
Oru onnu onnare theppayi poyi. Adutha part nayakante oru revenge kodukal pratheeskinnu. Bro poratte nxt part soon.
അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട് bro..
ഭയങ്കര നീ മരണ മാസ് ആണ് ??
Devetta polichu... Nalla kidukan story.... Adipoli... Next part ethreyum pettannu idane.... Katta waiting
അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് savin... വായിച്ച് അഭിപ്രായം പറയണേ..
❤️❤️❤️❤️❤️