ദി ഡിമോൺ സ്ലേയർ 3 [Lucid]
📝 Ongoing
👁 73520 views ❤ 376 likes 💬 41 comments
📝 Ongoing
👁 73520 views ❤ 376 likes 💬 41 comments
2days ഉള്ളിൽ varum
വന്നല്ലോ
Waiting.........
Undavum ippo main exm anu atha late avunne sorry pinne nombum alle
Bro stop akki pokalea plz
Next part eppam varum
Still waiting , next part undakumo bro ?
ഈ ആഴ്ച വരും
Waiting annu bro ....❤️
Bro bakki part vegm iduvo
Exam anu
Bro bakki uthuvare vannillallo
വേഗം ബാക്കി ഇട് ബ്രോ അല ഈ. ആരും follow ചെയ്യില്ല അധ് കൊണ്ട് പറയുന്നതാ
Continue
Next part 2days ullil varum
കിടിലോസ്‌കി ആയിട്ടുണ്ട്. ത്രില്ലടപ്പിച്ച് ഉഷാറാവട്ടെ
Hooo mahn romanjification Pwoli story man Oru rakshayum illa
താങ്ക്യു ബ്രോ ❤️
സെറ്റ് ആയിട്ടുണ്ട് മുത്തേ ഇത്പോലെ മതി
?❤️
ഉഫ് കിടിലം ബ്രോ നെക്സ്റ്റ് ലെവൽ ആയിട്ടുണ്ട് നാൻസി കിടു ആയിട്ടുണ്ട് പിന്നെ ഫന്റാസി തീ സെറ്റ് ആണ് ബാക്കി എപ്പോ വരും ഉടനെ ഉണ്ടാവുമോ
ബാക്കി എഴുതിട്ടില്ല ഉടനെ വരും ❤️
Bro baki PLZ....
Kidukiiii
❤️❤️
Awesome story ???
Kidilam kadha, ini angottu anime pole varuo
അനിമേ പോലെയോ ഒരു ഫ്രാൻച്ചേഴ്‌സി ആകാൻ ആണോ ബ്രോ അത് എന്തായാലും ഉണ്ടാവും കഥ വായിച്ചതിനും സപ്പോർട്ട് ചെയ്തതിനു നന്ദി ❤️ അടുത്ത കഥ zombie കഥ ആയിരിക്കും അതിനും നിങ്ങളുടെ അതിയായ സപ്പോർട്ട് ഞാൻ നിങ്ങളിൽ നിന്നും പ്രേതീക്ഷിക്കുന്നു ❤️
ഉഫ് ഇത്രയും പ്രേതീക്ഷിച്ചില്ല ലെവൽ ഐറ്റം ആണ് Must continue please പിന്നെ നാൻസി+ഹർഷ കിടുക്കി എന്ന് പറഞ്ഞാൽ കിടുക്കി ഉഫ് എന്നാ ഒരു കെമിസ്ട്രി ആടോ ഉവ്വേ പിന്നെ എടുത്ത് പറയേണ്ടത് പ്രസന്റേഷൻ ആൻഡ് ഈ ഫന്റാസി ത്രെഡ് പക്കാ ❤️ പിന്നെ bro ആവിശ്യം ഇല്ലാത്ത കാര്യം ഒകെ അതികം പറഞ്ഞു ബോർ ആകുന്നില്ല അതും ഒരു പ്ലസ് പോയിന്റ് ആണ് കറക്റ്റ് നീറ്റ് ആയിട്ട് അവതരിപ്പിച്ചു..... അതും കൊള്ളാം
Super പണ്ട് ഒരു ഓട്ടോഡ്രൈവറും ബാങ്ക് സ്റ്റാഫും ulla സ്റ്റോറി name എന്താണെന്ന് അറിയാമോ
ഉഫ് തീ ഐറ്റം ആണ് മുത്തേ ബാക്കി പെട്ടന്ന് തരണം കേട്ടോ നാൻസി ഒരു രക്ഷയും ഇല്ല കിടു ഇവർ രണ്ടു പേരും നല്ല കോമ്പിനേഷൻ ആണ് ❤️❤️അവസാനം പൊളിച്ചു ലാസ്റ്റിലേക്ക് very well presentation ?
Next part undakumo bro ?