← Back to ദേവരാഗം 5 [ദേവന്‍]

Comments

ദേവരാഗം 5 [ദേവന്‍] · approved reader discussion

Walter white • 2021-09-10 12:36

❤️❤️❤️❤️❤️

Uncle jhon • 2021-02-14 02:33

ഇത് പ്രണയം അല്ല വെറും കയപ് ആണ് ഇതിൽ ദേവൻ ശുദ്ധൻ അല്ല പിന്നെ എങ്ങനെ അവന് നല്ല പ്രണയം കിട്ടും അവൾ അവനെ ചതിച്ചതിൽ തെറ്റ് ഇല്ല

Akh • 2019-03-29 02:06

വളരെ മനോഹരം ആയിരുന്നു ഈ ഭാഗം .... അവസാനത്തെ ഡയലോഗ്സ് കിടു..... ??????

Rajan • 2019-02-24 12:14

superrr...nannayitundu

Vinjo • 2019-01-09 14:47

Baki radiyayo

നന്ദൂട്ടൻ • 2019-01-05 22:45

നന്നായിട്ട്ൻണ്ട് ....5 ഭാഗവും കിടിലം അടുത്ത ഭാഗം വേഗം ഇടണം....????

jo • 2019-01-05 21:12

കൊതിയോടെ കാത്തിരിക്കുന്നു എന്നതുമാത്രമാണ് പറയാനുള്ളത്. അല്ലാതെ മറ്റെന്തു പറയാനാണ്??? ഓരോ ഭാഗവും അത്യുജ്ജ്ലമെന്നേ പറയേണ്ടൂ... പഞ്ചമിയും മാണിക്യനും കൂടി മനസ്സിൽ കയറിയിരിക്കുന്നു...

രാവണൻ • 2019-01-05 18:35

എന്റെ പൊന്നേ...ഇതു വന്നപോയെ വായിച്ചിരുന്നു അപ്പൊ പഞ്ചമിയും ദേവനും അണ്ണനും കൂടി കളിച്ചകളിയിൽ അവർ ഷീണിച്ചത്പോലെ എനിക്കും ഷീണിച് പിന്നെ അവരെപ്പോലെ ഞാൻ കിടന്നുറങ്ങിപോയി.. ഇന്നു എന്തോ ഭാഗ്യത്തിനാണ് ദേവന്റെ കഥ കണ്ടത്.. ശമിക്കണം ബ്രോ ഇന്നാണ് ഫുൾ വായിക്കുന്നത് എന്ത് എഴുത്താണ് ബ്രോ സമ്മതിച്ചിരിക്കുന്നു .. എനിക്ക് ആധിയും ദേവനും പിരിയണം എന്നവാശിയൊന്നുമില്ല ബ്രോ പക്ഷെ അവൾ ഒന്നറിയണം യഥാർത്ഥ സ്‌നേഹം എന്താണെന്ന് വരുണ് അവള് ചതിക്കണം അവന്റെ കെണിയിൽ അവൾ കുടുങ്ങണം എന്നിട്ടു അവൾ ദേവന്റെ കാൽച്ചുവട്ടിൽ പിടിച്ചു കരയണം..എന്നാല് അവൾ ചെയ്ത പണിക്ക് പരിഹാരം ഉണ്ടാവൂ

ദേവൻ ശ്രീ • 2019-01-04 13:14

ദേവാ, കലക്കി

JR • 2019-01-04 10:54

എന്റെ പൊന്നു ദേവാ കഥ പൊളിച്ചു .ഇത്രേം ദിവസത്തെ കാത്തിരിപ്പ് വെറുതെ ആയില്ല .അടുത്ത ഭാഗം പെട്ടന്ന് എഴുതാൻ ശ്രമിക്കുക .അല്ലെങ്കിൽ വായനക്കാരുടെ flow പോവും . ഒരു തെറ്റും പറയാൻ ഇല്ല .അത്രക്കും നന്നായിട്ടുണ്ട് .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ദേവൻ • 2019-01-04 21:37

Thaank you bro.. അടുത്ത ഭാഗത്തിന്റെ പണിപ്പുരയിലാണ്... വേഗം തീർത്ത് ഇട്ടേക്കാം... ദേവൻ

smitha • 2019-01-04 08:07

ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി. ദേവനും ആദിയും നന്നായി.

