ദേവസുന്ദരി 13 [HERCULES]

📝 Ongoing

👁 210881 views ❤ 811 likes 💬 79 comments

ദേവസുന്ദരി 13 Devasundari Part 13 | Author : Herc ules |  Previous Part

ഒരുപാട് വൈകിയെന്നറിയാം. എക്സാം ആയിരുന്നു. അത് കഴിഞ്ഞ അന്ന് അച്ഛമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. അതിന്റെ ഒക്കെ തിരക്ക് കാരണം എഴുത്ത് ഒട്ടും നടന്നില്ല. കിട്ടിയ സമയത്ത് എഴുതിയ ഭാഗങ്ങളാണ് ഇത്. അച്ഛമ്മക്ക് ഇപ്പൊ വലിയ കുഴപ്പം ഇല്ല ഡിസ്ചാർജ് ചെയ്തു.!

തുടർന്ന് വായ്ക്കു ❤

എന്നാലടുത്ത നിമിഷമെന്റെ ഹൃദയം ഒന്ന് നിലച്ചു. താടകയുടെ നേർക്ക് പാഞ്ഞടുക്കുന്ന ഒരു കറുത്ത മഹിന്ദ്ര താർ.!!

"" ഹേയ്…!! "" ഒരു വിറയലോടെ ഞാനലറിക്കൊണ്ട് താടകയുടെ നേർക്ക് ഓടി.

അവളൊന്ന് പതറി.! അത് കഴിഞ്ഞാണ് തനിക്കുനേരെ പാഞ്ഞടുക്കുന്ന വാഹനമവളുടെ ശ്രദ്ധയിൽ പെട്ടത്.

താടക തറഞ്ഞവിടെ നിന്നുപോയി. അതവളുടെ തൊട്ടടുത്ത് എത്തിയിരുന്നു. പേടിച്ചിട്ടൊരടിപോലുമവൾക്ക് അനങ്ങാനായില്ല. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

ആ കാഴ്ച കാണാനാവാതെ ഞാൻ തലയിൽ കൈവച്ചവിടെ ഇരുന്നുപോയി…!!

********

ഒരു മൂളലോടെ താർ അവളുടെ തൊട്ടടുത്തുവച്ചൊന്ന് വെട്ടിച്ചു. പിന്നേ അതൊരിരമ്പലോടെ അവളെ ഉരുമ്മിയെന്നോണം പുറത്തേക്ക് പാഞ്ഞുപോയി.

അപ്പോൾ തോന്നിയ ആശ്വാസം..!!

തടകയപ്പോഴും ചെവിപൊത്തി കണ്ണുകൾ ഇറുക്കിയടച്ച് നിൽപ്പായിരുന്നു. അവളുടെ കയ്യിലുണ്ടായിരുന്ന വാഴയിലക്കീറ് മണ്ണിൽ വീണിരുന്നു.

ഞാൻ വേഗം തന്നെയവളുടെ അടുത്തേക്കൊടി. അവളപ്പോഴും മരവിച്ച് അതേ അവസ്ഥയിൽ തന്നെയായിരുന്നു.

"" ഡോ..! താനോക്കെയാണോ..! ""

അവളൊന്നുമറി

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Cooldude • 2022-11-09 22:30

Any update,?

PRO • 2022-09-15 16:57

Exam Ellam Kazhinjile
Adutha part onnu vegam thannude please

Njxx • 2022-09-11 15:56

Update please ???

Casanova • 2022-09-10 08:41

Evide bro next part.

Njxx • 2022-09-07 16:36

അടുത്ത പാർട് പെട്ടന്ന് തന്നെ പോരട്ടെ

✖‿✖•രാവണൻ ༒ • 2022-09-03 18:21

❤️❤️❤️

Athul • 2022-09-01 20:59

❤❤❤❤❤❤

പൊളിച്ചു മുത്തേ ഒരു രക്ഷയുമില്ല ട്വിസ്റ്റോടു ട്വിസ്റ്റ്‌
കാത്തിരിക്കുന്നു ഇനിയുള്ള ഭാഗങ്ങൾക്കായ്

??????

STRANGER • 2022-08-31 20:33

Bro next part eppola valare eree  waiting anee

രൂദ്ര ശിവ • 2022-08-26 06:21

❤❤❤❤❤

Arun • 2022-08-25 23:06

ഇൗ part polich ishtta

Wikky • 2022-09-03 22:16

അടിപൊളി ആയിട്ടുണ്ട്

Das • 2022-08-25 13:40

??

Kumbidiswami • 2022-08-25 13:00

Kollam bro... nxt part epozhaaa

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-08-24 13:48

Anas • 2022-08-24 01:58

Ee storiyude name ariyo aarkengilum
Theme idhanu
Avicharithamay sex nadakkunnu pregnant
Aayathinu shesham avarude marriage nadakkunnu
Kutti aayadhinu shesham avale avan dance practice cheyyan vendi dhoore paranju vidunnu..
Name onn parayaavo kadhayude.. please

Jith • 2022-08-25 17:23

അവളും ഞാനും തമ്മിൽ

Casanova • 2022-08-24 01:44

Bro vegam upload ചെയ്യ്

Vishnu R • 2022-08-25 15:10

Mm നോക്കി ഇരുന്നോ ഇപ്പോൾ വരും

Anas • 2022-08-24 01:30

Ee storiyude name ariyo aarkengilum
Theme idhanu
Avicharithamay sex nadakkunnu pregnant
Aayathinu shesham avarude marriage nadakkunnu
Kutti aayadhinu shesham avale avan dance practice cheyyan vendi dhoore paranju vidunnu..
Name onn parayaavo kadhayude.. please

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-08-24 13:52

വായ്ച്ചതാ...! മറന്നു ?

?ᴍɪᴋʜᴀ_ᴇʟ? • 2022-08-23 21:41

❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-08-24 13:51

Darkłøvĕř • 2022-08-23 10:12

❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-08-24 13:51

akshay._.ak • 2022-08-23 09:45

❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-08-24 13:51

Anas • 2022-08-23 06:52

Somebody please