ദി റൈഡർ 3 [അർജുൻ അർച്ചന]
📝 Ongoing
👁 35318 views ❤ 133 likes ⭐ 0.0 rating 💬 6 comments 📚 1 chapters 📅 2020-04-04
ദി റൈഡർ 3 Story : The Rider Part 3 | Author : Arjun Archana | Previous Parts ഹായ് കൂട്ടുകാരെ ഒത്തിരി ഗ്യാപ് വന്നതിൽ ക്ഷമ ചോദിക്കുന്നു ( ഇനി ഗ്യാപ് ഒന്നുമില്ലാതെ തന്നെ തുടർന്ന് എഴുതുന്നതാണ്......) നമുക്കു വീണ്ടും അച്ചുവിന്റെയും അമ്മുവിന്റെയും ജീവിതത്തിലേക്ക് പോകാം..... ( ആദ്യമായി വായിക്കുന്നവർ ഇതിന്റെ മുൻഭാഗങ്ങൾ വായിക്കേണ്ടതാണ്) ഇപ്പൊ നീ ഈ പറഞ്ഞത് ഇരിക്കട്ടെ…ഞാൻ ചിലത് പറഞ്ഞാൽ നീ കേൾക്കുമോ……??” എന്റെ മറുപടിക്കു വേണ്ടി അവൾ കാത്തു…. ഞാൻ മെല്ലെ തലയാട്ടി പറഞ്ഞു….. ” മ്മ് കേൾക്കാം… “ അന്നുമുതൽ എന്റെ ലൈഫിൽ അവൾ ഉണ്ടായിരുന്നു ഒപ്പം കിടിലം കുറെ ട്വിസ്റ്റുകളും…. അവൾ അന്നെന്നോട് എന്റെ ലൈഫിൽ എന്തൊക്കെ നടന്നിട്ടുണ്ട് എന്ന് ചോദിച്ചു... ഞാൻ പ്രണയിച്ച പിള്ളേരുടെ ലിസ്റ്റ് തൊട്ട് ഞാൻ എത്ര പെൺപിള്ളേരുമായി കിടക്ക പങ്കിട്ടു എന്നുവരെയുള്ള സകല കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു എല്ലാം കേട്ട് അവൾ ആകെ ഞെട്ടി ഇരിക്കുവായിരുന്നു..... എല്ലാം പറഞ്ഞു നിർത്തി ഞാൻ വല്ലാതെ കിതച്ചു... അൽപ നേരത്തെ മൗനം വെടിഞ്ഞതിനു ശേഷം അവൾ മെല്ലെ പറഞ്ഞു.... " നിന്നെ തെറ്റ് പറയാൻ ആവില്ല... കാരണം നീ എല്ലാരേയും സ്നേഹിച്ചു... സ്നേഹമൊരിക്കലും ഒരു തെറ്റല്ല.... പക്ഷെ ഇങ്ങനെ സ്വയം നശിക്കരുത് അതെ എനിക്ക് നിന്നോട് പറയുവാനുള്ളു... എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ... എന്റെ നല്ല ഫ്രണ്ട് ആണ് നീ... ആ അർത്ഥത്തിൽ തന്നെയാണ് നിന
Kollamallo,I am interested.nice story. please continue, waiting