← Back to ധ്വനിചേച്ചി 2 [അദ്വൈത്]

Comments

ധ്വനിചേച്ചി 2 [അദ്വൈത്] · approved reader discussion

Sindu • 2023-08-06 11:27

പേജുകളുടെ എണ്ണം കൂടിയതിൽ സന്തോഷം. ചില വിവരണം ആരോചകമായി തോന്നി. ധ്വനിയുടെ മാറിടത്തിന്റെ വർണ്ണന ആരോചകമായി തോന്നി. അല്പം വല്ലാതെ നീണ്ടുപോയി. ബാക്കിയെല്ലാം നന്നായിട്ടുണ്ട്. ധ്വനിയുമൊത്ത് കടവിൽ കുളിക്കാൻ പോയ വിവരണം നൊസ്റ്റാൾജിക് ഫീൽ കിട്ടി. പാലക്കാട്ടുള്ള എന്റെ വീടിനടുത്തുള്ള സ്ഥലവുമായി ഏകദേശം ഒത്തു വന്നപ്പോൾ വല്ലാത്ത ഫീൽ തോന്നി. അടുത്ത പാർട്ടിനായി.......

❤️Adwaith❤️ • 2023-08-06 12:33

കഴിഞ്ഞ പാർട്ടിൽ നന്നായി വർണ്ണിച്ച് എഴുതണമെന്ന് കുറച്ചു പേരൊക്കെ പറഞ്ഞത് കേട്ടിട്ടാണ് വർണ്ണന കൂട്ടിയത്? ഇപ്പോൾ വർണ്ണന കൂടിയത് അരോചകമായോ ? അപ്പോൾ ഇനിമുതൽ രണ്ടാമതൊരു അഭിപ്രായം മാനിയ്ക്കാതെ സ്വന്ത ഇഷ്ടത്തിന് എഴുതാൻ ശ്രെമിയ്ക്കാം? വാക്കുകൾക്ക് നന്ദി.. ഈ ഭാഗം ഇഷ്ടമായതിൽ സന്തോഷം❤️

Sindu • 2023-08-06 22:35

അധികമായാൽ അമൃതും വിഷം എന്നല്ലെ. പേജുകൾ കൂട്ടി എഴുതുന്നത് നല്ലത്. പക്ഷെ, വായനക്കാരുടെ അഭിപ്രായം മാനിച് മാറ്റം വരുത്തിയാൽ, യഥാർത്ഥ കഥയുടെ സൗന്ദര്യം നഷ്ടമാകും. താങ്കളുടെ മനസിലെ, ഭാവനയിലെ സൃഷ്ടി മാത്രം എഴുതുക. അതിനായിരുക്കും സ്വീകാര്യത കൂടുതൽ. ഭാവുകങ്ങൾ.

❤️Adwaith❤️ • 2023-08-06 22:55

ഇനി അങ്ങനെയേ ഉള്ളു.. ❤️

ആദി • 2023-08-06 08:49

ആദിയെന്ന പേരിൽ മറ്റൊരു റൈറ്റർ ഉണ്ടെന്ന് അറിയാതെയാണ് ആ പേര് സ്വീകരിച്ചിരുന്നത്. ഇപ്പോൾ അങ്ങനെയൊരു ആളുണ്ടെന്ന് മനസ്സിലായതിൽ പെൻനെയിം മാറ്റുകയാണ്. അതിൽ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ദയവുചെയ്ത് ക്ഷമിയ്ക്കുക! ❤️Adwaith❤️

ശിക്കാരി ശംഭു • 2023-08-06 08:39

വളരെ നന്നായിട്ടുണ്ട് ബ്രോ തുടർന്നും മനോഹരമായി എഴുതുവാൻ കഴിയട്ടെ ???

❤️Adwaith❤️ • 2023-08-06 09:20

തുടർന്നും നന്നാക്കാൻ പരിശ്രമിയ്ക്കാം സഹോ.. നന്ദി, വാക്കുകൾക്ക്❤️

സാജിർ • 2023-08-06 03:36

ആദി ബ്രോ താൻ സൂപ്പർ ആണ് തന്റെ കഥകൾ അതിലും സൂപ്പർ ആണ്.ഈ കഥയും ഇഷ്ടപ്പെട്ടു അടിപൊളിയാണ് , പക്ഷെ തൻറെ career best സാധനം അരളിപ്പൂവ് ഇപ്പോഴും പാതി വഴിയിലാണ്.അർച്ചനയും ദേവനും മനസ്സിൽ ഇപ്പോഴും ഉണ്ട്.അതും തുടരണം.

ആദി • 2023-08-06 07:44

സോറി ബ്രോ.. ആള് മാറിപ്പോയി. അങ്ങനെ ഒരാളുണ്ടെന്ന് അറിയാതെയാ ഓതർ നെയിം കൊടുത്തത്. ഈ കഥ ഇഷ്ടമായതിൽ ഒരുപാട് നന്ദി❤️

devaraj • 2023-08-05 22:51

Kazhinja thavana paranja request sweekaricharhinu nanni

ആദി • 2023-08-06 07:42

കഥ വായിച്ചതിന് അങ്ങോട്ടും നന്ദി ബ്രോ❤️

M • 2023-08-06 12:16

അടിപൊളി

❤️Adwaith❤️ • 2023-08-06 16:48

നന്ദി❤️

കുഞ്ഞുണ്ണി • 2023-08-05 20:35

സംഭവം കൊള്ളാട്ടോ ???

