0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Walter white • 2021-09-12 20:27

❤️❤️❤️❤️❤️

സ്നേഹിതൻ • 2020-07-02 18:16

Pennan devan..

BheeM sR • 2019-10-22 01:28

Aadiye angeekarikkan kazhiyunnilla.orikkal njnum Oru devanayirunnu

Vinjo • 2019-02-06 13:09

Gi enthayi dari yayo

മാത്തുക്കുട്ടി • 2019-02-02 22:24

ദേവൻ ഭായ് ഞാൻ കഥയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട് എന്നൊരു ധാരണയിലായിരുന്നു, ഇപ്പോൾ കമൻറ് ബോക്സ് എടുത്തു നോക്കിയപ്പോഴാണ് ഞാൻ ഒന്നും എഴുതിയിട്ടില്ല എന്ന് കണ്ടത്. താമസിച്ച്തിനുള്ള ക്ഷമാപണത്തോടെ കൂടി. കഥ വളരെ നന്നാവുന്നുണ്ട്, നമ്മുടെ ചുറ്റുമുള്ള പല പെണ്ണുങ്ങളും ആദി തന്നെയാണ്, (സ്ത്രീകളെ ചുറ്റിച്ച് അനുഭവം ഉള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാവും, അവർ നമ്മളുടെ തരികിടകൾ എൻജോയ് ചെയ്യുമെങ്കിലും ഉള്ളിൽ അവരെ വിശ്വസിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയെ കുറിച്ച് ഓർത്ത് വേദനിക്കുകയും ചെയ്യുന്നത്) ഇതൊക്കെ അറിയാമെങ്കിലും ആദിയെ ഉൾകൊള്ളാൻ എനിക്കും പറ്റുന്നില്ല, ദേവൻ ഞങ്ങളുടെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിക്കും എന്നുള്ള ആകാംക്ഷയിൽ കാത്തിരിക്കുന്നു.

Hari • 2019-01-30 21:35

Empty.....Onnum angotti manasilavanilla...Aaara sheri..Aaara thetti??...kaalam thelikatte! Ethipolathanney katha munbotti povatte...Adutha bhaghathinu vendi kaathirikkuvahne? Athikkam vaykillahne pretheekshikunnu?? ദേവേട്ടാ...

Hari • 2019-01-30 13:28

Katta waiting ..... Super story

നന്ദൂട്ടൻ • 2019-01-30 09:59

ഒരിക്കൽ ചതിച്ചവളെ പിന്നെ അംഗീകരിക്കാൻ പ്രയാസമാണ്... മറന്നു സ്നേഹിക്കാൻ ശ്രമിച്ചാലും ഇടയ്ക്കിടെ തേട്ടി തേട്ടി വരും...? ആദിയെ ദേവന്റെ ജീവിതത്തിലേക്ക് കൂട്ടണ്ടിരിക്കുകയ ഭേദം... ☺️ പിന്നെ നമ്മൾ. കണ്ടത് ദേവൻറെ കണ്ണിലൂടെ അല്ലെ .ആദിയുടെ കണ്ണിലൂടെ കണ്ടിരുന്നേൽ ചിലപ്പോൾ അദിയുടെ ഭാഗം ആവാം ശരി അല്ലെ ദേവേട്ട...? ഈ ഭാഗവും ഇഷ്ടായി ദേവേട്ട..???❤️

MR കിങ് ലയർ • 2019-01-30 01:22

ദേവേട്ടാ അടുത്ത പാർട്‌നായി ഞാൻ കാത്തിരിക്കുകയാണ് ഒരുപാട് പ്രതീക്ഷകളും ഉണ്ടാട്ടോ.ആദിയെ എനിക്ക് ഇഷ്ടം ആയി. പക്ഷെ ഒരിക്കൽ ചതിച്ച ആളെ പിന്നെ ഒരിക്കലും ഞാൻ വിശ്വസിക്കില്ല. ആദിയെ ദേവേട്ടന് അഗീകരിക്കാൻ കഴിയുകയാണെങ്കിൽ അത് ദേവേട്ടന്റെ വലിയ മനസ്സ്.എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു സ്നേഹപൂർവ്വം MR. കിങ് ലയർ

