← Back to ദേവരാഗം 6 [ദേവന്‍]

Comments

ദേവരാഗം 6 [ദേവന്‍] · approved reader discussion

Walter white • 2021-09-12 14:36

❤️❤️❤️❤️❤️

Pp • 2020-05-06 20:01

പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി… Uff... poli

Akh • 2019-03-29 08:33

ഈ പാർട്ടിൽ മുത്തയിരുന്നു താരം.... ഈ ഭാഗവും വളരെ അധികം ഇഷ്ട്ടായി...

?pK • 2019-01-14 10:18

""""ഋതുക്കൾ ഋതുഭേതങ്ങളായി കൊഴിഞ്ഞു............. ................................. ഓണവും വിഷുവുമെല്ലാം കാമുകൻമാരായി മത്സരിച്ചു.......................... നിറ യൗവനമായ് തളിർത്ത് വിടർന്നു.. ..............................."""" ഹെന്റമ്മേ അപാരം.....!! ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്ന പോലുണ്ട്....?? പക്ഷെ കമ്പിക്കുട്ടൻ താങ്ങുമോ? ? പിന്നെ, സുധിക്കുട്ടന്റെ തലോടൽ കൊണ്ട് കഥ കമ്പിമേഖല തന്നെ മറന്നു പോയി....... അല്ലെങ്കിലും നിഷ്കളങ്കമായ പാൽപുഞ്ചിരിയിൽ വീഴാത്തവർ അപൂർവ്വമല്ലേ.......????

?pK • 2019-01-14 11:49

*ഋതുഭേദങ്ങളായി.... ഈ കീബോർഡ് മൊത്തം അക്ഷരത്തെറ്റാ.! ?????

Devan • 2019-01-14 21:12

വീണ്ടും pk മാജിക്... ഞാനാ വരികൾ എഴുതുമ്പോൾ ചുമ്മാ ഒന്ന് ആഗ്രഹിച്ചാരുന്നു.... ആരെങ്കിലും അത് വായിച്ച് ഒരു കമന്റിട്ടെങ്കിൽ എന്ന്... Thaank you pk ദേവൻ

ശശി • 2019-01-13 14:22

ദേ അടുത്ത സസ്പെൻസ്.എന്നാ അടുത്ത പാർട്ട്‌. വെയിറ്റ് ചെയ്യാൻ പറ്റണില്ല, ?

Devan • 2019-01-14 21:09

Thaank you ശശ്യേ... അടുത്ത ഭാഗം വേഗം ഇട്ടേക്കാം... ദേവൻ

karthi • 2019-01-13 14:02

meenu mathrame athmarthamayi devane snehichitullu karanam angane snehikkunnavarkku mathrame vittu kodukkanum pattu devaneyum meenuvineyum orumipichukude

ദേവൻ • 2019-01-13 21:58

Karthi... ഇത് ഒരനുഭവകഥയാണ്... അതിൽ എന്റെ വീതം കുറച്ചു മേമ്പൊടികൾ ചേർത്തു എന്ന് മാത്രം... അതുകൊണ്ട് പ്രതീക്ഷകളുടെ ഭാരം ഇറക്കി വച്ചിട്ട് വായിക്കണം കേട്ടോ... ദേവൻ

karthi • 2019-01-13 13:13

adipoli katha meenu akkanam devante yathartha kamuki climaxil devan meenuvine kettanam

rashid • 2019-01-13 01:54

അടിപൊളി, വീണ്ടും സസ്പെൻസ് ആണല്ലോ, അവസാനത്തെ ആ കിസ്സിലൂടെ അത് മുത്ത് അല്ല എന്ന് മനസ്സിലായി, പിന്നെ ആരായിരിക്കും? അടുത്ത ഭാഗം വേഗം വരട്ടെ.