ആദി • 2023-08-05 20:58

നന്ദി ബ്രോ❤️

Shihas • 2023-08-05 17:19

Beautiful narration as always Keep going bro. Waiting for the next part

ആദി • 2023-08-05 18:02

നന്ദി ബ്രോ.. അടുത്തഭാഗം എഴുതി തുടങ്ങി♥️

വില്ലൻ • 2023-08-05 09:51

കിടിലം.... ലാലിനെ അനുസ്മരിക്കുന്ന ശൈലി....ബ്രോ..... Excellent ❤️

ആദി • 2023-08-05 11:42

അങ്ങനെയൊന്നും പറയല്ലേ ബ്രോ.. ഞാനും ഏറ്റവും കൂടുതൽ ബഹുമാനിയ്ക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. ഒത്തിരി സന്തോഷം ബ്രോ, ഈ വാക്കുകൾക്ക്.. നന്ദി❤️

ആട് തോമ • 2023-08-06 09:19

ധ്വനിചേച്ചി മനസ്സിൽ കൂടുകൂട്ടി ???

❤️Adwaith❤️ • 2023-08-06 12:34

നന്ദി സഹോ❤️

Hidumabn • 2023-08-05 13:29

നെയ്യലുവ പോലത്തെ ചേച്ചി. പാലിനു പകരം പലഹാരം. ഇത് പൊളിക്കും

ആദി • 2023-08-06 07:41

നന്ദി ബ്രോ❤️ രണ്ടുംതമ്മിൽ സാമ്യം തോന്നിയെങ്കിൽ ക്ഷമിയ്ക്കണം. മനഃപൂർവ്വമല്ല..

Manu • 2023-08-05 01:23

അപ്പോൾ ധ്വനിയും മാനസിയും രണ്ടെണ്ണം ഉറപ്പിച്ചു കേട്ടോ... രണ്ടാം ഭാഗവും അടിപൊളി ആയിരുന്നു മാഷേ... ?അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

ആദി • 2023-08-05 06:06

അങ്ങനെ കരുതാമെന്ന് പ്രതീക്ഷിക്കുന്നു ? നന്ദിയുണ്ട് ബ്രോ❤️

Manu • 2023-08-07 19:53

Thanks ?

❤️Adwaith❤️ • 2023-08-08 20:35

❤️

Don • 2023-08-04 23:57

Eee oru mode stories vere undo ...any suggestions

ആദി • 2023-08-05 06:05

ഉണ്ടാവും! അറിയില്ല!

Arun madhav • 2023-08-04 23:34

ഈ ഭാഗവും മനോഹരമായ് തന്നെ എഴുതി... ❤️ waiting...

ആദി • 2023-08-05 06:04

നന്ദി ബ്രോ❤️ വാക്കുകൾക്ക് സ്നേഹം❤️

Unknown vaazha • 2023-08-05 06:34

ഡാ തെണ്ടി നീ ജീവനോടെ ഉണ്ടാ എവിടാ ഡാ നമ്മടെ അനു മിസ്സ്

Gokul • 2023-08-04 22:41

Story kidilam. Dhouni Adhiyude munnil kunthichirunnu mootram ozikkunna ezhuthamo.

ആദി • 2023-08-05 06:03

സോറി ബ്രോ.. എനിയ്ക്കു താല്പര്യമില്ല! കഥ ഇഷ്ടമായതിൽ സന്തോഷം ബ്രോ. നന്ദി ❤️

Midhun • 2023-08-04 22:38

Super ??

Riderx • 2023-08-04 23:04

കഥ അടിപൊളി ആയിട്ടുണ്ട് തുടരുക അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

ആദി • 2023-08-05 06:11

നന്ദി ബ്രോ❤️

ആദി • 2023-08-05 06:10

നന്ദി❤️

??ℝ? ??ℂℝ?? • 2023-08-07 08:48

അടിപൊളിയായിട്ടുണ്ട്

❤️Adwaith❤️ • 2023-08-08 20:34

നന്ദി ബ്രോ❤️

Vinu • 2023-08-04 21:11

കൊള്ളാം

ആദി • 2023-08-04 21:20

നന്ദി ❤️

Sk • 2023-08-04 15:50

ആഹ്ഹ ട്വിസ്റ്റ്‌ ആണെല്ലോ അവസാനം പൊളിച്ചു ട്ടോ എന്താ പറയുക❤️❤️❤️

ആദി • 2023-08-04 18:49

നന്ദിയുണ്ട് ബ്രോ, നല്ല വാക്കുകൾക്ക് ❤️

സൂര്യൻ • 2023-08-04 15:49

Super... കഴിഞ്ഞ ഭാഗം പോലെ തന്നെ സ്റ്റോറി യുടെ ടെമ്പോ നിലനിർത്തികൊണ്ടുതന്നെ വളരെയധികം നന്നായിട്ടുണ്ട്.. ഉടനെ അടുത്ത പാർട്ട്‌ കിട്ടിയാൽ നന്നായിരുന്നു. പിന്നെ പാതി വഴിയിൽ ഇട്ടേച്ചു പോകുന്ന ഒരുതരം മാരക രോഗം ഈ site ന്റെ പ്രത്യേകതയാണ്.. അത് പിടിപെടാതെ നോക്കുകയും വേണം.. All the best....

