ദി സറഗേറ്റ് മദർ 2 [Little Boy]
📝 Ongoing
👁 641994 views ❤ 295 likes 💬 24 comments
ദി സറഗേറ്റ് മദർ 2 The surrogate Mother Part 2 | Author : Little Boy [ Previous Part ] [ www.kambistories.com ]
" കൊണ്ടുവരുമ്പോൾ കുറച്ചു സീരിയസായിരുന്നു ഇപ്പോൾ നോർമലായിട്ടുണ്ട്... എന്തായാലും ഇരുപത്തിനാലുമണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ..അതുവരെ ആരെയും കാണിക്കുന്നില്ല.. ഇൻഫെക്ഷൻ ആയാലോ.." ഡോക്ടർ പറഞ്ഞു നിർത്തിയതും സ്വാതിക്ക് തെല്ലൊരു ആശ്വാസം തോന്നി.....
"ഒരുപാട് നന്ദിയുണ്ട് ഡോക്ടർ... " സ്വാതി തൊഴുകയ്യോടെ പറഞ്ഞു..
"എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ സ്വാതി.. പ്രാർത്ഥിക്ക്... "
ഡോക്ടർ ചിരിയോടെ പറഞ്ഞു..
"ശെരി ഡോക്ടർ.. "പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ സ്വാതി പുറത്തേക്കു നടന്നു....
രാവിലത്തെ കാൾ വന്നപ്പോൾ ഒന്നും നോക്കാതെ പുറപ്പെട്ടതാണ് സ്വാതി... ഇവിടെ എത്തി കാര്യങ്ങൾ അറിയുംവരെ ആകെ തീയായിരുന്നു സ്വാതിയുടെ മനസ്സിൽ..
രാവിലെ റബ്ബർ വെട്ടി കഴിഞ്ഞു തിരിച്ചുവരുമ്പോൾ വണ്ടിതട്ടിയതാണ്... ആള് രാവിലെ തന്നെ കുറച്ചു കഴിച്ചിട്ടുണ്ടായിരുന്നു.
ഇടിച്ചിട്ട വണ്ടി ആളെ നോക്കാതെ പോയി.. പിന്നീട് ആ വഴിവന്ന ഏതോ വണ്ടിക്കാർ ഇവിടെ കൊണ്ടുവന്നാക്കിയതാണ്... തലക്കാണ് കൂടുതൽ പരിക്ക്... എന്നാലും ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്നറിഞ്ഞപ്പോൾ ആകെ ഒരു ആശ്വാസം തോന്നി സ്വാതിക്ക്...
പുറത്തേക്കിറങ്ങിയ സ്വാതി.. അവളുടെ മുഷിഞ്ഞ സാരികൊണ്ട് മുഖമെല്ലാം അമർത്തി തുടച്ചു.. അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു...
അപ്പോഴാണ് മോളെകുറിച്ച് ഓർമ്മ വന്നത്..
കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?