💬 Comments
View all commentsVedanayilum Oru sukham
എന്താ പറയുക ബ്രോ .... വളരെ നൈസ് ആയിരുന്നു .... എല്ലാം ഇഷ്ട്ടായി .... കുറെ നാൾക്കു ശേഷം ഞാൻ കമ്പിയും വായിച്ചു .... വളരെ മനോഹരം ... സീൻസ് ഡയലോഗ് ഒക്കെ സൂപ്പർ.... വായിച്ചു കഴിഞ്ഞപ്പോൾ എന്തൊക്കെ സങ്കടവും .... നീറ്റലും .... ഇഷ്ട്ടായി ഒരുപാട് ... ?????
Alla enthayi
devanbroo.. ee partum kalakki.. ugran kambi .. ini avl ariyanam .. next partinayi wait cheyyunnu
പ്രണയത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥ ഇതിലും മികച്ചതായി എങ്ങനെ വിശദീകരിക്കും??? ഓരോ ലക്കത്തിലും കൂടുതൽ കൂടുതൽ മനോഹരമാകുന്നു. വായിക്കാൻ വൈകിയതിലുള്ള ദുഃഖത്തോടെ ഹൃദയപൂർവ്വം ജോ
ദേവൻ, സഹതാപം കേറി ആദി യെ കെട്ടിയേക്കലെ. ഇനി ദേവനു ആദി വേണ്ട
Baki radi aiyo
എന്താ പറയാ...... സൂപ്പർ... ബാക്കി ഭാഗങ്ങളുമായി പെട്ടന്ന് വരണേ.... ????
Bro polichutta ee partum
ഇപ്പോഴാണ് നല്ല കമ്പിക്കഥയായത്. മിക്കവാറും പ്രേമിച്ചവർ കല്യാണം കഴിഞ്ഞു വർഷങ്ങൾക്കു ശേഷം വല്യ രസം ഒന്നും ഉണ്ടാവില്ല. അപ്പോൾ ഇങ്ങനെയൊക്കെ ചെയ്ത് പിരിയുന്നതാണ് നല്ലത് . ആദിയോട് എല്ലാം പറഞ്ഞു പിരിഞ്ഞാൽ രണ്ട് പേർക്കും പുതിയ ആളുടെ പുറകെ പോവുകയും ചെയ്യാം.പഴയ ഓർമ്മകളുടെ പേരിൽ അവർക്ക് ഇടയ്ക്കിടെ കൂടുകയും ചെയ്യാം. അല്ലാതെ പ്രേമം,തേപ്പ്,പ്രതികാരം..ഇതൊന്നും ഒരു സുഖവും ഇല്ലന്നേ..
Super
എന്റെ പൊന്നെ രണ്ട് ദിവസം ആയി കഥ കാണാഞ്ഞിട്ട് ഒരു intrst ഉണ്ടായിരുന്നില്ല ബാക്കി ഉള്ള കഥകൾ വായിക്കാൻ .എന്തായാലും ഇനി അടുത്ത ഭാഗം ഇത് പോലെ വൈകിപ്പിക്കല്ലേ പെട്ടന്ന് എഴുതണം .കാത്തിരിപ്പ് ആണ് ബ്രോ അടുത്ത ഭാഗത്തിനും വേണ്ടി
ദേവൻ ബ്രോ കട്ട കാത്തിപ്പാരുന്നു. അടുത്തഭാഗംപ്പെട്ടന്ന് വേണം
Deevaa ithm mikachu thanne ninnu....adhiyumayulla kaliyum ishtapettu.....pradhikaram engane ennu ariyan kattirikkunnu...vegam idaneeee Baghavan
വളരെ വളരെ ഇഷ്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങള്‍ക്ക് വേണ്ടി.