ദേവൻ • 2019-01-13 22:00

Thaank you rashid അടുത്ത ഭാഗവും ഏതാണ്ട് തീർന്നു... കുറച്ചു മിനുക്കുപണികൾ കൂടി നടത്തിയിട്ട് ഇട്ടേക്കാം.. ദേവൻ

Joseph • 2019-01-13 01:40

Oh veendum suspensil kondu niruthi alle. Poratte nxt part

Gvcsagar • 2019-01-13 00:01

ദേവൻ ഈ ഭാഗവും നന്നായി. പിന്നെ ദേവനോടൊപ്പമുള്ളത് ആദി ആയിരിക്കുമോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

shen • 2019-01-12 23:57

vekkaruth vekkaruth .. ath muthallaa aadiyan???.. polichu devan broo.. bt ichiri late aayi tto

shen • 2019-01-13 00:00

alla broo.. oru chinna doubt .. aadiyinde ippothe avastha ntha.. ivrde vttkar paranjurappicha kalyanam engne mudakki??

Devan • 2019-01-14 21:12

വഴിയേ പറയാം...Shen... ദേവൻ

akshay • 2019-01-12 23:35

ഈ ഭാഗവും മൊത്തത്തിൽ തകർത്തു ദേവൻ ബ്രോയ്‌. ദേവന് മുത്തിനെ പോലെ അവനെ സ്നേഹിക്കുന്ന ഒരു ഭാര്യയെ കൊടുക്കണം ബ്രോയ്‌.മീനു നെ പിന്നെ കണ്ടില്ല.അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു

Vivek • 2019-01-12 20:31

ദേവ മീനു ഇപ്പോൾ എവിടാണ്

ദേവൻ • 2019-01-12 21:13

വരുന്ന ഭാഗങ്ങളിൽ അവളുണ്ടാകും bro... എഴുതി തീര്ന്നത് പോസ്റ്റ്‌ ചെയ്തു എന്നേ ഉള്ളു... ദേവൻ

രാവണൻ • 2019-01-12 17:42

ദേവാ .. അവനു ആദിയെ ഒരു ഓര്മപോലും ഇല്ലല്ലേ ഞാൻ ശ്രദ്ധിച്ചു ഈ ഭാഗത്തു ആദ്യം മാത്രം ആധിയുടെ പേര് കുറച്ച് സൂചിപ്പിച്ചു പിന്നെ അവൻ നാട്ടിലേക്ക് വന്നപ്പോൾ ആ പേരും ഇല്ല ഒന്നുമില്ല അതുഎന്തായാലും നന്നായി.. എന്നാലും അവന്റെ ആ പൊക്കുകണ്ടിട്ടു ഒരു വിഷമം പോലെ ദേവാ അവൾ അറിയണം ധേവന്റെ യഥാർത്ഥ സ്നേഹം അവൾക്കു കാണിച്ചുകൊടുക്കണം വരൂണ് അവളെ ചതിക്കണം എന്നിട്ട് ദേവന്റെ അടുത്തുവന്നു കാലിൽവീണു മാപ്പുചോദിക്കണം

ദേവൻ • 2019-01-12 19:08

രാവണാ... ആദി എങ്ങും പോയിട്ടില്ല അവൾ കളത്തിൽ തന്നെയുണ്ട്... പിന്നെ ബ്രോ പറഞ്ഞപോലെ വരുമ്പോ അൽപ്പം ക്ളീഷേ ആയിപ്പോവില്ലേ.. but എന്റെ കഥ ആസ്വദിക്കുന്നു എന്നതിൽ വല്യ സന്തോഷം ഇണ്ട്ട്ടാ... വെറുപ്പിക്കില്ല തൽക്കാലം അത്രയും പറയട്ടെ... ദേവൻ..

Mani Kuttan • 2019-01-12 17:12

ദേവേട്ടാ.. കലക്കി സൂപ്പർ?

