നിങ്ങളുടെ പ്രോജെക്ടിലും സ്റ്റഡീസിലും ശ്രദ്ധ കൊടുക്കുക... അതെല്ലാം കഴിഞ്ഞ് വേണ്ട സമയം എടുത്ത്ത തന്നാൽ മതി , എന്നാലേ കഥ പൂർണമാവുകയുള്ളു.. കാത്തിരുന്നോളാം.
ആസിം ഭായ് പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത് ❤ ഇത് പോലെ updates തന്നാൽ മതി എന്നേയുള്ളു ❤
അടിപൊളി ആണ്
Guys, എഴുത്ത് ഒട്ടും നടന്നിട്ടില്ല. ഇത്രേം ദിവസം എടുത്ത് ആകെ എഴുതിയത് 500 വേർഡ്സ് മാത്രമാണ്. അതിൽ തന്നെ എനിക്കത്ര തൃപ്തി പോരാ. ഇപ്പൊ അടുത്ത പ്രശ്നം... ഏപ്രിൽ 22 വരെയേ sem ഉള്ളു. അതിനുള്ളിൽ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യണം. ആകെക്കൂടെ വട്ടായി നടക്കണേനു ഇടയിൽ കഥയെപ്പറ്റി ചിന്തിക്കാനുള്ള സമയം കിട്ടുന്നില്ല. കഥ എഴുതുടങ്ങിയപ്പോ ഞാൻ കരുതിയിരുന്നതിൽ നിന്നും ഒത്തിരി മാറ്റം വരുത്തിയാണ് എഴുതിയത്. അതുകൊണ്ട് കഥയുടെ എഴുത്തിന്റെ സമയത്ത് തന്നെയാണ് അതിന്റെ മുന്നോട്ടുള്ള thought പ്രോസസ് കൂടെ നടക്കുന്നത് എന്നതിനാലും സമയം കൂടുതൽ എടുക്കുന്നുണ്ട്. And main... ഞാൻ ഒരു എഴുത്തുകാരൻ അല്ല. സാധാരണ ഒരു വായനക്കാരൻ ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിവച്ചതാണ് ഇത്. ഓരോ പാർട്ടും വൈകിവരുന്നതിൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വായനക്കാരൻ എന്ന നിലയിൽ വ്യക്തമായി എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു. എന്നോട് ക്ഷമിക്കുക. മനപ്പൂർവം വൈകിപ്പിക്കുന്നതല്ല. ഓരോ കാരണങ്ങളാൽ വൈകിപ്പോകുന്നതാണ്. കൂടുതൽ എഴുതി കൂടുതൽ വായിക്കാനുള്ള പാർട്ട് തരാൻ ശ്രെമിക്കാം ❤