0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Walter white • 2021-09-12 14:36

❤️❤️❤️❤️❤️

Pp • 2020-05-06 20:01

പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി… Uff... poli

Akh • 2019-03-29 08:33

ഈ പാർട്ടിൽ മുത്തയിരുന്നു താരം.... ഈ ഭാഗവും വളരെ അധികം ഇഷ്ട്ടായി...

?pK • 2019-01-14 10:18

""""ഋതുക്കൾ ഋതുഭേതങ്ങളായി കൊഴിഞ്ഞു............. ................................. ഓണവും വിഷുവുമെല്ലാം കാമുകൻമാരായി മത്സരിച്ചു.......................... നിറ യൗവനമായ് തളിർത്ത് വിടർന്നു.. ..............................."""" ഹെന്റമ്മേ അപാരം.....!! ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്ന പോലുണ്ട്....?? പക്ഷെ കമ്പിക്കുട്ടൻ താങ്ങുമോ? ? പിന്നെ, സുധിക്കുട്ടന്റെ തലോടൽ കൊണ്ട് കഥ കമ്പിമേഖല തന്നെ മറന്നു പോയി....... അല്ലെങ്കിലും നിഷ്കളങ്കമായ പാൽപുഞ്ചിരിയിൽ വീഴാത്തവർ അപൂർവ്വമല്ലേ.......????

?pK • 2019-01-14 11:49

*ഋതുഭേദങ്ങളായി.... ഈ കീബോർഡ് മൊത്തം അക്ഷരത്തെറ്റാ.! ?????

Devan • 2019-01-14 21:12

വീണ്ടും pk മാജിക്... ഞാനാ വരികൾ എഴുതുമ്പോൾ ചുമ്മാ ഒന്ന് ആഗ്രഹിച്ചാരുന്നു.... ആരെങ്കിലും അത് വായിച്ച് ഒരു കമന്റിട്ടെങ്കിൽ എന്ന്... Thaank you pk ദേവൻ

ശശി • 2019-01-13 14:22

ദേ അടുത്ത സസ്പെൻസ്.എന്നാ അടുത്ത പാർട്ട്‌. വെയിറ്റ് ചെയ്യാൻ പറ്റണില്ല, ?

Devan • 2019-01-14 21:09

Thaank you ശശ്യേ... അടുത്ത ഭാഗം വേഗം ഇട്ടേക്കാം... ദേവൻ

karthi • 2019-01-13 14:02

meenu mathrame athmarthamayi devane snehichitullu karanam angane snehikkunnavarkku mathrame vittu kodukkanum pattu devaneyum meenuvineyum orumipichukude

ദേവൻ • 2019-01-13 21:58

Karthi... ഇത് ഒരനുഭവകഥയാണ്... അതിൽ എന്റെ വീതം കുറച്ചു മേമ്പൊടികൾ ചേർത്തു എന്ന് മാത്രം... അതുകൊണ്ട് പ്രതീക്ഷകളുടെ ഭാരം ഇറക്കി വച്ചിട്ട് വായിക്കണം കേട്ടോ... ദേവൻ

karthi • 2019-01-13 13:13

adipoli katha meenu akkanam devante yathartha kamuki climaxil devan meenuvine kettanam

rashid • 2019-01-13 01:54

അടിപൊളി, വീണ്ടും സസ്പെൻസ് ആണല്ലോ, അവസാനത്തെ ആ കിസ്സിലൂടെ അത് മുത്ത് അല്ല എന്ന് മനസ്സിലായി, പിന്നെ ആരായിരിക്കും? അടുത്ത ഭാഗം വേഗം വരട്ടെ.

ദേവൻ • 2019-01-13 22:00

Thaank you rashid അടുത്ത ഭാഗവും ഏതാണ്ട് തീർന്നു... കുറച്ചു മിനുക്കുപണികൾ കൂടി നടത്തിയിട്ട് ഇട്ടേക്കാം.. ദേവൻ

Joseph • 2019-01-13 01:40

Oh veendum suspensil kondu niruthi alle. Poratte nxt part

Gvcsagar • 2019-01-13 00:01

ദേവൻ ഈ ഭാഗവും നന്നായി. പിന്നെ ദേവനോടൊപ്പമുള്ളത് ആദി ആയിരിക്കുമോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

shen • 2019-01-12 23:57

vekkaruth vekkaruth .. ath muthallaa aadiyan???.. polichu devan broo.. bt ichiri late aayi tto

shen • 2019-01-13 00:00

alla broo.. oru chinna doubt .. aadiyinde ippothe avastha ntha.. ivrde vttkar paranjurappicha kalyanam engne mudakki??