ആദി • 2023-08-04 18:48

ഇട്ടിട്ടൊന്നും പോവില്ല ബ്രോ.. പിന്നെ ഒത്തിരി തിരക്കിനിടയിൽ എഴുതുന്നതിന്റെ പ്രശ്നമുണ്ട്. അല്ലാതെ ഇട്ടിട്ട് പോവില്ല. നല്ല വാക്കുകൾക്ക് നന്ദി ബ്രോ ❤️

ആനീ • 2023-08-04 15:03

അങ്ങനെ കേറി കേറി വാടാ മോനേ ❤️❤️❤️❤️❤️❤️❤️❤️❤️❤️ഫുൾ സപ്പോർട് ????

The boy • 2023-08-04 15:08

Keep going bro nalla thudakam page kude kuttiya polikum

ആദി • 2023-08-04 18:46

ശ്രെമിയ്ക്കാം ബ്രോ. നന്ദി ❤️

ആദി • 2023-08-04 18:46

നന്ദിയുണ്ട് ആനിബ്രോ ❤️

Manu • 2023-08-05 16:06

Dear ആനി, കഴിഞ്ഞദിവസം. ആനി പോസ്റ്റ്‌ ചെയ്ത സ്റ്റോറി എന്താണ് സൈറ്റിൽ നിന്ന് റിമോവ് ചെയ്തത്, നോക്കിയപ്പോൾ കാണുന്നില്ല

ആനീ • 2023-08-05 21:23

മനു അതെന്റെ ചില സുഹൃത്തുക്കളെ വിഷമിപ്പിച്ചു. പെണ്ണിന്റ സമ്മതം ഇല്ലാണ്ട് അവസാനം വരെ പോകുന്ന ഒരു കഥയായിരുന്നു അത്. അത് അവരെ വിഷമിപ്പിച്ചു എന്നെ എപ്പോളും സപ്പോർട് ചെയ്യുന്ന അവരെ എന്നിലെ തെറ്റ് ചുണ്ടി കാണിക്കുന്ന അവരെ എനിക്കും വിഷമിപ്പിച്ചതിൽ സങ്കടം തോന്നി പിന്നെ അവർ പറഞ്ഞത് ശെരി എന്നു തോന്നിയത് കൊണ്ടും അഡ്മിനോട് പറഞ്ഞു റിമൂവ് ചെയ്‌തു കളഞ്ഞു

Manu • 2023-08-07 21:41

Ok ആനി, അത് കുഴപ്പമില്ല.. വീണ്ടും പുതിയ അടിപൊളി കഥയുമായി വേഗം വരണം.. മറുപടി തന്നതിൽ വളരെ സന്തോഷം ?

Don • 2023-08-04 14:44

Super story man keep going

ആദി • 2023-08-04 18:45

നന്ദി ബ്രോ ❤️

ꪖꪀꪊ(ꪊꪀꪀꪮ) • 2023-08-05 08:39

അടിപൊളി ബ്രോ ഇപ്പോൾ സൈറ്റിൽ ഇത്തരം kadhakal ഇല്ല മുൻപാരോ പറഞ്ഞപോലെ ആദ്യ പാർട്ടിലെ പോലെ അതിമനോഹരം ? അവസാനം ഒരു ട്വിസ്റ്റും എല്ലാവരും പറയുന്ന പോലെ കഥ പകുതിക്ക് ഇട്ടിട്ട് പോവാതിരുക്ക സ്നേഹപൂർവ്വം ꪖꪀꪊ

ആദി • 2023-08-05 11:45

എഴുതുമ്പോൾ ആരെങ്കിലുമൊക്കെ പ്രചോദിപ്പിയ്ക്കാനായി കൂടെയുണ്ടെങ്കിൽ എങ്ങനെയാ ബ്രോ നിർത്തിപോണത്? ആരെങ്കിലുമൊക്കെ കൂടെയുണ്ടെങ്കിൽ ഉറപ്പായും എഴുതുകതന്നെ ചെയ്യും. നന്ദിയുണ്ട് ബ്രോ ഈ നല്ല വാക്കുകൾക്ക്❤️

Manu • 2023-08-07 21:41

ഞങ്ങൾ കൂടെ ഉണ്ട് bro, keep going ?

❤️Adwaith❤️ • 2023-08-08 20:35

നന്ദി ബ്രോ❤️