ദേവൻ • 2019-01-04 21:38

Thaank you so much സ്മിത.. ഹാപ്പി ന്യൂ ഇയർ.. ദേവൻ

?pK • 2019-01-03 15:49

ഇതാണ് തുടക്കത്തിൽ, വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞ ട്വിസ്റ്റുകൾ...അല്ലേ ഇതിപ്പം എല്ലാവരും മേശിരിമാരാണല്ലോ..., എല്ലാവരും അപ്പുറവും ഇപ്പുറവും നിന്ന് തേക്കുകയാണല്ലോ. ഒരു മാതിരി ഹിന്ദി സിനിമാ നടീ നടൻമാരെപ്പോലെ.. എനിക്കിഷ്ടപ്പെട്ടു ഇതാണ് രസം...?? ഐശ്വര്യ സൽമാനെയും വിവേകിനേയും പ്രേമിച്ചശേഷം അബിഷേകിനെ കെട്ടുന്നു..! രൺബീർ ദീപികയെയും കത്രീനയെയും ഒക്കെ കഴിഞ്ഞ് ആലിയയിൽ എത്തി നില്ക്കുന്നു..! ദീപിക മല്യയുടെ കൂടെയും രൺബീറിന്റെ കൂടെയും ഒക്കെ പോയതിന് ശേഷം രൺവീറിനെ കല്യാണം കഴിക്കുന്നു....! അനുഷ്ക രൺവീറുമായി ബൈ പറഞ്ഞ് കോലിയെ പിടിക്കുന്നു...... ! സൽമാൻ എണ്ണമില്ലാതെ മാനുകളെ വെടിവെച്ചിടുന്നു.......!!! അങ്ങനെയങ്ങനെ എത്ര പേർ.. ഊരും പേരുമില്ലാത്തതിനാൽ രേഖയെ വിട്ട അമിതാഭ് വരെ......!

ദേവൻ • 2019-01-03 17:24

ഹ ഹ ഹ അടിപൊളി.... നിങ്ങൾക്ക് മാത്രം ഇതെങ്ങനെ സാധിക്കുന്നു എന്റെ pk... നിങ്ങളുടെ കമന്റ് വന്നോ വന്നോ എന്ന് ഇത്രേം നേരം ഞാൻ നോക്കിയിരിക്കുവാരുന്നു... എന്റെ പ്രതീക്ഷ വെറുതെ ആയില്ല... thank you ബ്രോ ദേവൻ

?pK • 2019-01-05 07:32

""""???????? ശിശിരകാല മേഘമിഥുന രതിപരാഗമോ., അതോ....ദേവരാഗമോ..?""" ???................

Vinjo • 2019-01-03 15:44

Bro kalaki oru rashzauum ella adi davana thanna kattanam katto pasha athu davanta prathikaranam allam kazhinjittu mathi alla avel nannaku

Devanw • 2019-01-03 17:28

എന്റെ vinjo bro.. കഥ ഇങ്ങനെ വായനക്കാർക്ക് പറഞ്ഞ് കൊടുക്കരുത് കേട്ടോ... ഞാൻ പിണങ്ങും.. ദേവൻ

Dark knight മൈക്കിളാശാൻ • 2019-01-03 12:46

ദേവാ, കലക്കി. പടയപ്പ സിനിമയിലെ രജനീകാന്തും, രമ്യ കൃഷ്ണനും പോലെ ആക്കിയെടുത്തു അവസാനം ദേവനെയും ആദിയെയും. ഇനിയാണ് ശരിക്കും പറഞ്ഞാൽ ദേവനും ആദിയും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത്. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്നല്ലേ. ഈ പാവം ദേവൻ ആദിയെന്ന ഭദ്രകാളിയെ എങ്ങനെ നേരിടുമെന്ന് കാണാൻ തിടുക്കമായി.

ദേവൻ • 2019-01-03 17:30

Thaank you ആശാനേ.... ഇതിൽ അത്ര വലിയ യുദ്ധമൊന്നും പ്രതീക്ഷിക്കണ്ട... but ബോറടിപ്പിക്കില്ല... പിന്നെ ട്വിസ്റ്റ്‌കൾ ഇനിയും പ്രതീക്ഷിക്കാം... ദേവൻ

Dark knight മൈക്കിളാശാൻ • 2019-01-04 09:26

മണിക്യനും പഞ്ചമിയും നമ്മുടെയൊക്കെ സ്വന്തക്കാരാണെന്നുള്ള തോന്നൽ പോലെ. ഒരു കാര്യം ചോദിച്ചോട്ടെ. കഥാകൃത്തിന്റെയും കഥയിലെ നായകന്റെയും പേര് ദേവൻ എന്നായത് കൊണ്ട് ചോദിക്കാണ്. ഇവർ രണ്ട് പേരും ഒരാളാണോ? കഥയിൽ ഇത്തിരിയെങ്കിലും റിയൽ ലൈഫ് കണ്ടെന്റ് ഉണ്ടോ?