Devan • 2019-01-14 21:12

വഴിയേ പറയാം...Shen... ദേവൻ

akshay • 2019-01-12 23:35

ഈ ഭാഗവും മൊത്തത്തിൽ തകർത്തു ദേവൻ ബ്രോയ്‌. ദേവന് മുത്തിനെ പോലെ അവനെ സ്നേഹിക്കുന്ന ഒരു ഭാര്യയെ കൊടുക്കണം ബ്രോയ്‌.മീനു നെ പിന്നെ കണ്ടില്ല.അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു

Vivek • 2019-01-12 20:31

ദേവ മീനു ഇപ്പോൾ എവിടാണ്

ദേവൻ • 2019-01-12 21:13

വരുന്ന ഭാഗങ്ങളിൽ അവളുണ്ടാകും bro... എഴുതി തീര്ന്നത് പോസ്റ്റ്‌ ചെയ്തു എന്നേ ഉള്ളു... ദേവൻ

രാവണൻ • 2019-01-12 17:42

ദേവാ .. അവനു ആദിയെ ഒരു ഓര്മപോലും ഇല്ലല്ലേ ഞാൻ ശ്രദ്ധിച്ചു ഈ ഭാഗത്തു ആദ്യം മാത്രം ആധിയുടെ പേര് കുറച്ച് സൂചിപ്പിച്ചു പിന്നെ അവൻ നാട്ടിലേക്ക് വന്നപ്പോൾ ആ പേരും ഇല്ല ഒന്നുമില്ല അതുഎന്തായാലും നന്നായി.. എന്നാലും അവന്റെ ആ പൊക്കുകണ്ടിട്ടു ഒരു വിഷമം പോലെ ദേവാ അവൾ അറിയണം ധേവന്റെ യഥാർത്ഥ സ്നേഹം അവൾക്കു കാണിച്ചുകൊടുക്കണം വരൂണ് അവളെ ചതിക്കണം എന്നിട്ട് ദേവന്റെ അടുത്തുവന്നു കാലിൽവീണു മാപ്പുചോദിക്കണം

ദേവൻ • 2019-01-12 19:08

രാവണാ... ആദി എങ്ങും പോയിട്ടില്ല അവൾ കളത്തിൽ തന്നെയുണ്ട്... പിന്നെ ബ്രോ പറഞ്ഞപോലെ വരുമ്പോ അൽപ്പം ക്ളീഷേ ആയിപ്പോവില്ലേ.. but എന്റെ കഥ ആസ്വദിക്കുന്നു എന്നതിൽ വല്യ സന്തോഷം ഇണ്ട്ട്ടാ... വെറുപ്പിക്കില്ല തൽക്കാലം അത്രയും പറയട്ടെ... ദേവൻ..

Mani Kuttan • 2019-01-12 17:12

ദേവേട്ടാ.. കലക്കി സൂപ്പർ?

ദേവൻ • 2019-01-12 19:09

Thaank you മണിക്കുട്ടാ... ദേവൻ

asuran • 2019-01-12 17:07

ഈ ഭാഗവും ഗംഭീരമാക്കി. ആതിയാണ് ദേവനെ കെട്ടിപിടിച്ചത് എന്ന് മനസ്സിലായി. ആതിയോട് ദേവൻ ക്ഷമിക്കുമോ? കാത്തിരിക്കുന്നു.

ദേവൻ • 2019-01-12 19:10

കള്ളാ... മനസ്സിലാക്കി കളഞ്ഞല്ലേ...??? ദേവൻ

പൊന്നു.? • 2019-01-12 16:43

ഗംഭീരം..... ബാക്കിയുമായി പെട്ടന്ന് വരണേ.... ????

ദേവൻ • 2019-01-12 19:11

വൈകിക്കില്ല പൊന്നൂ... ഇച്ചിരെ തെരക്കായി പോയൊണ്ടാ ഇത്തവണ വൈകിയത്.. ദേവൻ

Vinjo • 2019-01-12 16:02

Arra annu manasilayi get fast bro

Devan • 2019-01-12 19:13

Vinjo.. നീ വെറും മാസല്ല കൊലമാസാ... അടുത്ത ഭാഗം വേഗം ഇട്ടേക്കാം.. ദേവൻ

alby • 2019-01-12 15:50

pinneyum polichu.adiye aduppikkaruth

Devan • 2019-01-12 19:13

Thaank you alby.. ദേവൻ

Hari • 2019-01-12 15:38

Nta ponnu brw,engane suspense itta manushyane kollakola cheyallee....katta waiting Aanee....Ee part kallakkee???

ദേവൻ • 2019-01-12 19:14

Thaank you ഹരി bro.. അടുത്ത ഭാഗം വേഗം ഇട്ടേക്കാം.. ദേവൻ