ദേവസുന്ദരി 10 [HERCULES]
📝 Ongoing
👁 168231 views ❤ 840 likes 💬 108 comments
ദേവസുന്ദരി 10 Devasundari Part 10 | Author : Herc ules | Previous Part
ഹായ്.
കഴിഞ്ഞ ഭാഗം നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് എന്നും നല്ലത് തരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. കഴിഞ്ഞ ഭാഗം എഴുതിയപ്പോൾ എന്തോ നല്ല മൂഡ് അല്ലായിരുന്നു. അതിനാൽത്തന്നെ അതികം ചിന്തിക്കാതെ എഴുതിയ പാർട്ട് ആയിരുന്നു. അതിലെ അപാകതകൾ മനസിലാക്കാനും ശ്രമിച്ചില്ല.
എന്നെ ന്യായീകരിക്കുന്നെയല്ല.
ഈ പാർട്ടിൽ കഴിഞ്ഞതിൽ സംഭവിച്ചിരുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. അത് ഈ പാർട്ടിനെ നല്ലത് പോലെ സ്വാധീനിച്ചിട്ടുണ്ട്.
അപ്പൊ വായ്ച്ച് അഭിപ്രായമറിയിക്കൂ.
ഇല്ല… ഞാൻ ആത്മഹത്യ ചെയ്താലത് എല്ലാം സമ്മതിച്ചുകൊടുക്കണത് പോലെയാവും… എനിക്കെന്റെ നിരപരാതിത്വം തെളിയിക്കണം….
എന്നെ ചതിയിൽ കുടുക്കിയതിന് അവളെ അനുഭവിപ്പിക്കണം..
ഇവിടെയിരുന്നാൽ വട്ടായിപ്പോകും. ഞാൻ എണീറ്റ് ജിൻസിയുടെ ഫ്ലാറ്റിന് മുന്നിൽച്ചെന്ന് നിന്നു. അവളെങ്ങനെ പെരുമാറും എന്നറിയില്ല. പക്ഷേ എനിക്കിപ്പൊ എല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞേ മതിയാവൂ.
ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി.
കുറച്ച് കഴിഞ്ഞാണ് അവൾ വന്നത്.കതക് പാതി തുറന്ന് ആരാണ് എന്ന് അവൾ നോക്കി. ഞാനാണ് എന്ന് കണ്ടതും അവൾ വാതിലടക്കാൻ തുനിഞ്ഞു. ഞാൻ അത് അകത്തേക്കു തള്ളിപ്പിടിച്ചു.
" ജിൻസി പ്ലീസ്… എനിക്കൊന്ന് സംസാരിക്കണം."
ഡോർ തള്ളിക്കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ പറ
അമൃതയും ജിൻസിയും വിട്ട് അഭിരാമിയെ രാഹുൽ കെട്ടിയത് ശരിയോ തെറ്റോ എന്ന് കണ്ട് അറിയണം