ദേവൻ • 2019-01-04 21:35

ഉണ്ടെന്ന് കൂട്ടിക്കോ ആശാനേ... പിന്നെ പകുതി എന്റെ ഭാവനയാണ്... അനുഭവങ്ങളല്ലേ നമ്മുടെ തൂലികയ്ക്ക് വളം.. Devan

Gvcsagar • 2019-01-03 12:40

ഈ ഭാഗവും മികച്ചു നിന്നു. ദേവനെതിരെ ആദി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആകാംഷയോടെ കാത്തിരിക്കുന്നു. എന്ത് തന്നെയായാലും ദേവൻ തോൽക്കില്ലെന്നു പ്രതീക്ഷിക്കുന്നു.

Kunjikka • 2019-01-03 12:37

Super

Joseph • 2019-01-03 12:09

EE partum super

rashid • 2019-01-03 11:19

കൊള്ളാം, ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ ആവുമെന്ന് പ്രതീക്ഷിച്ചില്ല, ദേവന് എല്ലാം അറിയാം എന്ന് ആദി അറിയുന്ന സീൻ ഒന്നുടെ നന്നാക്കാമായിരുന്നു, എന്തായാലും ഇനി ആദിയുടെ വാശിയും അത് സൂപ്പർ ആയിട്ട് എതിർത്ത് നിൽക്കുന്ന നമ്മുടെ നായകനും എല്ലാം സൂപ്പർ ആവട്ടെ.

ദേവൻ • 2019-01-03 17:32

നമ്മളൊരു തുടക്കക്കാരനല്ലേ rashid... ഞാൻ പറഞ്ഞില്ലേ എഴുതി എഴുതി ഞാൻ നന്നായിക്കോളാന്നെ... ദേവൻ

Rashid • 2019-01-03 10:32

ദേവ കഥ സൂപ്പർ Next പർട്ട് കട്ട വേയിറ്റിഗ് നിങ്ങൾ മുത്തണ്?????

Savin • 2019-01-03 09:09

ദേവേട്ടാ നിങ്ങൾ അടിപൊളിയാണ് കിടു ആണ്.... അന്യായം ആണ്... അവളുടെ അണ്ടം കീറുന്ന പണി വേണം കൊടുക്കാൻ.... അത് പോലെ ആദിയും ദേവേട്ടനും ഒരിക്കലും ഒന്നിക്കരുത് കേട്ടോ... കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

ദേവൻ • 2019-01-03 17:33

Thaank you savin... ഹാപ്പി ന്യൂ ഇയർ ദേവൻ

Pattalam • 2019-01-03 08:15

Bro njan yella kadhakalkkum comment cheyarulla but your a great next partinayi kathirikkunnu

ദേവൻ • 2019-01-03 17:34

Wow... thaank you very much pattalam Happy new year ദേവൻ

asuran • 2019-01-03 07:39

സൂപ്പർ ബ്രോ. അത്രയ്ക്ക് അടിപൊളി ആയിരുന്നു. ദേവനും ആതിയും തമ്മിലുള്ള സീൻ കിടുക്കി. ഈ ഭാഗത്തെ ഹൈലൈറ്റ് മാണിക്യനും പഞ്ചമിയുമാണ്. ഒരു രക്ഷയുമില്ലാത്ത കഥാപാത്രങ്ങൾ. ഇനി മുന്നോട്ട് എങ്ങനെയാ. തെറ്റുകൾ മനസിലാക്കി ആതി നല്ലകുട്ടി ആകുമോ അതോ അഹങ്കാരത്തിന്റെ മൂർത്തിഭാവം ആയി നിൽക്കുമോ.

ദേവൻ • 2019-01-03 17:37

അസുരൻ ബ്രോ... ഇത് ഒരു അനുഭവകഥയായി അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്... അതുകൊണ്ട് ആ രീതിയിലാകും കഥ പോവുക.. എല്ലാ സപ്പോർട്ടും ഉണ്ടാവണം... Happy new year ദേവൻ

പ്രവാസി അച്ചായൻ • 2019-01-03 02:53

ദേവൻ, നല്ല കഥ നല്ല രീതിയിലുള്ള അവതരണം. മുൻപോട്ടു പോകൂ. ദേവനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവളുടെ അന്തൃം എൻ്റെ കൈ കൊണ്ട് ആയിരിക്കും... ങാ... ഹാപ്പി ന്യൂ ഇയർ.

ദേവൻ • 2019-01-03 17:38

അച്ചായാ മറ്റൊരു മാണിക്യനാകുവോ Thaank you 4 യുവർ support Happy new year

പൊന്നു.? • 2019-01-03 02:52

ദേവാ... സൂപ്പർ ????

