← Back to ഡിറ്റക്ടീവ് അരുൺ 5 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 5 [Yaser] · approved reader discussion

Anas • 2019-09-30 00:56

Super

തമ്പുരാൻ • 2019-09-29 00:33

സൂപ്പർബ്

YASAR • 2019-09-29 08:37

നന്ദി

Arshad • 2019-09-28 14:17

Superm..

YASAR • 2019-09-29 08:37

നന്ദി

alby • 2019-09-23 11:18

നന്നായി

YASAR • 2019-09-24 12:16

നന്ദി

rashid • 2019-09-21 21:55

കൊള്ളാം അങ്ങനെ action sequens സ്റ്റാർട്ട്‌ ആകാൻ പോവുകയാണ്

YASAR • 2019-09-21 23:10

തീർച്ചയായും

പൊന്നു.? • 2019-09-21 19:24

നന്നായി തന്നെ മുന്നേറുന്നുണ്ട് സഹോ.... ????

YASAR • 2019-09-21 20:48

താങ്ക്സ്

Appan Menon • 2019-09-21 17:37

മുഖസ്തുതി പറയുകയാണെന്ന് തോന്നരുത്, അത്രക്കും ഗംഭീരം.

YASAR • 2019-09-21 20:48

ഇത്രയൊക്കെ അഭിനന്ദനം ഞാൻ അർഹിക്കുന്നുണ്ടോന്നാണ് എന്റെ സംശയം എനിവേ ഒരു പാട് നന്ദി

Hanzin • 2019-09-24 04:12

Plz bakki koodi

കംബികഥയുടെ അടിമ • 2019-09-21 17:22

കൊള്ളാം നന്നായിട്ടുണ്ട് യാസിർ ബ്രോ ??????????

YASAR • 2019-09-21 20:46

ഒരുപാട് നന്ദി

Robin hood • 2019-09-21 05:16

സൂപ്പർ ആകുന്നുണ്ട്.

YASAR • 2019-09-21 05:38

Nanni

Appan Menon • 2019-09-21 17:38

മുഖസ്തുതി പറയുകയാണെന്ന് തോന്നരുത്, അത്രക്കും ഗംഭീരം.

BenzY • 2019-09-21 02:44

Superb .. brilliant screen plaY .... Waiting for next part

YASAR • 2019-09-21 05:38

Thanks

SMSH • 2019-09-20 23:30

Powli bakki pettennu poratte

YASAR • 2019-09-21 05:38

Theerchayayum

Ullas Albert • 2019-09-20 22:48

Nannayittundu bhai

YASAR • 2019-09-21 20:54

നന്ദി

MaX • 2019-09-20 22:17

എന്ത് പറയാൻ ഓരോ പാർട്ട് കഴിയുമ്പോഴും പൊളിക്കുകയല്ലേ ?

YASAR • 2019-09-21 05:36

Pinne anganeyalle vendath

അജ്ഞാതൻ • 2019-09-20 22:06

സൂപ്പർ മച്ചാ...

YASAR • 2019-09-21 05:36

Thanks

Aaa • 2019-09-20 21:33

കമന്റും ലൈക്കും ഒന്നും നോക്കണ്ട നിങ്ങൾ തകർത്ത് എഴുത് മുത്തേ....

YASAR • 2019-09-21 05:35

Likum kamantuman ezhuthukaranulla prolsahanam nanni

ചെകുത്താൻ • 2019-09-20 19:08

Kiduveyyy

YASAR • 2019-09-20 19:55

ഒരുപാട് നന്ദി

Ganga • 2019-09-20 19:07

Indresting

YASAR • 2019-09-20 19:55

നന്ദി ഗംഗ

Ghost rider • 2019-09-20 18:57

Kollammmm

YASAR • 2019-09-20 19:54

നന്ദി ദി

Vipi • 2019-09-20 18:49

Yasar excellent story , thrilling , keep going bro.pinnee ethinu munpu era Enna story ezhuthiyirunnilea athu continue cheyumo , Oru apeksha aanu

YASAR • 2019-09-20 19:54

അത് തുടരുക തന്നെ ചെയ്യും കുറച്ച് ഡിലെ ഉണ്ടെന്നു മാത്രം

James • 2019-09-20 14:19

Intresting story

YASAR • 2019-09-20 16:58

നന്ദി

Shas • 2019-09-20 13:52

Katha valare intersting aanu..athodopam suspensum...athutha baagathinaayi katta waitting....vegam submit cheyyanam

YASAR • 2019-09-20 16:58

നന്ദി ഞാൻ അടുത്ത വ്യാഴാഴ്ച submit ചെയ്യാം.

Dark Knight മൈക്കിളാശാൻ • 2019-09-20 12:55

Super narration

YASAR • 2019-09-20 16:46

നന്ദി

Manikuttan. R • 2019-09-20 12:03

Dear Yasar, Katha Nannayi pokunnundu, Keep it up. Page kooti ezhuthan sramichathil santhosham. Waiting for next part. Pinne ee Nandan Menon Ithil Vannu Pedannulla Sahacharyam paranjilla, athil entho suspense ulla pole. Thanks

YASAR • 2019-09-20 16:44

പറയാനുള്ള കാരണങ്ങളൊന്നുമില്ല. ഇനിയും കുറച്ച് കൂടി ആളുകൾ തന്റെ കൂടെ വേണമെന്ന അരുണിന്റെ തീരുമാനം.

MR • 2019-09-20 11:50

Oro partum iterstingayi varkayanu best of luck

YASAR • 2019-09-20 16:46

ഒരുപാട് നന്ദി

Vk • 2019-09-20 11:04

Super akunnundu...katta waiting for next part

YASAR • 2019-09-20 16:46

എഴുതി തുടങ്ങി. പൂർത്തിയായിട്ടില്ല. അടുത്ത വ്യാഴാഴ്ച Submit ചെയ്യും

Mahan • 2019-09-20 10:38

Kollam nalla kadha aanu aa oru thrillil thanne pokinnundu

YASAR • 2019-09-20 16:44

നന്ദി മോഹൻ

രാധ • 2019-09-20 10:30

ഇതിന്റെ പാരലൽ ആയിട്ട് വേറെ കുറച്ച് ക്യാരക്ടേഴ്‌സ് കൂടി കൊണ്ടുവന്നാൽ കുറച്ചൂടെ രസമാകില്ലേ?

YASAR • 2019-09-20 16:43

അങ്ങനെ കൊണ്ട് വന്നാൽ ഇതിന്റെ സസ്പെൻസ് നഷ്ടപ്പെടും എന്ന് കരുതിയിട്ടാണ്. പണ്ട് ഏഴാം ക്ലാസിൽ പഠിച്ചപ്പോൾ എഴുതിയ ബുക്കിൽ വില്ലൻമാരുടെ ഭാഗവും വ്യക്തമായി പറയുന്നുണ്ട്.