💬 Comments
View all commentsAtleast ബാക്കി വരാൻ ചാൻസ് ഉണ്ടെന്നെങ്കിലും പറയൂ കഴിഞ്ഞ 6 മാസമായി മുഴുവൻ നാട്ടുകാരും വെയ്റ്റിംഗ് ലാണ്
Ivane okke branth aano chumma katha pakuthi ezhuthitt nirthan
അടുത്ത പാർട്ട് ഇല്ലേ bro
അടുത്ത പാർട്ട് ഇല്ലേ bro
ഇതിന്റെ ബാക്കിയുണ്ടോ ഉണ്ടെങ്കിൽ പറയൂ
Bro... ഈ site il ഞാൻ വായിച്ചിട്ടുള്ള നല്ല ലൗ stories il ഒന്നാണ് ഇത്...എന്നിക്ക് മാത്രം അല്ല..ഇവിടെ ഒള്ള ഒട്ടുമിക്ക വായനക്കാർക്കും അങ്ങനെ തന്നെ ആണ്.so plz...ഈ സ്റ്റോറി complete ചെയ്യണം...?
അടുത്ത പാർട്ട് പ്ലീസ്
brthr eee comnt kaanunnundel.. please ee katha upekshich pokaruth request aan... please continue
Hii Brthr ഞാൻ ഒരു പുതിയ വായനക്കാരനാണ് ഇപ്പോഴാണ് തങ്ങളുടെ STORY കാണുന്നത് വായിച്ചു ഒരുപാട് ഇഷ്ടമായി.?❤️ BRO താങ്കൾ ഈ Comment കാണുകയാണെകിൽ ഈ കഥ തുടരുക❤️ അലകിൽ അവസാനിപ്പിച്ചൂന് പറയുക? ഒരിക്കലും അവസാനിപ്പിച്ചൂന് കൾക്കാൻ ആഗ്രഹയ്ക്കുനില്ല ? തുടർന്നഴുതുക അതാണ് എന്റയും അഭിപ്രായം ? നല്ല കഥകളെ ഇഷ്ടപ്പെട്ടുന്ന ഒരു വായനക്കാരൻ ആണ് ഞാൻ. ഒരുപാട് കഥകൾ വായിച്ചു അതിൽ 70% പുറത്തിയകഥ പോയതാണ്. ഈ കഥ അങ്ങനൊനാകാതിരിക്കട്ടെ എന്ന് വിസ്വാസികുനി???? Love from JD❤️?✊?
ഈ കഥ അവസാനിച്ചു
അങ്ങനെ പിടികിട്ടാ പുള്ളികളുടെ എണ്ണം രണ്ടായി?. Lonewolf, Hercules. ജീവിച്ചിരിപ്പുണ്ടോ ആവോ.
Bakki evidee broo
വല്ലതും നടക്കുമോ കാലം കുറെ ആയി.
Ithinte bhakhi undo
Lonewolf ippol ille pazhaya stories onnum kaanunilla puthiya updatesum illa. Vere stories idunna valla sites undo. Aarkelum ariyamo.
Endh
ബാക്കി വരില്ലേ... Waiting ആണ്.1& half month ആയി
സംഗതി എന്തായാലും സൂപ്പർ ആണ്. പക്ഷേ delay കുറച്ചു കൂടുതൽ ആണ്..നല്ല കഥയാണ് കേട്ടോ . അതികം വൈകാതെ ബാക്കി ഭാഗം വരട്ടെ
Where is the next part posted bro
Hi Bro പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിട്ടാണ് താൻ എഴുതുന്നത്. ഇത്രയും ഭാഗങ്ങൾ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല.. 22 ൽ ഒക്കെ ഈ സൈറ്റ് ൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോ ആണ് ഈ സ്റ്റോറി യെ കുറിച്ച് അറിയുന്നത്.. ഇങ്ങനെ കംപ്ലീറ്റ് ആകാതെ പാതി വഴിയിൽ നിർത്താതെ തുടർന്ന് എഴുതിക്കൂടെ. ഇത്രയും വർഷം ആയിട്ടും ഇതിന്റെ ബാക്കി ഭാഗങ്ങൾ ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരെ നിരാശ പെടുത്തരുത്.. ബാക്കി ഭയങ്ങൾക്കായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ ZAYED