സുനിൽ • 2019-01-29 21:40

ദേവന്റെ ഈ എഴുത്ത് ശൈലിയിൽ ഒരു കാട് കഥ ഏൽക്കും! വനം വന്യജീവി വകുപ്പ് എന്ത് എന്നതിലും വനം\വന്യജീവി എന്ത് അവ എന്തിന് എന്ന് വരച്ചു കാട്ടുന്ന ഒന്ന്! ഈ കഥ വായിച്ചില്ല! പക്ഷേ ഈ പേജിലെ ഈ വാട്ടർടാങ്ക്! ഇതു ഞങ്ങടെ നാട്ടിലെ വാട്ടർടാങ്ക് ആണ്..! ആ ദേവീക്ഷേത്രം ഇരിക്കുന്ന ആ കുന്നിലെ ആ ആറ് പില്ലറുകൾ ബീമുകളാൽ മൂന്ന് നില തിരിച്ച് മുകളിൽ വൃത്തത്തിലുള്ള ആ ക്രീം ചായം പൂശിയ ടാങ്ക്..? സ്ഥലപ്പേര് മാറ്റിയാ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?

പാറ്റ • 2019-01-29 20:54

Powlichu

Babu & Raji • 2019-01-29 16:30

അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആയി ഞങ്ങൾക്ക്

പൊന്നു.? • 2019-01-29 14:49

വൗ..... കിടുക്കി കളഞ്ഞു. സൂപ്പർ.... ഒരു പാട് ഇഷ്ടായി...... ????

കിച്ചു..✍️ • 2019-01-29 14:20

ദേവൻ വളരെ നന്നായിട്ടുണ്ട് കുറെ ഭാഗങ്ങൾ ഞാൻ ഇടക്കു മിസ്സ് ആക്കി അവിടെ തൊട്ടു വീണ്ടും തുടങ്ങണം...

Akshay • 2019-01-29 11:01

adutha bhagam udan pratheekshikkunnu ....

Savin • 2019-01-29 10:29

Eee partum kollam... But engum ethatha pole... Waiting for the next part

Devan • 2019-01-29 12:08

Thaank you Savin ദേവൻ

XiRambo • 2019-01-30 17:32

Bro.. waiting for next part.... Make it fast ...

Vinjo • 2019-01-29 08:55

Nigall climax pennam mattiyo

Devan • 2019-01-29 12:08

മാറ്റിയിട്ടില്ല vinjo ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ... ഈ കഥ ഇനിയും കുറേക്കൂടി മുന്നോട്ട് പോവാനുണ്ട്.. ദേവൻ

Manu Jayan • 2019-01-29 07:27

പോരട്ടെ.... Waiting.... ??? വീണ്ടും പറയുന്നു അവഗണനയോളം വലിയ പ്രതികാരമില്ല ???

Devan • 2019-01-29 12:07

താങ്ക്സ് മനു ദേവൻ

Vivek • 2019-01-29 07:13

പാർട്ട് രണ്ട് വായിച്ചാൽ തന്നെ മനസിലാ -വും ആദിയും വരുണും തമ്മിൽ ഒള്ള ബന്ധം.ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും ദേവ. വിശ്വാസമാണ് ദാമ്പത്യത്തിന്റെ അടിത്തറ. അത് ഇളകി.ദേവാ ആദിയെ വിശ്വസിക്കണ്ട. രണ്ടിനേയും രണ്ടു വഴി ആക്കന്നതാണ് നല്ലത്.

Devan • 2019-01-29 12:07

Thaank you vivek ദേവൻ

alby • 2019-01-29 03:10

ആശാനേ ആ മെമ്മറി കാർഡ് ഊരി എടുക്കാമാരുന്നു.ലാസ്റ്റ് അദി പറഞ്ഞതിൽ ഒരു യുക്തി തോന്നുന്നു.കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി

Devan • 2019-01-29 12:06

ഇങ്ങനെ ഒരു സാധ്യത ഓർമ്മിപ്പിച്ചതിനു താങ്ക്സ് ആൽബി ദേവൻ