ദേവൻ • 2019-01-12 19:09

Thaank you മണിക്കുട്ടാ... ദേവൻ

asuran • 2019-01-12 17:07

ഈ ഭാഗവും ഗംഭീരമാക്കി. ആതിയാണ് ദേവനെ കെട്ടിപിടിച്ചത് എന്ന് മനസ്സിലായി. ആതിയോട് ദേവൻ ക്ഷമിക്കുമോ? കാത്തിരിക്കുന്നു.

ദേവൻ • 2019-01-12 19:10

കള്ളാ... മനസ്സിലാക്കി കളഞ്ഞല്ലേ...??? ദേവൻ

പൊന്നു.? • 2019-01-12 16:43

ഗംഭീരം..... ബാക്കിയുമായി പെട്ടന്ന് വരണേ.... ????

ദേവൻ • 2019-01-12 19:11

വൈകിക്കില്ല പൊന്നൂ... ഇച്ചിരെ തെരക്കായി പോയൊണ്ടാ ഇത്തവണ വൈകിയത്.. ദേവൻ

Vinjo • 2019-01-12 16:02

Arra annu manasilayi get fast bro

Devan • 2019-01-12 19:13

Vinjo.. നീ വെറും മാസല്ല കൊലമാസാ... അടുത്ത ഭാഗം വേഗം ഇട്ടേക്കാം.. ദേവൻ

alby • 2019-01-12 15:50

pinneyum polichu.adiye aduppikkaruth

Devan • 2019-01-12 19:13

Thaank you alby.. ദേവൻ

Hari • 2019-01-12 15:38

Nta ponnu brw,engane suspense itta manushyane kollakola cheyallee....katta waiting Aanee....Ee part kallakkee???

ദേവൻ • 2019-01-12 19:14

Thaank you ഹരി bro.. അടുത്ത ഭാഗം വേഗം ഇട്ടേക്കാം.. ദേവൻ

പട്ടാളം • 2019-01-12 14:48

ബ്രോ pls അടുത്ത പാർട് വേഗം എഴുതുക

ദേവൻ • 2019-01-12 19:16

അടുത്ത ഭാഗത്തിൻറെ പണിപ്പുരയിലാണ് bro.. വൈകിക്കില്ല... ദേവൻ

Kuttan marrar • 2019-01-12 14:16

Mind blowing bro .. enathanu ithre late ayathu... Bro continue cheyyanm katta waiting anu.

ദേവൻ • 2019-01-12 19:18

Thaank you കുട്ടാ... എന്റെ കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്ന ബോധമുള്ളപ്പോൾ എനിക്ക് എഴുതാതിരിക്കാൻ ആവില്ല bro.. അടുത്ത ഭാഗങ്ങൾ വൈകിക്കില്ല.. ദേവൻ

Srjh • 2019-01-12 14:10

കഥ നന്നായി... അടുത്ത ഭാഗം വൈകരുത്

ദേവൻ • 2019-01-12 19:18

വൈകിക്കില്ല bro.. Thank you for your comment ദേവൻ

JR • 2019-01-12 14:01

ഇത്ര ഗ്യാപ് ഇടല്ലേ അടുത്ത ഭാഗം പെട്ടന്ന് താ കഥ വളരെ നല്ല രീതിയിൽ മുമ്പോട്ട് പോവുന്നുണ്ട് ഇത് പോലെ തന്നെ തുടരുക .ഒരു twist പ്രതീക്ഷിക്കുന്നുണ്ട്

ദേവൻ • 2019-01-12 19:20

ഓഫീസിലെ ഓഡിറ്റും ഒക്കെയായി ഇച്ചിരെ തിരക്കായിപ്പോയി bro.. അതാ പത്ത് ദിവസം ഗ്യാപ് വന്നത് ക്ഷമി... ഇനി വൈകിക്കില്ല.. ദേവൻ

Savin • 2019-01-12 13:54

ദേവേട്ടാ നിങ്ങൾ പിന്നെയും പൊളിച്ചു.... ദേവേട്ടനും ആദിയും ഒരിക്കലും ഒന്നിക്കരുത്..... തേപ്പുകാരികൾ അവരുടെ വഴിക്ക് പോട്ടെ... ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ പെട്ടന്ന് തരുവോ... കട്ട വെയ്റ്റിംഗ്