ദേവൻ • 2019-01-03 17:40

പൊന്നുവിന്റെ കമന്റാ ഞാൻ ആദ്യം പ്രതീക്ഷിച്ചത്... എന്ത് പറ്റി... ന്യൂ ഇയർ അടിച്ചുപൊളിക്കുന്ന തിരക്കായിരിക്കും അല്ലെ.. ഹാപ്പി ന്യൂ year ദേവൻ

Hari • 2019-01-03 02:39

Thakkathuu....next part pattanna atrem pettane thanne pst cheyahnottoo....Aadhi eni ntha kaanikkan ponnathi yenni ariyanolloo???

ദേവൻ • 2019-01-03 17:42

വൈകിക്കില്ല ഹരി.. നിങ്ങളൊക്കെ ദേവനെ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ എനിക്കിപ്പോ എന്റെ കഥാപാത്രത്തോട് അസൂയ തോന്നുന്നു... Thaank you ഹാപ്പി ന്യൂ year ദേവൻ

alby • 2019-01-03 01:48

Ippozaa EE story kidu aayath.mun part mosham ennalla

ദേവൻ • 2019-01-03 17:43

Thaank you alby.. Happy new year ദേവൻ

Akshay • 2019-01-03 01:43

ഈ ഭാഗവും തകർത്തു ദേവൻ ബ്രോയ്‌.പിന്നെ ഒരു അപേക്ഷ അതിയെ ദേവന് വേണ്ട .ദേവന്റെ ലൈഫിൽ നല്ലൊരു പെണ്കുട്ടിയെ കൊണ്ടുവരാൻ ശ്രമിക്കണം.അടുത്ത ഭാഗത്തിനായി കാത്തരിക്കുന്നു

ദേവൻ • 2019-01-03 17:45

Thaank you akshay.. പിന്നെ ദേവൻ ഭയങ്കര ഗ്ളാമറല്ലേ... അവനെ തേടി ഇനിയും പെണ്ണുങ്ങൾ വരുമെന്നേ... ദേവൻ

Krishnan • 2019-01-03 00:21

Polichu gadiyeeee....... Aadhiku ithra mass look vendataaaa....devane chathicha koothichi INI moonji kuthi irikkanam....... Devanu venangil Arjun reddy pole kurachu tough look aakaam....ennale oru gummu ollu.......aadhide prathikaaram moonji devan avaku vaayil adicha oru marupadi kodukanataaaa....... Adutha partinu vendi katta waiting aata chullaaaa......

കബാലി • 2019-01-03 00:20

നമ്മുടെ മാണിക്യൻ വരുണിനെ എടുത്തിട്ട് പെരുക്കിയത് വായിച്ചപ്പോ രോമാഞ്ചം വന്ന് പോയി. എല്ലാവരും പറഞ്ഞ കാര്യം തന്നെയെ എനിക്കും പറയാനുള്ളൂ..... "ആതിരയെ ഇനി ദേവന് വേണ്ട" അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു.

ദേവൻ • 2019-01-03 23:18

Thaank you kabali വരും ബ്രോ

Vinjo • 2019-01-02 23:54

Super adipoli

Moosa • 2019-01-02 23:39

കൊള്ളാം bro പക്ഷെ ആദി ഇനി ദേവന് വേണ്ട.. അല്ലാതെ വന്നാൽ ഈ കഥ വേറും ശോകമാവും..

Mazha • 2019-01-02 23:34

devanu oru nalla mughamundayirunnu, aadhiye matram manasilum aathmaavilum nirachu nadakunnoral ennu thonniyirunnu. Ipo udanja vigrahamayippoy devan. Devanu enthum aavam aareyum nthum cheyyam, aadi matram onnum cheyyan padilla pathivratha aayirikanam.

RDX • 2019-01-02 23:29

ഈ ഭാഗം കലക്കി.... ആദിയെ ദേവന് വേണ്ട....ദേവൻ വേറെ നല്ല ഒരു കൊച്ചിനെ കൊടുക്ക്.... അടുത്ത ഭാഗം ഇത്ര താമസിപ്പിക്കരുത്, പെട്ടെന്ന് ഇടണം..

Baghavan • 2019-01-02 23:13

Devaa..nannayirunnu..varunine panjikittathu ethayalum nannayi.....adhikittum kodukanamayirunnu kurach...

chinchu • 2019-01-02 22:51

Full vayichilla enklum manassil devsn enna vigraham udanju poya pole oru feel

Baghavan • 2019-01-02 22:46

Firsteee