← Back to ദേവസുന്ദരി 2 [HERCULES]

Comments

ദേവസുന്ദരി 2 [HERCULES] · approved reader discussion

? നിതീഷേട്ടൻ ? • 2022-09-28 08:28

Nice ?. Rahul control ??

രാവണൻ • 2022-03-25 12:18

???❤️??

Gokul • 2022-03-17 00:08

❤️❤️❤️❤️

Achillies • 2021-11-23 10:57

മൈ ഡിയർ ഹെർക്കു...❤❤❤ അഭിരാമിയുടെ മുന്നിലെ ഞെട്ടൽ മാറിയിട്ടില്ല ചെക്കൻ ഇനി പുതിയ സുന്ദരിയുടെ മുന്നിലും തലകറങ്ങി വീഴുവോ...??? പേജ് ഒത്തിരി കുറവാടാ ഒരു പ്ലോട്ട് മുഴുവൻ ആയി വായിക്കാൻ അതുകൊണ്ട് ബുദ്ധിമുട്ട് വരുന്നുണ്ട്, ഒന്ന് ട്രാക്കിൽ ആയി വരുമ്പോഴേക്കും തീർന്നു പോവുന്നു... റഷ് ചെയ്യണ്ട take your time...❤❤❤ അമ്മുവിന്റെ റീ എൻട്രിക്കായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം...❤❤❤

Hercules • 2021-11-23 23:30

ചെക്കൻ ഫുഡ്‌ കഴിക്കാഞ്ഞിട്ട് തലകറങ്ങി വീണതാ... ? അല്ലാണ്ട് ഒരു പെണ്ണിനെക്കണ്ടു ബോധം കേടാനോ നെവർ... സത്യമാതാണേലും ?. താങ്ക്സ് achille ❤ പേജ് കൂട്ടണം. പയ്യെ അടുത്ത പാർട്ട്‌ ഇടാം. Almost 1k വേർഡ്‌സ് ആയി. ഒറ്റയിരിപ്പിനുള്ള എഴുത്ത് നടക്കണില്ല. ക്ലാസ്സ്‌ ഉള്ളോണ്ട് പറ്റുന്നതാ.. കുറച്ച് കുറച്ചായി എഴുതുകയാണിപ്പോ. Delay ഉണ്ടാവും എന്തായാലും ?.

VISHNU • 2021-11-17 10:31

❤️❤️

Hercules • 2021-11-18 17:32

kambistories.com • 2021-11-17 05:59

Dayavayi kambi ellatha kadhakal evide ayakkaruthu...

Hercules • 2021-11-17 17:10

Kambi vannolum kuttettaa ?

അമലൂട്ടൻ • 2021-11-17 01:01

കഥ കൊള്ളാം എവിടെയോ മിസ്സിംഗ് ഫീൽ പേജ് കൂട്ടി എഴുതൂ സഹോ

Hercules • 2021-11-18 17:32

Ok ❤

_ArjunDev • 2021-11-16 20:03

...എന്താ അന്റുദ്ദേശം..?? ഇവടിപ്പോളെന്നതൊക്കെയാ നടക്കുന്നേ..?? ഇതൊന്നുമത്ര ശെരിയല്ല കുട്ടപ്പാ....! ...എന്തായാലും നീ മുന്നേയെഴുതിക്കൊണ്ടിരുന്ന ആ ഫ്ലോ ഇപ്പോഴത്തെ എഴുത്തിനില്ല... ആ ശൈലിയിലായിരുന്നു ഇതുമെങ്കിൽ വേറെ ലെവലായേനെ... ഏതായാലുമടുത്ത പാർട്ടിനായി കാത്തിരിയ്ക്കുന്നു.....! സ്നേഹത്തോടെ, ArjunDev

Eden • 2021-11-16 21:11

Ithreyum gap ittu page kootan aano arjun dev nee kodutha aa instruction

Hercules • 2021-11-16 23:00

എനിക്കൊരു ദുരുദ്ദേശോമില്ലയെന്റെ അർജൂ ?. എല്ലാം നിന്റെ മനസിന്റെയാ ?. എടാ നീയാ പറഞ്ഞത് സത്യം തന്നെയാ... ഇവിടെ ആദ്യമായിട്ടല്ലേ എഴുതണേ... ആള്ക്കാര് എങ്ങനെ എടുക്കും എന്നൊരു ചിന്ത എന്റെ മനസില് കുടിങ്ങിയിട്ടുണ്ട്. ശെരിയാക്കാൻ ശ്രെമിക്കാം. താങ്ക്സ് ഡാ ❤

അരുൺ മാധവ് • 2021-11-16 18:25

Bro? നന്നായിട്ടുണ്ട് ❤❤❤ പേജ് കുറച്ചു കൂട്ടി എഴുതിയാൽ നന്നായിരുന്നു ? Wtig 4 nxt prt

Hercules • 2021-11-18 17:32

താങ്ക്സ് ❤

Cool dude • 2022-06-16 13:03

Thangalude story on nnum kanunnillallo

Abhijith • 2021-11-16 16:23

Bro poli,page kurach kootiya nannayirunnu last ethyepo kadha motham track vitu maryelo pettanu towel matram udutha oru sundari ?? njan vechu enik kadha maari poyinu enthayalum kadha polichu waiting for next part ❤️❤️

Hercules • 2021-11-18 17:31

ഇതൊക്കെയൊരു രസല്ലേ....?? പേജ് കൂട്ടാം ❤❤❤

കർണ്ണൻ (സൂര്യപുത്രൻ ) • 2021-11-16 15:58

നന്നായിട്ടുണ്ട് ബ്രോ

Hercules • 2021-11-18 17:31

Thank you ❤

??? ʍคʟʟʊ ʋÀʍքɨʀє ??? • 2021-11-16 15:49

Bro page വളരെ കുറവാണു....അടുത്ത ep മുതൽ കൂടുതൽ page കാണുമെന്ന് പ്രതീക്ഷിക്കുന്നു.....

Hercules • 2021-11-18 17:30

Ok ❤

വീരൻ • 2021-11-16 15:45

കൊള്ളാം ബ്രോ പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

Hercules • 2021-11-18 17:30

Ok ❤