ദേവൻ • 2019-01-12 19:22

പിന്നല്ല തേപ്പുകാരികൾ അങ്ങ് പോട്ടെന്നേ but ഇവള് വിടുന്ന ലക്ഷണം കാണുന്നില്ലന്നെ... ഹ ഹ ഹ അടുത്ത ഭാഗങ്ങൾ വൈകിക്കില്ല savin ദേവൻ

Krishnan • 2019-01-12 12:37

Polichutaa devaaa....... Adutha part vegam idanataaaa....... Ella dhivasavum ravile ezhunelkumbozhum rathri kidakumbozhum avasanam cheyyunathu 'devaragam'inte adutha part vanno ennu ee siteil keri nokkunathaanu.......

ദേവൻ • 2019-01-12 19:25

യ്യോ... സോറി bro.. ഇത്രേം കാത്തിരുത്തിയതിനു.. കുറച്ച് ജോലി തിരക്കുകൾ ആയിപ്പോയത് കൊണ്ടാ.. അടുത്ത ഭാഗങ്ങൾ വൈകിക്കാതെ മാക്സിമം നേരത്തെ submit ചെയ്തേക്കാം... ദേവൻ

RDX • 2019-01-12 12:35

ഈ ഭാഗവും സൂപ്പർ.... ആകാംഷയുടെ മുൾമുനയിൽ നിർത്തി... അടുത്ത ഭാഗം വേഗം ഇടണേ...

ദേവൻ • 2019-01-12 19:26

Thaank you RDX.. ദേവൻ

Rashid • 2019-01-12 12:29

Super next

ദേവൻ • 2019-01-12 21:16

Thank you Rashid ദേവൻ

Thaapasan • 2019-01-12 12:13

Adi poli.. nannayittundu.. 6 bhaagavum otta irippinu vaayichu... .. vijayii bhava

ദേവൻ • 2019-01-12 21:16

അവിടുത്തെ അനുഗ്രഹമുണ്ടെങ്കിൽ നോം വിജയിക്കും ഭവാൻ.. ദേവൻ

ആശാൻ • 2019-01-12 11:58

വായിച്ചിടത്തോളം നല്ലരീതിയിൽ പോകുന്നു അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് പക്ഷേ ഇൻസെസ്റ്റ് പ്രതീക്ഷിച്ചില്ല

ദേവൻ • 2019-01-12 21:14

Thaank you ആശാൻ.. ദേവൻ...

രാവണൻ • 2019-01-12 11:23

വായിച്ചു തുടങ്ങി 6 പേജായി ഇതുവരെ പോളിചു കിടു ...പക്ഷേ ആ യാത്രയിൽ എന്തൊക്കയോ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചു..പ്രത്യേകിച്ച് ആ കുട്ടിയെ കണ്ടപ്പോൾ ..ഫുൾ വായിക്കട്ടെട്ടോ..

Dark knight മൈക്കിളാശാൻ • 2019-01-12 10:36

ഫസ്റ്റ് ലൈക്, ഫസ്റ്റ് കമന്റ്. വായിച്ചിട്ട് അഭിപ്രായം പറയാം.

Dark knight മൈക്കിളാശാൻ • 2019-01-12 15:56

ഈ ഭാഗത്ത് തകർത്തടുക്കിയത് മുത്താണ്. മുത്തിനെ പോലെയുള്ള ഒരു പെങ്ങളെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച് പോയി ഞാൻ. അവസാനം കാണിച്ച സുന്ദരി ആരാണെന്ന് മനസിലായില്ല. ആരായാലും ആദിയാവണ്ട. കുലംകുത്തികൾക്കും ചതിയന്മാർക്കും ഇവിടെ സ്ഥാനമില്ല.

ദേവൻ • 2019-01-12 21:13

Well said ആശാനേ... Thaank you... ദേവൻ