കഴിഞ്ഞ പാർട്ടിൽ നന്നായി വർണ്ണിച്ച് എഴുതണമെന്ന് കുറച്ചു പേരൊക്കെ പറഞ്ഞത് കേട്ടിട്ടാണ് വർണ്ണന കൂട്ടിയത്? ഇപ്പോൾ വർണ്ണന കൂടിയത് അരോചകമായോ ? അപ്പോൾ ഇനിമുതൽ രണ്ടാമതൊരു അഭിപ്രായം മാനിയ്ക്കാതെ സ്വന്ത ഇഷ്ടത്തിന് എഴുതാൻ ശ്രെമിയ്ക്കാം? വാക്കുകൾക്ക് നന്ദി.. ഈ ഭാഗം ഇഷ്ടമായതിൽ സന്തോഷം❤️
അധികമായാൽ അമൃതും വിഷം എന്നല്ലെ. പേജുകൾ കൂട്ടി എഴുതുന്നത് നല്ലത്. പക്ഷെ, വായനക്കാരുടെ അഭിപ്രായം മാനിച് മാറ്റം വരുത്തിയാൽ, യഥാർത്ഥ കഥയുടെ സൗന്ദര്യം നഷ്ടമാകും. താങ്കളുടെ മനസിലെ, ഭാവനയിലെ സൃഷ്ടി മാത്രം എഴുതുക. അതിനായിരുക്കും സ്വീകാര്യത കൂടുതൽ. ഭാവുകങ്ങൾ.
ഇനി അങ്ങനെയേ ഉള്ളു.. ❤️
പേജുകളുടെ എണ്ണം കൂടിയതിൽ സന്തോഷം. ചില വിവരണം ആരോചകമായി തോന്നി. ധ്വനിയുടെ മാറിടത്തിന്റെ വർണ്ണന ആരോചകമായി തോന്നി. അല്പം വല്ലാതെ നീണ്ടുപോയി. ബാക്കിയെല്ലാം നന്നായിട്ടുണ്ട്. ധ്വനിയുമൊത്ത് കടവിൽ കുളിക്കാൻ പോയ വിവരണം നൊസ്റ്റാൾജിക് ഫീൽ കിട്ടി. പാലക്കാട്ടുള്ള എന്റെ വീടിനടുത്തുള്ള സ്ഥലവുമായി ഏകദേശം ഒത്തു വന്നപ്പോൾ വല്ലാത്ത ഫീൽ തോന്നി. അടുത്ത പാർട്ടിനായി.......