വളരെ വളരെ നന്ദി സ്മിത... ദേവൻ
bro.. heavy aayittundu
Thank you
കൊള്ളാം, അങ്ങനെ ദേവൻ ആദിയുടെ കന്യകാത്വം കവർന്നെടുത്ത് പ്രതികാരത്തിന്റെ ആദ്യ പടി എടുത്ത് വെച്ചു.ആദി അറിയണം പ്രണയിക്കുന്നവരെ ചതിച്ചാൽ എങ്ങനെ ആവുമെന്ന്, ആ സങ്കടത്താൽ അവൾ നീറണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
ഈ ഭാഗവും പൊളിച്ചു. ഞാൻ പ്രതീക്ഷിച്ചത് കളി കഴിഞ്ഞു സുഖത്തിന്റെയും സ്നേഹത്തിന്റെയും നിമിഷത്തിൽ ദേവൻ പറയും എന്നായിരുന്നു. ശരി ബാക്കി കൂടി പോരട്ടെ.
ഈ രാത്രി ദേവൻ ആദിക്ക് കൊടുത്ത പ്രണയസമ്മാനമാണ്... ദേവൻ
ദേവാ, ഈ ഭാഗം വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലെ ഇന്ദ്രജിത്തിന്റെ വട്ട് ജയൻ എന്ന കഥാപാത്രം രമ്യ നമ്പീശന്റെ ജെനിയെ കാണാൻ എയർപോർട്ടിലോട്ട് പോകുന്ന രംഗമാണ്. "ജെനി : നീ വെഷമിക്കാണ്ടിരിക്ക്. ഞാനിപ്പൊ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു. ഇത് ഇന്റർനാഷണൽ എയർപോർട്ടല്ലേ? അയാളാണെങ്കിൽ സസ്പെന്ഷനിലും. അതൊന്നും പറ്റില്ല. ഇനിയൊരു കൊതുക് വിചാരിച്ചാൽ പോലും എന്റെയടുത്ത് വരാൻ പറ്റില്ല. വട്ട് ജയൻ : പറ്റും. ഇതിന്ത്യയാണ്, ഇന്ത്യ. കൊതുക് വിചാരിക്കും, വരും, കടിക്കും, പണി തരേം ചെയ്യും. വട്ട് ജയൻ : നിന്നെയാദ്യം കണ്ടപ്പൊ മൊതല് എന്റമ്മ പറഞ്ഞതാണ്, നീ കൊള്ളുലെന്ന്. കേട്ടില്ല. ജയിലീന്ന് എറങ്ങീട്ടവരെ കാണാനല്ല ഞാൻ പോയീത്, നിന്നെ കാണാനാ. ജയനൊന്ന് ഇരുത്തി മനസ് വെച്ചാ പെണ്ണെ, ഇരു ചെവിയറിയാതെ നിന്നെ ഇവിടന്ന് പൊക്കാൻ പറ്റും. ആ സെൽ വാക്ക് ഒള്ളോണ്ടാണ് ഇതിനകത്ത് കേറിപ്പറ്റീത്. നിന്റവനെ കൊന്നതെന്തിനെന്ന് വക്കീലും നമ്മടെ പിള്ളേരും മാറി മാറി ചോയ്ച്ചപ്പോ, നിന്റെ പേരെനിക്ക് പറയായ്രുന്നു. പക്ഷെ അത് ഞാൻ ചെയ്യൂല. അത് ചെയ്തിട്ടെനിക്കെന്റെ ഉള്ളിലോട്ട് നോക്കാൻ പറ്റൂല. പിന്നെത്രേം പാട് പെട്ടീ ഓട്ടമൊക്കെ ഓടി മൂന്നാമ്പെറയിലെ കമലഹാസനെ പോലെ നിന്നതെന്തിനാണെന്ന് ചോയ്ച്ചാ, പറയാം. എന്നെ പറ്റിച്ചിട്ടാണ് നീ പോണേന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിച്ചാ അതെനിക്ക് കൊറച്ചിലാണ്. കേട്ടോ. പോയിട്ട് വാ, നന്നായി വരും." അത്രയും ഇന്റൻസിറ്റി തോന്നി, ഈ പാർട്ട് എഴുതിയ ദേവന്റെ എഴുത്തിനോട്.
ആശാനേ...., എന്താ ആശാന്റെ ഒരു observation...? Hats off to you.. ചതിച്ചത് ഒരു പെണ്ണാണെങ്കിൽ അവളെ കളിച്ചുകൊല്ലണം എന്നത് മാത്രമല്ലല്ലോ പ്രതികാരം.. ദേവൻ
❤️❤️❤️❤️❤️